വോട്ട് കൃത്രിമത്തിലൂടെ വിജയിച്ചചണ്ഡീഗഡ് മേയർ രാജിവച്ചു, മൂന്ന് എഎപി കൗൺസിലർമാർ ബിജെപിയിൽ ചേർന്നു

ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷനിലെ അടുത്തിടെ നടന്ന മേയർ തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്ന സംഭവത്തിൽ സുപ്രീം കോടതിയിൽ വാദം കേൾക്കാനിരിക്കെ, ഞായറാഴ്ച രാത്രി ചണ്ഡീഗഡ് മേയർ സ്ഥാനം ഭാരതീയ ജനതാ പാർട്ടിയുടെ മനോജ് സോങ്കർ രാജിവച്ചു. ആം ആദ്മി പാർട്ടി കൗൺസിലർമാരായ പുനം ദേവി, നേഹ മുസാവത്, ഗുർചരൺ കാല എന്നിവർ ഞായറാഴ്ച രാത്രി ബിജെപിയിൽ ചേർന്നതിനു തൊട്ടു പിറക...

കമല്‍നാഥ് ബിജെപിയിലെത്തിയാല്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസില്‍ സംഭവിക്കാന്‍ പോകുന്നത്…

മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥും മകൻ നകുൽനാഥും ബിജെപിയിൽ ചേർന്നാൽ മധ്യപ്രദേശിലെ 15 ഓളം എംഎൽഎമാരും 4 മേയർമാരും കോൺഗ്രസ് വിട്ടേക്കാമെന്ന് സൂചന. കമൽനാഥിനോട് അടുപ്പമുള്ള ആറ് മുൻ എംഎൽഎമാരും ബിജെപിയിൽ ചേരാൻ കാത്തുനിൽക്കുകയാണെന്നാണ് പറയുന്നത് . ഇവരെല്ലാം കമൽനാഥിൻ്റെ അടുത്ത ചുവടുവെയ്പ്പിനായി കാത്തിരിക്കുകയാണ്. കമ...

ജാര്‍ഖണ്ഡിലും കോണ്‍ഗ്രസ് എം.എല്‍.എ.മാരില്‍ ഭൂരിപക്ഷം കലാപത്തിലേക്ക്… ചമ്പായ് സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍

ജാര്‍ഖണ്ഡിലെ ജെ.എം.എം.-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെതിരെ മന്ത്രിസഭാ വികസനത്തില്‍ അതൃപ്തരായി കലാപവുമായി 12 കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍. ബിജെപിയുടെ നീക്കത്തെ അതിജീവിച്ച് ചമ്പായ് സോറന്റെ നേതൃത്വത്തില്‍ മന്ത്രിസഭ അധികാരമേറ്റെടുത്തപ്പോള്‍ നാല് കോണ്‍ഗ്രസ് മന്ത്രിമാരാണ് ഉള്‍പ്പെടുന്നത്. കോണ്‍ഗ്രസിന് 17 എം.എല്‍.എ.മാരുള്ളതില്‍ 12 പേരും സര്‍ക്കാരിനെതിരെ...

കമൽനാഥും മകനും ഡൽഹിയിൽ എത്തി… ബിജെപിയിൽ ചേരുമെന്ന് ശക്തമായ അഭ്യൂഹം

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥും മകൻ നകുൽ നാഥ് എംപിയും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. അതിനിടെ നകുൽനാഥിനൊപ്പം കമൽനാഥ് ഡൽഹിയിൽ എത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് ഉന്നത നേതാക്കളുമായി അവസാനമായി ചര്‍ച്ച നടത്തുകയും അത് ഫലപ്രദമായില്ലെങ്കില്‍ സ്വന്തം തീരുമാനം പ്രഖ്യാപിക്കുകയുമാണ് ലക്ഷ്യം എന്നാണ് കരുതപ്പെടുന്നത്. ഡൽഹിയിലെത്തിയ കമൽനാഥ് ബിജെപി...

ശരദ്പവാറിന്റെ മകള്‍ക്കെതിരെ സ്വന്തം ഭാര്യയെ മല്‍സരിപ്പിക്കാന്‍ അജിത് പവാര്‍

ബാരാമതി എം.പി.യും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെയ്‌ക്കെതിരെ തന്റെ ഭാര്യ സുനേത്രയെ മല്‍സരിപ്പിക്കുമെന്ന സൂചനയുമായി ശരദ്പവാറിന്റെ മരുമകനായ അജിത് പവാര്‍. ശരദ് പവാറുമായുള്ള ബന്ധം അവസാനിപ്പിച്ച് അജിത് പവാർ കഴിഞ്ഞ വർഷം ജൂലൈ രണ്ടിന് എട്ട് എൻസിപി എംഎൽഎമാർക്കൊപ്പം ബിജെപി-ശിവസേന (ഏകനാഥ് ഷിൻഡെ) നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാരിൽ ചേർന്നിരുന...

കർഷകരുടെ മാർച്ച് അഞ്ചാം ദിവസത്തിലേക്ക്, ബിജെപി നേതാക്കളുടെ വീടിന് പുറത്ത് പ്രതിഷേധം

മിനിമം സപ്പോർട്ട് പ്രൈസിന് ( താങ്ങു വില ) നിയമപരമായ ഗ്യാരണ്ടി ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ നടത്തുന്ന പ്രതിഷേധത്തിൻ്റെ അഞ്ചാം ദിവസം പഞ്ചാബിലെ മൂന്ന് മുതിർന്ന ബിജെപി നേതാക്കളുടെ വസതിക്ക് പുറത്ത് ഭാരതി കിസാൻ യൂണിയൻ (ഏക്ത ഉഗ്രഹൻ) ശനിയാഴ്ച ധർണ തുടങ്ങി. മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്, ബിജെപിയുടെ പഞ്ചാബ് യൂണിറ്റ് മേധാവി സു...

കോടതിയിൽ വഴങ്ങാന്‍ കെജരിവാള്‍ ഒടുവില്‍ തയ്യാറായി

ഡല്‍ഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്യാന്‍ ഇ.ഡി.അയച്ച ആറ് സമന്‍സുകള്‍ നിരസിച്ചെങ്കിലും ഹൈക്കോടതി അന്തിമ നിര്‍ദ്ദേശം നല്‍കിയതിന് വഴങ്ങാന്‍ കെജരിവാള്‍ ഒടുവില്‍ തയ്യാറായി.സമൻസ് ഒഴിവാക്കിയതിനെതിരെ ഇ.ഡി. നൽകിയ കേസിൽ വീഡിയോ കോൺഫറൻസിംഗിലൂടെ അരവിന്ദ് കെജ്‌രിവാൾ ഡൽഹി കോടതിയിൽ ഹാജരായി. എക്‌സൈസ് നയവുമായി ബന്ധപ്പെട്ട ക...

ബിജെപി ഇങ്ങനെയാണ് തിരഞ്ഞെടുപ്പില്‍ ഒരുങ്ങുന്നത്…എല്ലാം ഡിജിറ്റല്‍

രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ 12-ലും സ്വന്തം സർക്കാർ, 5 സംസ്ഥാനങ്ങളിൽ സഖ്യസർക്കാർ, രാജ്യത്തിൻ്റെ 58 ശതമാനം ഭൂവിസ്തൃതിയിലും 57 ശതമാനം ജനസംഖ്യയിലും ഭരണം- ലോക് സഭാ തിരഞ്ഞെടുപ്പിന്റെ മുന്നിൽ നിൽക്കുന്ന ബിജെപിയുടെ പ്രൊഫൈൽ ഇതാണ്. 2014-ന് മുമ്പ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ ഒരു പൊടി പോലും ഇല്ലായിരുന്നു, ഇന്ന് അസം, അരുണാചൽ പ്രദേശ്, മണിപ്പൂർ, ...

കോണ്‍ഗ്രസിനെ അധിക്ഷേപിച്ച് ആം ആദ്മി

യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഡെല്‍ഹിയിലെ ഒരു ലോക്‌സഭാ സീറ്റിന് പോലും കോണ്‍ഗ്രസിന് അവകാശമില്ലെങ്കിലും മുന്നണി ധര്‍മം പാലിക്കാന്‍ ഒരു സീറ്റ് നല്‍കുകയാണെന്നും ഡെല്‍ഹിക്കു പുറത്തൊരിടത്തും ഒറ്റ സീറ്റ് പോലും നല്‍കില്ലെന്നും ആം ആദ്മി പാര്‍ടി എം.പി. സന്ദീപ് പഥക്. ഒരു സീറ്റ് വാഗ്ദാനം ചെയ്യുകയാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ഒരു സീറ്റിലും എഎപി ആറ് സീറ്റില...

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പേരിലും കേന്ദ്രത്തിന്റെ വെട്ടിനിരത്തൽ

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പേരിൽ നിന്നും മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി, നര്‍ഗീസ് ദത്ത് എന്നീ നാമങ്ങൾ വെട്ടി മാറ്റി. പ്രിയദര്‍ശന്‍ ഉള്‍പ്പെടുന്ന ദേശീയ ചലച്ചിത്ര പുരസ്‌കാര സമിതിയുടെ ശുപാര്‍ശകള്‍ വാര്‍ത്ത വിനിമയ മന്ത്രാലയം അംഗീകരിച്ചു. നവാഗത സംവിധായകനുള്ള പുരസ്‌കാരത്തിന്റെ പേരില്‍ നിന്നാണ് ഇന്ദിരാ ഗാന്ധിയെ ഒഴിവാക്കിയിരിക്കുന്നത്...