സിഐടിയുവിന്റെയും പരോക്ഷ പിന്തുണ ; കെഎസ്ആർടിസി പണിമുടക്ക് ശക്തം

ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി പ്രതിപക്ഷ സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് ജനങ്ങളെ വലയ്ക്കുകയാണ്. ഭരണാനുകൂല സംഘടനയായ സിഐടിയു സമരത്തിന് പരോക്ഷ പിന്തുണ നൽകിയിട്ടുണ്ട്. കോൺഗ്രസ് അനുകൂല സംഘടന ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് എംപ്ലോയീസ് അസോസിയേഷനും (ടിഡിഎഫ്) ബിജെപി സംഘടനയായ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘുമാണ് (...

സിഐടിയു സമരം ചെയ്ത കണ്ണൂരിലെ കട താൽക്കാലികമായി അടച്ചു

സിഎടിയു കൊടി നാട്ടി സമരം തുടങ്ങിയതോടെ കട തുടങ്ങി 53 ആം ദിവസം താല്‍ക്കാലികയമായി അടച്ചുപൂട്ടി ഉടമ. കണ്ണൂരിലെ മാടായി പോര്‍ക്കേലി സ്റ്റീല്‍സ് എന്ന സ്ഥാപനമാണ് സമരം മൂലം അടച്ചുപൂട്ടേണ്ടി വന്നിരിക്കുന്നത്. ജനുവരി 23 നാണ് മാടായി ഗണപതി മണ്ഡപത്തിനടുത്ത് വാടകയ്‌ക്കെടുത്ത സ്ഥലത്ത് ടിവി മോഹന്‍ലാല്‍ സ്ഥാപനം ആരംഭിച്ചത്. സ്വന്തം തൊഴിലാളികളെ വെച്ച് സ്ഥാപനം ന...

നോക്കുകൂലിക്ക് ഇനി സിപിഎം പിന്തുണ കിട്ടില്ല, കുറ്റകൃത്യമായി കാണുമെന്ന് കോടിയേരി…ദശാബ്ദങ്ങള്‍ക്കു മുമ്പേ പരസ്യമായി ആദ്യം എതിര്‍ത്ത നേതാവ് പിണറായി

നോക്കു കൂലി വിഷയത്തില്‍ ഇനി സി.പി.എം. പിന്തുണ സി.ഐ.ടി.യുവിന് ലഭിക്കാനിടയില്ല. നോക്കുകൂലി വാങ്ങുന്നത് വ്യക്തിപരമായ കുറ്റകൃത്യമായി കണക്കാക്കുമെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വിരല്‍ ചൂണ്ടുന്നത് നോക്കുകൂലിക്ക് സംഘടനയുടെ പിന്തുണ ഇനി മുതല്‍ ലഭിക്കില്ല എന്നതാണ്. നോക്കുകൂലി വാങ്ങിയാല്‍ അതിനുത്തരവാദികള്‍ അതാത് തൊഴിലാളിക...

മാതമംഗലത്തെ ഹാർഡ് വെയർ കടയ്ക്കു മുന്നിലെ സി. ഐ.ടി.യു ഉപരോധ സമരം ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ചയിൽ ഒത്തുതീർന്നു

കണ്ണൂരിലെ മാതമംഗലത്ത് ഹാർഡ് വെയർ കടയ്ക്കു മുന്നിൽ സി. ഐ.ടി.യു നടത്തിയ ഉപരോധ സമരം അവസാനിപ്പിക്കാൻ ധാരണയായി. ഇതോടെ പൂട്ടിക്കിടക്കുന്ന കട വീണ്ടും തുറന്ന് പ്രവർത്തിക്കും. ലേബർ കമ്മിഷണർ സിഐടിയുക്കാരുമായും കടയുടമ റബീയും നടത്തിയ ചർച്ചയിലാണ് തീരുമാനം. കടക്കുള്ളിൽ നിന്നും സാധനങ്ങൾ കയറ്റാനുള്ള അവകാശം ഉടമ റബീയ്ന് തന്നെയായിരിക്കും. വലിയ വാഹനങ്ങളിലേക്കു...

കോഴിക്കോടും മാതമംഗലം മാതൃകയിൽ തൊഴിലാളി സമരം : മാതമംഗലം വിഷയം തീർപ്പാക്കാൻ ഉഭയ കക്ഷി ചർച്ച..

മാതമംഗലത്തെ സിഐടിയു സമരങ്ങൾക്കും സംഘർഷത്തിനുമിടയിൽ ഇപ്പോൾ കോഴിക്കോടും സമാന രീതിയിൽ തൊഴിലാളി സമരം നടക്കുകയാണെന്ന വാർത്തയാണ് പുറത്ത് വരുന്നത്.സംയുക്ത തൊഴിലാളി സമിതിയുടെ നേതൃത്വത്തിലാണ് കെട്ടിടനിർമാണ വസ്തുക്കൾ വിൽക്കുന്ന സി.കെ. മെറ്റീരിയൽസ് എന്ന സ്ഥാപനത്തിനു മുന്നിൽ സമരം നടക്കുന്നത്. ഉടമയും പ്രവാസിയുമായ സി.കെ.ബിജു ഹൈക്കോടതി ഉത്തരവിന്മേലാണ് സ്വന...

സിഐടിയു വിലക്കിയ കടയില്‍ നിന്നും സാധനം വാങ്ങാനെത്തിയ യുവാവിന് മര്‍ദ്ദനം : പോലീസ് ഒത്തുകളിക്കുന്നുവെന്ന് പരാതി

കണ്ണൂര്‍ മാതമംഗലത്ത് നോക്കുകൂലി നല്‍കാത്തതിന് സിഐടിയു വിലക്കിയ കടയില്‍ നിന്നും സാധനം വാങ്ങാനെത്തിയ യുവാവിന് മര്‍ദ്ദനമേറ്റതായി പരാതി. സാധനങ്ങള്‍ വാങ്ങാനെത്തിയ അഫ്‌സല്‍ എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. ഇത് സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും മര്‍ദ്ദിച്ച സിഐടിയു പ്രവര്‍ത്തകര്‍ക്കെതിരേ നിസ്സാര വകുപ്പുകള്‍ മാത്രമാണ് ചുമത്തിയതെന്ന ആരോപണവുമായി അഫ്‌സല്‍ ...