വ്ലോഗർ റിഫ മെഹ്‌നുവിന്റേത് തൂങ്ങി മരണം തന്നെ…

വ്ലോഗർ റിഫ മെഹ്നുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലെ അടയാളം തൂങ്ങിമരണം സ്ഥിരീകരിക്കുന്നതാണെന്നും മരണത്തിൽ ദുരൂഹത ഇല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന് കൈമാറി. ഇനി ആന്തരികാവയവങ്ങളുടെ രാസ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. മാർച്ച്‌ ഒന്നിനാണ് ദുബൈയില...

ചുക്കിച്ചുളിഞ്ഞ നിലയിലായിരുന്നെങ്കിലും മുഖമെല്ലാം മനസിലാക്കാൻ സാധിച്ചിരുന്നു : റിഫ മെഹ്‌നുവിന്റെ മൃതദേഹം പുറത്തെടുത്ത അബ്‌ദുൾ അസീസ് പറയുന്നു….

റിഫ മെഹ്‌നുവിന്റെ മൃതദേഹം വലിയ രീതിയിൽ അഴുകിയിരുന്നില്ലെന്ന് മൃതദേഹം പുറത്തെടുത്ത അബ്‌ദുൾ അസീസ്. നല്ല രീതിയിൽ എംബാം ചെയ്തിരുന്നതിനാൽ കാര്യമായി അഴുകിയിരുന്നില്ല.എന്നാൽ ജലാംശമെല്ലാം പോയി ചുക്കിച്ചുളിഞ്ഞ നിലയിലായിരുന്നു.എങ്കിലും മുഖമെല്ലാം മനസിലാക്കാൻ കഴിയുന്ന നിലയിലായിരുന്നുവെന്നും അസീസ് പറഞ്ഞു. ഒറ്റ‌നോട്ടത്തിൽ മൃതദേഹത്തിൽ വലിയ പരിക്കൊന്നും കാണാൻ...

വ്ളോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പരിശോധിക്കും

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വ്ളോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. കാക്കൂർ പാവണ്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അടക്കിയ റിഫയുടെ മൃതദേഹം രാവിലെ പത്ത് മണിയോടെയാണ് പുറത്തെടുക്കുക.കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫോറെൻസിക് സർജന്മാർ പോസ്റ്റ്മോർട്ടവും ആന്തരിക അവയവങ്ങളുടെ രാസ പരിശോധനയും നടത്തും. മൃതദേഹം തഹസിൽദാരാ...

റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാൻ അനുമതി

യൂടൂബ് വ്‌ളോഗര്‍ കോഴിക്കോട് സ്വദേശിനി റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ആര്‍ഡിഒയുടെ അനുമതി.റിഫയുടെ കുടുംബത്തിന്റെ പരാതിയിന്മേൽ അനുമതി ആവശ്യപ്പെട്ട് പൊലീസാണ് കോഴിക്കോട് ആര്‍ഡിഒയെ സമീപിച്ചത്. ദുബായിൽ വെച്ച് റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്ന് ഭർത്താവ് മെഹ്‌നാസും സുഹൃത്തുക്കളും പറഞ്ഞ് കബളിപ്പിച്ചതായി കുടുംബ...

മലയാളി വ്ലോഗർ ദുബായിൽ മരിച്ച നിലയിൽ

വ്ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്നു (20) വിനെ ദുബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റിഫയെ ദുബൈ ജാഫിലിയയിലെ താമസസ്ഥലത്താണ് ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർത്താവ് മെഹ്നാസിനൊപ്പം ആഴ്ചകൾക്ക് മുമ്പാണ് റിഫ ദുബൈയില്‍ എത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. അരനാട്ടിൽവീട്ടിൽ റിഫ ഷെറിൻ ഭർ...