നാലാം ക്ലാസുകാരന് സ്കൂൾ വളപ്പിൽ പാമ്പ് കടിയേറ്റു

തൃശൂർ വടക്കാഞ്ചേരിയിൽ നാലാം ക്ലാസ്‌ വിദ്യാർഥിക്ക്‌ പാമ്പുകടിയേറ്റു. രാവിലെ സ്‌കൂൾ ബസിൽനിന്ന്‌ ഇറങ്ങിയപ്പോഴാണ്‌ കുട്ടിക്ക് അണലിയുടെ കടിയേറ്റത്‌. ഗവ. ബോയ്‌സ്‌ എൽപി സ്‌കൂൾ വിദ്യാർഥി ആദേശിനാണ്‌ കടിയേറ്റത്‌. കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി.ആരോഗ്യ നില തൃപ്‌തികരമാണെന്ന്‌ ഡോക്‌ടർമാർ അറിയിച്ചു. ആദേശ്‌ പഠിക്കുന്ന ഗവ. ബോയ്‌സ...

മൂർഖന്റെ കടിയേറ്റ് വാവ സുരേഷ് ഗുരുതരാവസ്ഥയിൽ…

കോട്ടയം ജില്ലയിലെ കുറിച്ചിയിൽ മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടയിൽ വാവാ സുരേഷിന് കടിയേറ്റു. ബോധരഹിതനായ വാവ സുരേഷിനെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.വൈകുന്നേരം നാലരയോടെയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. https://thepoliticaleditor.com/2022/01/cpm-considers-kt-jaleels-opinio...

നടന്‍ സല്‍മാന്‍ ഖാന്‌ പാമ്പുകടിയേറ്റു…

ബോളിവുഡ്‌ താരം സല്‍മാന്‍ഖാന്‌ ഇന്നലെ രാത്രി വൈകി പാമ്പുകടിയേറ്റു. മുംബൈ പനവേലിലെ സ്വന്തം ഫാം ഹൗസില്‍ വെച്ചായിരുന്നു സംഭവം. ക്രിസ്‌മസ്‌ ആഘോഷിക്കാനെത്തിയ താരത്തിനെ കടിച്ചത്‌ വിഷമില്ലാത്ത പാമ്പായിരുന്നു എന്ന്‌ പിന്നീട്‌ കണ്ടെത്തി. പുലര്‍ച്ചെ മൂന്നു മണിയോടെ സല്‍മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട്‌ ഡിസ്‌ചാര്‍ജ്ജ്‌ ചെയ്‌തു. ആരോഗ്യനില ഇപ്പോള്...