ഉക്രെയിനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ റുമേനിയ, ഹംഗറി അതിര്‍ത്തികള്‍ വഴി ഒഴിപ്പിക്കാനുള്ള ശ്രമം ഇന്ത്യ ഊർജ്ജിതമാക്കി. ഇരു രാജ്യങ്ങളുടെയുംഅതിര്‍ത്തികളിലൂടെ ഇന്ത്യക്കാരെ…
ഉക്രെയിനെതിരെയുള്ള ആക്രമണത്തിൽ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാൻ റഷ്യയുമായി പരോക്ഷ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയായാണ് ലോക രാജ്യങ്ങൾ. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള…
യുക്രെയ്ന്‍ സൈനിക നീക്കത്തിന്റെ ആദ്യദിനം വിജയമെന്ന് റഷ്യന്‍ സൈന്യം. ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന മേഖല റഷ്യ നിയന്ത്രണത്തിലാക്കി. ഖെര്‍സോന്‍…
ഉക്രെയിനെ സഹായിക്കാൻ ഉടൻ യുക്രെയ്നിലേക്കു സൈന്യത്തെ അയയ്ക്കില്ലെന്ന് നാറ്റോ. പുതിയ സുരക്ഷാ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ തീരുമാനിക്കാൻ വെള്ളിയാഴ്ച…

അഫ്ഗാനിസ്താൻ താലിബാൻ പോരാട്ടത്തിന്റെ ചിത്രങ്ങൾ പകർത്തുന്നതിനിടെ കൊല്ലപ്പെട്ട ഇന്ത്യയിലെ വിഖ്യാത ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദീഖിക്ക് മരണാനന്തര ബഹുമതിയായി വീണ്ടും പുലിറ്റ്സർ പുരസ്കാരം.ഇന്ത്യയിലെ കോവിഡ് മരണം…
1948 ൽ ബ്രിട്ടന്റെ അധീനതയിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം ശ്രീലങ്ക നേരിടുന്ന ഏറ്റവും സാമ്പത്തിക പ്രതിസന്ധിയിലെ രോഷമാണ് ശ്രീലങ്കൻ തെരുവുകളിലെങ്ങും കാണുന്നത്. കാര്യങ്ങൾ…