ആണും പെണ്ണുമായി പരസ്പരം മാറിയവർ പറഞ്ഞ കഥകൾ..അനുഭവിച്ച അപമാനങ്ങൾ ..കേട്ട് തരിച്ചിരുന്ന് ആന്തൂരിന്റെ സദസ്സ്

അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് ആന്തൂര്‍ നഗരസഭ കുടുംബശ്രീ സിഡിഎസ് ജെന്റര്‍ റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍സ്ത്രീ പക്ഷ നവകേരളം ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതാ ദിനാചരണത്തില്‍ അതിഥികളായെത്തിയത് ട്രാന്‍സ് വുമണായ സന്ധ്യയും ട്രാന്‍സ്‌മെന്‍ ബിനോയിയുമാണ്. ഇരുവരുടെയും കഥ സദസ്സിനെ ഞെട്ടിക്കുന്നതായിരുന്നു. "കേരളത്തിന് പുറത്ത് കുട്ടികൾ പരീ...