• Home
  • latest news
  • ഇന്ധനവില വീണ്ടും കൂടി, രാജസ്ഥാനിലും മധ്യപ്രദേശിലും 100 കടന്നു

ഇന്ധനവില വീണ്ടും കൂടി, രാജസ്ഥാനിലും മധ്യപ്രദേശിലും 100 കടന്നു

ഇന്നും രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിച്ചു.തുടർച്ചയായി എല്ലാ ദിവസവും വില കൂട്ടിക്കൊണ്ടിരിക്കുകയാണ് . ഇന്ന് പെട്രോളിന് ലിറ്ററിന് 26 പൈസയും ഡീസലിന് ലിറ്ററിന് 31 പൈസയും വർധിച്ചു. രാജസ്ഥാനിലും മധ്യപ്രദേശിലും പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നു. ഭോപ്പാലിൽ ഇന്ന് പെട്രോൾ വില 100 രൂപ എട്ടു പൈസ ആണ്.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>