നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക മാരത്തോൺ ചർച്ചയും സമവായവും നടത്തിയിട്ടും അസംതൃപ്തി പുകയുന്നതിനിടെ പുറത്തുവിട്ട് കോൺഗ്രസ്. 55 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ആദ്യ പട്ടികയിൽ എംപിമാർ ആരുമില്ല എന്നത് ശ്രദ്ധേയമാണ്.
സ്ഥാനാർത്ഥി പട്ടിക:
കൊല്ലം – ബിന്ദു കൃഷ്ണ
പത്തനാപുരം – ജ്യോതികുമാർ ചാമക്കാല
കൊട്ടാരക്കര – ഐഷ പോറ്റി
കരുനാഗപ്പള്ളി – സി ആർ മഹേഷ്
ഹരിപ്പാട് – രമേശ് ചെന്നിത്തല
അരൂർ – ഷാനിമോൾ ഉസ്‌മാൻ
കോട്ടയം – തിരുവഞ്ചൂർ രാധാകൃഷ്ണൻ
പുതുപ്പള്ളി – ചാണ്ടി ഉമ്മൻ
തൃക്കാക്കര – ഉമ തോമസ്
മൂവാറ്റുപുഴ – മാത്യു കുഴൽനാടൻ
കുന്നത്തുനാട് – വി പി സജീന്ദ്രൻ
കോവളം – എം വിൻസന്റ്
ചാലക്കുടി – സനീഷ് കുമാർ ജോസഫ്
ചിറയിൻകീഴ് – രമ്യ ഹരിദാസ്
വട്ടിയൂർക്കാവ് – കെ മുരളീധരൻ
പാലക്കാട് – രമേഷ് പിഷാരടി
കരുനാഗപ്പള്ളി – സി ആർ മഹേഷ്
അരൂർ – ഷാനിമോൾ ഉസ്മാൻ
എറണാകുളം – ടി ജെ വിനോദ്
കൊടുങ്ങല്ലൂർ – ഒ ജെ ജനീഷ്
തൃശൂർ – രാജൻ പല്ലൻ
കോങ്ങാട് – കെ എ തുളസി
തൃത്താല – വി ടി ബൽറാം
തരൂർ – കെ സി സുബ്രഹ്മണ്യം
വണ്ടൂർ – എ പി അനിൽകുമാർ
പൊന്നാനി – കെ പി നൗഷാദ്
നിലമ്പൂർ – ആര്യാടൻ ഷൗക്കത്ത്
കോഴിക്കോട് നോർത്ത് – കെ ജയന്ത്
കൽപ്പറ്റ – ടി സിദ്ദിഖ്
കൊയിലാണ്ടി – കെ പ്രവീൺ കുമാർ
നാദാപുരം – കെ എം അഭിജിത്ത്
പറവൂർ – വി ഡി സതീശൻ
സുൽത്താൻ ബത്തേരി – ഐ സി ബാലകൃഷ്ണൻ
മാനന്തവാടി – ഉഷ വിജയൻ
എലത്തൂർ -വിദ്യാ ബാലകൃഷ്ണൻ
മണലൂർ – ടി എൻ പ്രതാപൻ
കൊല്ലം – ബിന്ദു കൃഷ്ണ
കൊയിലാണ്ടി – ഒ ജെ ജനീഷ്
ചിറ്റൂർ – സുമേഷ് അച്യുതൻ
പൊന്നാനി – കെ.പി.നൗഷാദ് അലി
കൊട്ടാരക്കര – അയിഷ പോറ്റി
നാദാപുരം – കെ എം അഭിജിത്ത്
പേരാവൂർ – സണ്ണി ജോസഫ്
ഇരിക്കൂർ – സജീവ് ജോസഫ്
അങ്കമാലി – റോജി എം ജോൺ
ആലുവ – അൻവർ സാദത്ത്
കുണ്ടറ – പി സി വിഷ്ണുനാഥ്
ഏറനാട് – പി കെ ബഷീർ
ഇരിക്കൂർ – അഡ്വ. സജീവ് ജോസഫ്
ധർമ്മടം – അബ്ദുൽ റഷീദ്
ഒല്ലൂർ – അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്
കൈപ്പമംഗലം – ടി.എം. നാസർ
നാട്ടിക (SC) – അഡ്വ. സുനിൽ ലാലൂർ
പുതുക്കാട് – കെ.എം. ബാബുരാജ്
വൈക്കം (SC) – കെ. ബിനിമോൻ














