ഡല്‍ഹി വീണ്ടും വന്‍ കര്‍ഷകപ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കാന്‍ പോകുന്നു…പ്രതിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി വീണ്ടും വന്‍ കര്‍ഷകപ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കാന്‍ പോകുന്നു.സംയുക്ത കിസാൻ മോർച്ചയുംകിസാൻ മസ്ദൂർ മോർച്ചയും ഫെബ്രുവരി 13 ന് 200-ലധികം കർഷക യൂണിയനുകളെ ഉൾപ്പെടുത്തി കൂറ്റൻ 'ഡൽഹി ചലോ' മാർച്ച് നടത്തുന്നു. വിളകൾക്ക് മിനിമം താങ്ങുവില (എം.എസ്.പി ) ഉറപ്പുനൽകുന്ന നിയമം കൊണ്ടുവരുന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ നേടിയെടുക്കാൻ കേന്ദ്രസർക്കാരിനുമേൽ സമ്മ...

ലോക് സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ നിയമ ഭേദഗതി നടപ്പാക്കും: അമിത് ഷാ

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 370 സീറ്റുകളും എൻ.ഡി.എക്ക് 400-ലധികം സീറ്റുകളും ലഭിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നാം തവണയും സർക്കാർ രൂപീകരിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഫലത്തെക്കുറിച്ച് യാതൊരു സംശയവുമില്ലെന്നും കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർ...

മഹാ കോണ്‍ഗ്രസില്‍ വീണ്ടും നേതൃത്വ ചോര്‍ച്ച

മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖ് കോൺഗ്രസ് വിട്ട് അജിത് പവാറിൻ്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. താൻ കോൺഗ്രസുമായുള്ള 48 വർഷത്തെ ബന്ധം വേർപെടുത്തുകയാണെന്ന് ബാബ സിദ്ദിഖ് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ അജിത് പവാറിനെ അംഗീകരിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ശരദ് പവാറിൻ്റെ എൻസിപിയിൽ നിന്ന് വേർപിരിഞ്ഞ് അജിത് പവാർ കഴിഞ്ഞ വർഷം ശി...

കോണ്‍ഗ്രസിന്റെ സമൂഹമാധ്യമത്തിൽ”ലൈംഗിക അർത്ഥങ്ങളോടെ” എന്നെക്കുറിച്ചു ട്രോൾ – ശർമിഷ്ഠ മുഖർജി

കഴിഞ്ഞയാഴ്ച ഒരു അഭിമുഖത്തിൽ ഗാന്ധി കുടുംബത്തെ ചോദ്യം ചെയ്യും വിധം, നേതൃത്വത്തിനായി ഇനി ഗാന്ധികുടുംബത്തിനു പുറത്തേക്ക് നോക്കണമെന്ന പ്രതികരണം നടത്തിയതിന് കോണ്‍ഗ്രസുകാരി തന്നെയായ തന്നെ കോൺഗ്രസ് അനുഭാവികൾ തന്നെ സോഷ്യൽ മീഡിയയിൽ മോശമായി ട്രോളിയതായി മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി. ഇക്കാര്യം കാണിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ...

ഭാരത് രത്‌ന പുരസ്‌കാരം ഫലം കണ്ടു തുടങ്ങി! ഒരു പാര്‍ടി ഇന്ത്യാസഖ്യം വിട്ടു, ഗാന്ധികുടുംബത്തെ തെറി പറഞ്ഞ് മറ്റൊരാള്‍!

അന്തരിച്ച പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന് കേന്ദ്രസർക്കാർ ഭാരതരത്‌ന പ്രഖ്യാപിച്ചതിന് പിന്നാലെ ഗാന്ധി കുടുംബത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് പാർട്ടിയുടെ പരാജയങ്ങൾക്ക് അദ്ദേഹത്തെ ബലിയാടാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത് കോൺഗ്രസ് ആണെന്ന് അന്തരിച്ച പ്രധാനമന്ത്രി പിവി നരസിംഹ റാവുവിൻ്റെ ചെറുമകനും ബിജെപി നേതാവുമായ എൻവി സുഭാഷ്. "പി.വി. നരസ...

റാവുവിനും ചരണ്‍സിങിനും സ്വാമിനാഥനും ഭാരത രത്‌നം….വോട്ടുതന്ത്രത്തിന്റെ ഭാഗമായ നീക്കമെന്ന് വിമര്‍ശനം

മുന്‍ പ്രധാനമന്ത്രിമാരായ ചൗധരി ചരണ്‍സിങ്, പി.വി. നരസിംഹറാവു, കാര്‍ഷികവിപ്ലവത്തിന്റെ പിതാവ് എം.എസ്.സ്വാമിനാഥന്‍ എന്നിവര്‍ക്കു കൂടി മരണാനന്തര ബഹുമതിയായി ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സി-ലുടെയാണ് പ്രഖ്യാപനം നടത്തിയത്.നേരത്തെ ഈ വര്‍ഷം തന്നെ എല്‍.കെ. അദ്വാനി, കര്‍പൂരി ഠാക്കൂര്‍ എന്നിവര്‍ക്ക...

മദ്രസ തകർത്തതിൽ സംഘർഷം : 4 പേർ മരിച്ചു, നൂറിലധികം പോലീസുകാർക്ക് പരിക്ക്….

ഉത്തരാഖണ്ഡിലെ ഹൽദ്‌വാനിയിൽ അനധികൃതമായി നിർമ്മിച്ചതെന്ന് ആരോപിക്കപ്പെട്ട പഴയ മദ്രസയും അതിനോട് ചേർന്നുള്ള പള്ളിയും തകർത്തതിനെ തുടർന്നുണ്ടായ അക്രമത്തിൽ നാല് പേർ മരിക്കുകയും 100 ലധികം പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തതായിൻ വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച ബുൾഡോസർ ഉപയോഗിച്ച് മദ്രസയും പള്ളിയും തകർത്തപ്പോൾ ജനക്കൂട്ടം ...

മോദി എപ്പോഴും കള്ളം പറയുകയാണ്, അദ്ദേഹം ജനിച്ചത് പിന്നാക്ക സമുദായത്തിലല്ല – രാഹുൽ ഗാന്ധി

താന്‍ പിന്നാക്കക്കാരനാണെന്ന നരേന്ദ്രമോദിയുടെ അവകാശവാദത്തെ ഖണ്ഡിച്ച് രാഹുല്‍ ഗാന്ധി. സ്വയം പ്രഖ്യാപിച്ചതു പോലെ മോദി ജന്മനാ മറ്റ് പിന്നാക്ക വിഭാഗം( ഒ.ബി.സി.) അല്ലെന്നും ബിജെപി അധികാരത്തില്‍ എത്തിയ ശേഷം മോദിയുടെ ജാതിക്ക് പിന്നാക്ക പദവി നല്‍കുകയായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പ്രസ്താവിച്ചു. ഛത്തീസ്‌ഗഡിലെ റായ്‌ഗഡിൽ ഭാരത് ജോഡോ ന്യായ് യാത്രയില്‍ ...

കേന്ദ്രത്തിനെതിരെ കർണാടകത്തിന് ‘വിഘടനവാദ മനോഭാവ’ മെന്ന് നിർമല

കർണാടകയിലെ കോൺഗ്രസ് സർക്കാരിനെതിരെ ആഞ്ഞടിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ, വിഘടനവാദ ചിന്താഗതിയാണ് പുലർത്തുന്നതെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്ന വിഷയത്തിൽ തെറ്റായ വിവരണം പ്രചരിപ്പിക്കുകയാണെന്നും ആരോപിച്ചു. നികുതി വിഭജനത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് "അനീതി" കാണിച്ചെന്നും നൽകുന്നതിൽ കാലതാമസമുണ്ടായെന്നും ആരോപിച്ച് കർണാട...

അരവിന്ദ് കെജ്‌രിവാൾ ഏതു നിമിഷവും അറസ്റ്റിലാവുമെന്ന് ആശങ്ക

ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ അറസ്റ്റു ചെയ്യപ്പെട്ട അതേ മാതൃകയില്‍ അടുത്ത ഇര ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആണെന്ന് സൂചനകള്‍. ഇഡി സമർപ്പിച്ച പരാതിയിൽ ഫെബ്രുവരി 17 ന് ഹാജരാകാൻ ഡൽഹി കോടതി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പുതിയ സമൻസ് അയച്ചിട്ടുണ്ട്. ആം ആദ്മി പ്രവര്‍ത്തകര്‍ ഡെല്‍ഹിയില്‍ വീടുവീടാന്തരം പോയി ചോദിക്കുന്ന ചോദ്യം ഇതാണ്- അരവ...