ഡി ജെ പാര്‍ട്ടിക്കിടെ സംഘർഷം ; റോയ് വയലാട്ട് ഉള്‍പ്പെടെ 10 പേര്‍ അറസ്റ്റില്‍

കൊച്ചിയിൽ ഡി ജെ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയാളെ മര്‍ദ്ദിച്ചത്തിന് നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട് ഉള്‍പ്പെടെ 10 പേര്‍ അറസ്റ്റില്‍. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. ഫോര്‍ട്ട് കൊച്ചി പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.കഴിഞ്ഞ ദിവസം രാത്രിയില്‍ ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കെത്ത...

രാഷ്ട്രീയക്കാരടക്കമുള്ള 6 പേർ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് അഞ്ജലി റീമാദേവ് : താൻ മരിച്ചാലും ഉത്തരവാദികൾ ഇവർ… : അഞ്ജലിയുടെ വീഡിയോ കാണാം

തന്നെ അപായപ്പെടുത്താൻ ആറ് പേർ ഗൂഢാലോചന നടത്തുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നും നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസ് പ്രതി അഞ്ജലി റീമാദേവ്. രാഷ്ട്രീയക്കാരും സന്നദ്ധ പ്രവർത്തകരും ട്രസ്റ്റ് ഭാരവാഹികളുമായ ആറു പേരാണ് എല്ലാത്തിനും പിന്നിൽ എന്നാണ് പേരെടുത്തു പറയാതെ ഇവർ ആരോപിച്ചത്. റോയി വയലാട്ടിനെ കുടുക്കാനുള്ള ശ്രമത്തിലേക്കാണ് തന്നെ വലിച്ച...