പി.ടി.ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്

കായിക താരം പി.ടി.ഉഷയെയും സംഗീത സംവിധായകൻ ഇളയരാജയെയും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു. തെലുങ്ക് ചലച്ചിത്ര സംവിധായകൻ വി.വിജയേന്ദ്ര പ്രസാദ്, ജീവകാരുണ്യ പ്രവർത്തകൻ വീരേന്ദ്ര ഹെഗ്ഡെ എന്നിവരെയും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തിട്ടുണ്ട്. https://twitter.com/narendramodi/status/1544692614867329031?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwte...