ആസ്സാം-മിസോറാം അതിര്‍ത്തിയില്‍ നിന്നും പൊലീസ്‌ പിന്‍മാറും, കേന്ദ്ര സേന ഏറ്റെടുക്കും

അതിര്‍ത്തിത്തര്‍ക്കത്തില്‍ പരസ്‌പരം ഏറ്റുമുട്ടി ആസ്സാമിന്റെ 7 പോലീസുകാര്‍ വെടിയേറ്റ്‌ കൊല്ലപ്പെട്ട അസം-മിസോറാം അതിര്‍ത്തിമേഖലകളില്‍ നിന്നും ഇരു സംസ്ഥാനവും പൊലീസിനെ പിന്‍വലിക്കാനുള്ള സമവായ തീരുമാനം എടുത്തു. പകരം സി.ആര്‍.പി.എഫിനെ സുരക്ഷയ്‌ക്കായി നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ സമവായ നീക്കത്തില്‍ തീരുമാനമായി. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയു...

38 വര്‍ഷത്തിനു ശേഷം മില്‍മയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക്‌ ഇടതു നേതാവ്‌

മില്‍മ ചെയര്‍മാനായി കെ.എസ്‌.മണി തിരഞ്ഞെടുക്കപ്പെട്ടു.അഞ്ചിനെതിരെ ഏഴ്‌ വോട്ടുകള്‍ക്കാണ്‌ മണി വിജയിച്ചത്‌. കഴിഞ്ഞ 38 വര്‍ഷത്തിനിടയില്‍ ആദ്യമായാണ്‌ മില്‍മ എന്ന പാലുല്‍പാദക സഹകരണ സംഘത്തിന്റെ തലപ്പത്ത്‌ ഒരു ഇടതു നോമിനി വരുന്നത്‌ എന്ന പ്രത്യേകതയുണ്ട്‌. മലബാര്‍ മേഖലയിലെ വോട്ടുകളുടെയും ഒപ്പം സര്‍ക്കാര്‍ നോമിനികളായ മൂന്നു പേരുടെയും പിന്തുണയാണ്‌ മണിയെ സഹ...

കുതിച്ചുയര്‍ന്നു തന്നെ കൊവിഡ്‌ കണക്ക്‌

കേരളത്തില്‍ ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2 ആണ്. മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ 1461, കണ്ണൂര്‍ 1179, തിരുവനന്തപുരം 1101, കോട്ടയം 1067, കാസര്‍ഗോഡ് 895, വയനാട് 685, പത്തനംതിട്ട 549, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് ര...

കോടതി വിമര്‍ശിച്ചു, ഉടനെ പ്രതികളെ പിടിച്ചു…

വയനാട്‌ മുട്ടില്‍ മരംമുറിക്കേസ്‌ പ്രതികളായ സഹോദരത്രയം ഒടുവില്‍ പിടിയിലായി. ഏറണാകുളത്ത്‌ ആഴ്‌ചകളായി ഒളിച്ചു താമസിച്ച്‌ ഹൈക്കോടതിയില്‍ രണ്ടു തവണ ഹര്‍ജികള്‍ നല്‍കി രക്ഷപ്പെടാന്‍ നിരന്തരം ശ്രമിച്ചിട്ടും അവരെ പിടിക്കാന്‍ കഴിയാതിരുന്ന പൊലീസിന്‌ ഹൈക്കോടതി ഇന്നലെ കടുത്ത വിമര്‍ശനം നടത്തിയതോടെ പ്രതികളെ പിന്‍തുടരാനും യുദ്ധകാലാടിസ്ഥാനത്തില്‍ അറസ്റ്റ്‌ ചെയ്...

ക്രമിനല്‍ കേസ്‌ പിന്‍വലിക്കുന്നത്‌ ഭരണഘടനാവിരുദ്ധം…ജസ്റ്റിസ്‌ ചന്ദ്രചൂഡിന്റെ ഇന്നത്തെ നിശിതമായ നിരീക്ഷണങ്ങൾ…

അവകാശങ്ങളും സംരക്ഷണവും ക്രിമിനല്‍ നിയമത്തില്‍ നിന്നും രക്ഷപ്പെടാനുള്ള വാതിലുകളല്ല. അത്‌ പൗരന്‍മാരെ വഞ്ചിക്കലാണ്‌. ഭരണഘടനയുടെ 194-ാം വകുപ്പിനെ ദുര്‍വ്യാഖ്യാനിക്കുന്ന ഹര്‍ജിയാണിത്‌. ക്രിമിനല്‍ കേസ്‌ പിന്‍വലിക്കാന്‍ ശ്രമിക്കുന്നത്‌ ഭരണഘടനയക്ക്‌ തന്നെ വിരുദ്ധമാണ്‌--ഇന്ന്‌ സുപ്രീംകോടതിയില്‍ കേരള സര്‍ക്കാരിന്‌ കനത്ത പ്രഹരം ഏല്‍പിച്ചുകൊണ്ട്‌ ജസ്‌ററിസ്...

“കമ്യൂണിസ്റ്റുകാര്‍ നടത്തുന്ന സമരപോരാട്ടത്തിന്റെ ഭാഗം…”

സര്‍ക്കാരിന്റെ അപേക്ഷ തള്ളിയ നിയമസഭ കൈയാങ്കളി കേസിലെ സുപ്രീം കോടതി വിധി അംഗീകരിക്കുന്നെന്നും കേസില്‍ വിചാരണ നേരിടുമെന്നും മന്ത്രി വി.ശിവന്‍കുട്ടി. കമ്യൂണിസ്റ്റുകാര്‍ നടത്തുന്ന സമരപോരാട്ടത്തിന്റെ ഭാഗമായി നിരവധി കേസുകള്‍ നേരിട്ടും വിചാരണയിലൂടെ ശിക്ഷ ഏറ്റുവാങ്ങിയിട്ടുണ്ടെന്നും ശിവന്‍കുട്ടി. തങ്ങളുടെ നിലപാട് വിചാരണ കോടതിയില്‍ ബോധിപ്പിക്കും. സുപ്രീം...

പ്ലസ്‌ ടു വിജയശതമാനം വര്‍ധിച്ചു, ഏറ്റവും കൂടുതല്‍ വിജയികള്‍ ഏറണാകുളം ജില്ലയില്‍

ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹയർ സെക്കന്‍ഡറി വിഭാഗത്തില്‍ 87.94 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. 85.13 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. 328702 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. 48,383 വിദ്യാര്‍ഥികള്‍ മുഴുവന്‍ എ പ്ലസ് നേടി. 136 സ്‌കൂളുകളില്‍ നൂറു ശതമാനം വിജയം നേടി. എറണാകുളമ...

പ്ലസ്‌ ടു ഫലം ഇന്ന്‌ മൂന്നിന്‌, വെബ്‌സൈറ്റുകളില്‍ നാലിന്‌, വെബ്‌സൈറ്റുകളുടെ വിലാസങ്ങള്‍…

2021 മാർച്ചിലെ ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർസെക്കൻഡറി രണ്ടാം വർഷ പരീക്ഷകളുടെ ഫലം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് പ്രഖ്യാപിക്കും. നാലു മണിക്ക് ഫലങ്ങൾ വെബ്സൈറ്റുകളിൽ ലഭ്യമാകും. നാല് മണിക്ക് ശേഷം ഫലമറിയാൻ സന്ദർശിക്കുക :- Website - www.keralaresults.nic.in www.dhsekerala.gov.in www.prd.kerala.gov.in www.results.kite.kerala.gov.in ww...

രാജ്‌ കുന്ദ്രയുടെ മുഖത്തു നോക്കി ശില്‍പ ഷെട്ടി എന്ന തനി ഭാര്യയുടെ ആ ചോദ്യം…

അശ്ലീലവീഡിയോ ചിത്രങ്ങളുടെ പേരില്‍ അറസ്റ്റിലായ ഭര്‍ത്താവ് രാജ് കുന്ദ്രയോട് പൊട്ടിത്തെറിച്ചും പിന്നീട് പൊട്ടിക്കരഞ്ഞും ഭാര്യയും ബോളിവുഡ് നടിയുമായി ശില്‍പ്പാഷെട്ടി തന്റെ വൈകാരിക അസ്വസ്ഥത പ്രകടിപ്പിച്ചതായി റിപ്പോർട്. കുടുംബത്തിന്റെ മാന്യത കളയുന്ന ഈ പണിക്ക് എന്തിന് പോയെന്നായിരുന്നു പൊട്ടിത്തെറിച്ചുകൊണ്ട് ശില്‍പ ഷെട്ടി ചോദിച്ചത്. 'നമുക്ക് എല്ലാം ഇവിട...

കുട്ടികളുടെ “കുട്ടി”യുടെ വിധി ഇന്ന്‌ കോടതി ബഞ്ചില്‍ !

നിയമസഭാ കയ്യാങ്കളി കേസില്‍ കേരളത്തിന്റെ ഹര്‍ജിയില്‍ നാളെ സുപ്രീം കോടതി വിധിപറയും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അടക്കമുള്ളവര്‍ പ്രതികളായ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണം എന്ന ഹര്‍ജിയിലാണ് നാളെ കോടതി വിധിപറയുക. രാവിലെ 10.30ന് സുപ്രീം കോടതി കേസില്‍ വിധിപറയും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്ക...