രാഷ്ട്രീയക്കാരടക്കമുള്ള 6 പേർ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് അഞ്ജലി റീമാദേവ് : താൻ മരിച്ചാലും ഉത്തരവാദികൾ ഇവർ… : അഞ്ജലിയുടെ വീഡിയോ കാണാം

തന്നെ അപായപ്പെടുത്താൻ ആറ് പേർ ഗൂഢാലോചന നടത്തുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നും നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസ് പ്രതി അഞ്ജലി റീമാദേവ്. രാഷ്ട്രീയക്കാരും സന്നദ്ധ പ്രവർത്തകരും ട്രസ്റ്റ് ഭാരവാഹികളുമായ ആറു പേരാണ് എല്ലാത്തിനും പിന്നിൽ എന്നാണ് പേരെടുത്തു പറയാതെ ഇവർ ആരോപിച്ചത്. റോയി വയലാട്ടിനെ കുടുക്കാനുള്ള ശ്രമത്തിലേക്കാണ് തന്നെ വലിച്ച...