സിനിമയെഴുത്തിലെ കൂവേരിക്കാരൻ..

മലയാള സിനിമയിലെ മുൻനിര തിരക്കഥാകൃത്തുകളുടെ പട്ടികയിൽ അടയാളപ്പെടുത്തേണ്ട പേരാണ് പ്രമോദ് കൂവേരി. ചെറുപ്പം മുതൽക്കേ എഴുത്തുകളെ കൂടെ കൂട്ടിയ പ്രമോദ് കൂവേരിയോട് ആദ്യമായി എഴുതിയ കൃതി ഏതെന്നു ചോദിച്ചാൽ അദ്ദേഹത്തിന് എളുപ്പം ഓർത്തെടുക്കാനാവില്ല. നിരവധി ചെറുകഥകൾക്ക് ശേഷം തന്റെ മൂന്നാമത്തെ തിരക്കഥ സിനിമയായി പുറത്തിറങ്ങുന്ന സന്തോഷത്തിലാണ് പ്രമോദ് കൂവേരി. ...

തളിപ്പറമ്പ് താലൂക്ക് ആശുപത്രി വികസനത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി

തളിപ്പറമ്പ് താലൂക്ക് ആശുപത്രി വികസനത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതിയായി. ആശുപത്രി മെറ്റേർണിറ്റി ബ്ലോക്ക് വികസനത്തിനാണ് ഫണ്ട് അനുവദിച്ചത്. പുതിയ മെറ്റേർണിറ്റി ബ്ലോക്കിൽ ലിഫ്റ്റ് സംവിധാനം സ്ഥാപിക്കൽ, പുതിയ ജനറേറ്റർ സ്ഥാപിക്കൽ, എ സി സംവിധാനം ഒരുക്കൽ തുടങ്ങിയവയാണ് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുക. ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് നേരത്തെ അവലോകന ...

പകയും പ്രതികാരവും ഇഴചേര്‍ന്ന കണ്ണൂര്‍ രാഷ്ട്രീയ ത്രില്ലര്‍ വീണ്ടും.. “സ്റ്റേറ്റ്‌ ബസ്സ് ” ഓടാൻ തയ്യാർ…

കണ്ണൂരിലെ രാഷ്ട്രീയപ്പകയും പ്രതികാരവും അതിനുമപ്പുറം നിലനില്‍ക്കുന്ന സ്‌നേഹത്തിന്റെ തലങ്ങളും ഇഴ ചേർന്ന പുതിയ സിനിമ, ചന്ദ്രൻ നരിക്കോടിന്റെ "സ്‌റ്റേറ്റ്‌ ബസ്‌", റിലീസിന്‌ ഒരുങ്ങി. സ്റ്റുഡിയോ സി സിനിമാസിന്റെ ബാനറിൽ ഐബി രവീന്ദ്രനും പദ്മകുമാറും നിർമിക്കുന്ന സിനിമയിൽ സന്തോഷ്‌ കീഴാറ്റൂരും വിജിലേഷുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെറുകഥാകൃത...

സിഐടിയു വിലക്കിയ കടയില്‍ നിന്നും സാധനം വാങ്ങാനെത്തിയ യുവാവിന് മര്‍ദ്ദനം : പോലീസ് ഒത്തുകളിക്കുന്നുവെന്ന് പരാതി

കണ്ണൂര്‍ മാതമംഗലത്ത് നോക്കുകൂലി നല്‍കാത്തതിന് സിഐടിയു വിലക്കിയ കടയില്‍ നിന്നും സാധനം വാങ്ങാനെത്തിയ യുവാവിന് മര്‍ദ്ദനമേറ്റതായി പരാതി. സാധനങ്ങള്‍ വാങ്ങാനെത്തിയ അഫ്‌സല്‍ എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. ഇത് സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും മര്‍ദ്ദിച്ച സിഐടിയു പ്രവര്‍ത്തകര്‍ക്കെതിരേ നിസ്സാര വകുപ്പുകള്‍ മാത്രമാണ് ചുമത്തിയതെന്ന ആരോപണവുമായി അഫ്‌സല്‍ ...

എന്തൊരു കൂറ്റന്‍ ചുമരെഴുത്ത്‌…!! പാര്‍ടി കോണ്‍ഗ്രസിന്റെ ആവേശപ്പുറത്ത്‌ ബക്കളത്തെ ‘ബിഗ്‌ കാന്‍വാസ്‌’

സി.പി.എം അഖിലേന്ത്യാ സമ്മേളനത്തിന്‌ ഒരുങ്ങുന്ന കണ്ണൂര്‍ ജില്ലയില്‍ ബക്കളത്ത്‌ ദേശീയപാതയോരത്ത്‌ ഒരുക്കിയ കൂറ്റന്‍ ചുമരെഴുത്ത്‌ അപൂര്‍വ്വ ചാരുതയാല്‍ ശ്രദ്ധേയമാകുന്നു. കമ്മ്യൂണിസ്റ്റ്‌ കര്‍ഷക ഗതകാലം ഒളിമിന്നുന്ന ബക്കളം എന്ന പ്രദേശത്തെ പാര്‍ടി പ്രവര്‍ത്തകര്‍ ആവേശപൂര്‍വ്വം തയ്യാറാക്കിയ ഈ പ്രചാരണച്ചുമര്‍ കണ്ണില്‍പെടാതെ കടന്നു പോകാന്‍ റോഡുയാത്രികര്‍ക്...

കോളേജ് തിരഞ്ഞെടുപ്പ് ; കണ്ണൂരിലെ കെ എസ് യു കോട്ടകൾ എസ്എഫ്ഐ തൂത്തു വാരി.. 46 ൽ 38

കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ എസ് എഫ് ഐ വിജയ തരംഗം. പരമ്പരാഗത കെ എസ് യു കോട്ടകൾ ഇത്തവണ എസ്എഫ്ഐ ശെരിക്കും തൂത്തു വാരി. അതേ സമയം നിലവിൽ കെ എസ് യു യൂണിയൻ ഭരിക്കുന്ന 6 കോളേജുകളിൽ ഭരണം നിലനിർത്താനായെന്ന് കെ എസ് യു അവകാശപ്പെട്ടു. വർഷങ്ങളായി കെ എസ് യു വിന്റെ കീഴിൽ ആയിരുന്ന കൂത്തുപറമ്പ് നിർമ്മലഗിരി, ഇരിട്ടി എം ജി, ...

കാണാതായ ആറ് പെൺകുട്ടികൾ ബെംഗളൂരുവിൽ എത്തിയതായി സൂചന ; അന്വേഷണ സംഘം ബെംഗളൂരുവിലേക്ക്..

കോഴിക്കോട് വെള്ളിമാടുകുന്നിലെ ഗവ. ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ആറ് പെൺകുട്ടികൾ ബെംഗളൂരുവിൽ എത്തിയതായി സൂചന. ഇവർക്കായുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കി. അന്വേഷണസംഘം വ്യാഴാഴ്ച തന്നെ ബെംഗളൂരുവിലേക്ക് തിരിക്കുമെന്നാണ് വിവരം. അതേസമയം, കുട്ടികളെ കാണാതായ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കമ്മീഷൻ അംഗം ബബിത ചിൽഡ്രൻസ് ഹോമിലെത്തി...

ഒന്നരക്കോടിയിലധികം വില വരുന്ന മയക്ക് മരുന്നുമായി യുവാക്കൾ പിടിയിൽ ; സംഘത്തിൽ തളിപ്പറമ്പ് സ്വദേശിയും

എറണാകുളം ജില്ലയിലെ ചേലക്കുളത്ത് എക്സൈസ് റെയിഡിൽ ഒന്നരക്കോടിയിലധികം രൂപ വില വരുന്ന മയക്കുമരുന്നുകളുമായി യുവാക്കൾ പിടിയിലായി. അന്തർസംസ്ഥാന മയക്കുമരുന്ന് ഇടപാട് സംഘത്തിലെ മുഖ്യകണ്ണികളാണ് ഇവരെന്ന് എക്‌സൈസ് കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പ് താഴത്തറ വീട്ടിൽ റിസ്വാൻ (22), കുമ്പളങ്ങി സ്വദേശി ഏഴുതൈക്കൽ വീട്ടിൽ ഷോൺ (23), പത്തനംതിട്ട കോന്നി പള്ളിപ്പാട്ട് വ...

കണ്ണൂരിൽ പോക്സോ കേസ് ഇര ജീവനൊടുക്കിയ നിലയിൽ…

കണ്ണൂർ ജില്ലയിലെ കുറ്റേരിയിൽ പോക്സോ കേസിൽ ഇരയായ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒന്നര വർഷം മുൻപാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. തിങ്കളാഴ്ച വൈകിട്ടാണ് പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.പാലക്കാട് സ്വദേശിയായ രാഹുല്‍ കൃഷ്ണ എന്നയാളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി. പെണ്‍കുട്ടിക്ക് 17 വയസ്സുള്...

ഗ്രാമീൺ ബാങ്ക് ഡിപ്പോസിറ്റ് കളക്ടേഴ്‌സ്‌ യൂണിയൻ സംസ്ഥാന സമ്മേളനം ജനുവരി രണ്ടിന് കോഴിക്കോട്ട്

കേരള ഗ്രാമീൺ ബാങ്ക് ഡിപ്പോസിറ്റ് കളക്ടേർസ് യൂണിയൻ ആറാമത് സംസ്ഥാന സമ്മേളനംകോഴിക്കോട് ന്യൂ നളന്ദയിൽ കെ. ഇ മോഹനൻ നഗറിൽ 2022 ജനുവരി 2 ഞായർ രാവിലെ 10 മണി മുതൽ നടക്കും. ആകാശവാണി ആർടിസ്റ്റ് ഹക്കിം കൂട്ടായി മുഖ്യതിഥിയാവുന്ന വാർഷിക സമ്മേളനത്തിൽ യൂണിയൻ പ്രസിഡണ്ട് കുഞ്ഞുമുഹമ്മദ് ഞെട്ടിക്കുളം അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി വാർഷിക റിപ്പോർട്...