സ്ഥാനാർത്ഥിയാകാൻ കൈക്കൂലി: കെ. സുരേന്ദ്രനെതിരെ ബത്തേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു, സി.കെ.ജാനുവിനെതിരെയും കേസ്

എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി.കെ.ജാനുവിന് കോഴ നല്‍കിയെന്ന പരാതിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ ബത്തേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പണം കൈപ്പറ്റിയതായി ആരോപിക്കപ്പെടുന്ന സി.കെ. ജാനുവിനെതിരായും കേസ് എടുത്തിട്ടുണ്ട്.സുരേന്ദ്രനെതിരെ ഐപിസി 171-ഇ, 171–എഫ് വകുപ്പുകളനുസരിച്ച് കേസെടുക്കണമെന്ന് കല്‍പറ്റ കോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്ന...

ഐഷ സുൽത്താന ചോദ്യം ചെയ്യാൻ ഹാജരാകണം, അറസ്റ്റുണ്ടായാൽ ഇടക്കാല ജാമ്യം നൽകണമെന്നും ഹൈക്കോടതി

ഐഷ സുൽത്താന പൊലീസിനു മുന്നിൽ ചോദ്യം ചെയ്യാൻ ഹാജരാകണമെന്നും അറസ്റ്റുണ്ടായാൽ താൽക്കാലിക ജാമ്യം നൽകണമെന്നും കേരള ഹൈക്കോടതി ഉത്തരവിട്ടു. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ കീഴ്ക്കാടതി ഇടക്കാല ജാമ്യം നല്‍കണം. ഒരാഴ്ചത്തേക്കാണ് ഹൈക്കോടതിയുടെ ഉത്തരവിന് പ്രാബല്യമുണ്ടാകുക. ലക്ഷദ്വീപ് അഡ്മനിസ്‌ട്രേറ്ററുടെ നടപടിയില്‍ പ്രതിഷേധിച്ച ദ്വീപ് നിവാസിയായ ഐഷക്കെതിരെ ര...

ജാമ്യം കിട്ടിയ ജാമിയ വിദ്യാര്‍ഥികളെ ഉടന്‍ മോചിപ്പിക്കണമെന്ന് ഡെല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു

2020-ലെ ഡെല്‍ഹി കലാപവുമായി ബന്ധപ്പെടുത്തി ജയിലിലിട്ട മൂന്ന് ജാമിയമിലിയ സര്‍വ്വകലാശാലാ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം നല്‍കിയിട്ടും ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ഡെല്‍ഹി ഹൈക്കോടതിയുടെ നടപടി . വിദ്യാര്‍ഥികളെ ഉടനടി മോചിപ്പിക്കണമെന്ന് അല്‍പം മുമ്പ് ഹൈക്കോടതി വാറണ്ട് പുറപ്പെടുവിച്ചു.. ജൂണ്‍ 15-ന് ജാമ്യം നല്‍കിയിട്ടും പൊലീസ് അത് നടപ്പാക്കാതെ താമസിപ്പിക്ക...

ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്ക് എതിരായ ഹര്‍ജി ഹൈക്കോടതി തള്ളി, ഇപ്പോഴുള്ളത് കരട് മാത്രമെന്ന് നിരീക്ഷണം

ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്ക് എതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. കെപിസിസി അംഗം നൗഷാദലി നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ആയിഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എല്‍പി ഭാട്യ അധ്യക്ഷത വഹിച്ച ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഭരണപരിഷ്‌കരങ്ങള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹര്‍ജിക്കാരന്‍ മുന്നോ...

30-30-40 ഫോര്‍മുല സി.ബി.എസ്.ഇ. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു, ഫലപ്രഖ്യാപനം ജൂലായ് 31-ന് നടത്തും

12-ാം ക്ലാസ് വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയത്തിനുള്ള ഫോര്‍മുല സി.ബി.എസ്.ഇ. ഇന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ഫലം പ്രഖ്യാപിക്കല്‍ ജൂലായ് 31 ന് നടത്താമെന്നും പറയുന്നു.അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ സമര്‍പ്പിച്ച മൂല്യനിര്‍ണയ ഫോര്‍മുലയില്‍ പറയുന്നതിങ്ങനെയാണ് :പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ യൂണിറ്റ് പരീക്ഷകളിലെ പ്രകടനം ആണ് മൂല്യന...

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ എളാട് സ്വദേശി ബാലചന്ദ്രന്‍ എന്നയാളുടെ മകള്‍ ദൃശ്യയാണ് (21)കുത്തേറ്റ് മരിച്ചത്. സഹോദരി ദേവശ്രീക്കും കുത്തേറ്റു. സഹോദരി ദേവശ്രീയെ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിനീഷ് വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ കയറി കത്തി കൊണ്ട് ഇ...

ചൈന ആഗോള ജനാധിപത്യസ്ഥാപനങ്ങളെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നു-ബ്രീട്ടീഷ് വിദേശകാര്യ സമിതി റിപ്പോര്‍ട്ട്

ചൈനയെപ്പോലുള്ള സമഗ്രാധിപത്യ രാജ്യങ്ങള്‍ ലോകാരോഗ്യസംഘടന, ഇന്റര്‍പോള്‍ തുടങ്ങിയ അന്തര്‍ദ്ദേശീയസ്ഥാപനങ്ങളെ തങ്ങളുടെ വഴിക്കു നിയന്ത്രിക്കാനും കീഴടക്കാനും ശ്രമിക്കുന്നുവെന്ന വിമര്‍ശനമുയര്‍ത്തി ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സിന്റെ വിദേശകാര്യ സമിതിയുടെ റിപ്പോര്‍ട്ട്. ചൈന മാത്രമല്ല റഷ്യയും ഇതേ രീതിയില്‍ ശ്രമിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അന്തര്...

മലയാളി യുവാവ് ഷാർജയിൽ കുത്തേറ്റ് മരിച്ചു

അബു ഷഗാരയിൽ ആഫ്രിക്കൻ സ്വദേശികൾ തമ്മിലുള്ള സംഘർഷത്തിനിടയിൽ പെട്ട് മലയാളി യുവാവ് കുത്തേറ്റ് മരിച്ചു.ഇടുക്കി കരുണാപുരം തടത്തിൽ വീട്ടിൽ വിഷ്ണു വിജയൻ (29) ആണു മരിച്ചത്. അവിവാഹിതനാണ്.ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം.ഷാർജയിൽ ജെന്റ്സ് ബ്യൂട്ടി പാർലറിലെ ജീവനക്കാരനായിരുന്നു വിഷ്ണു.ചൊവ്വാഴ്ച അവധിയായതിനാൽ ജോലിക്ക് പോയിരുന്നില്ല. ഉച്ചക്ക് ഭക്ഷണം...

ലോക്ഡൗണ്‍ ഇളവ് : യാത്രക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളായി സത്യവാങ്മൂലം കരുതണം

ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സ്ഥലങ്ങളില്‍ നിന്ന് (ടി.പി.ആര്‍ നിരക്ക് എട്ട് ശതമാനത്തില്‍ കുറവുളള സ്ഥലം) ഭാഗിക ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ...

സി.കെ.ജാനുവിന് കോഴ നല്‍കിയെന്ന പരാതിയില്‍ കെ.സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് കല്‍പറ്റ കോടതി

എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി.കെ.ജാനുവിന് കോഴ നല്‍കിയെന്ന പരാതിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ ഐപിസി 171-ഇ, 171–എഫ് വകുപ്പുകളനുസരിച്ച് കേസെടുക്കണമെന്ന് കല്‍പറ്റ കോടതി ഉത്തരവിട്ടു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസിന്റെ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. നിയമസഭാ തിരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ മത്സരിക്കുന്നതിന് സി.കെ...