തൃശ്ശൂരിലെ സഹകരണ ബാങ്കുകളില്‍ നടക്കുന്നത്‌ ഇതൊക്കെയാണ്‌…ഒരു നേര്‍വഴി രാഷ്ട്രീയക്കാരന്‍ അപ്രിയ സത്യങ്ങള്‍ വെളിപ്പെടുത്തുന്നു

സഹകരണരംഗത്തെ കേന്ദ്രീകരിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ സമരപരിപാടികൾക്ക് സിപിഎം രൂപം നല്കുന്നതിനിടയിലാണ് കരുവന്നൂർ സഹകരണബാങ്ക് വായ്‌പ തട്ടിപ്പ് പുറത്തുവരുന്നത്.ഉന്നതതലത്തിൽ ഒത്തുതീർപ്പുകൾക്കുള്ള ശ്രമങ്ങൾ തുടരുമ്പോൾ തൃശ്ശൂരിലെ സിപിഎം നേതൃത്വത്തെ അലോസരപ്പെടുത്തിക്കൊണ്ട് ഒട്ടേറെ സഹകരണത്തട്ടിപ്പ് വാർത്തകളാണ് പുറത്തുവരുന്നത്. തൃശൂർ ജില്ലയിലെ ഒട...

പുതുക്കിയ ആസൂത്രണ ബോര്‍ഡില്‍ സന്തോഷ്‌ ജോര്‍ജ്ജ്‌ കുളങ്ങരയ്‌ക്ക്‌ എന്താണ്‌ കാര്യം എന്നു ചോദിക്കരുത്‌!!

പ്രശസ്‌ത ആഗോള സഞ്ചാരിയും വിദ്യാഭ്യാസ പ്രവര്‍ത്തകനും സംരംഭകനുമായ സന്തോഷ്‌ ജോര്‍ജ്ജ്‌ കുളങ്ങരയെ പാര്‍ട്‌ ടൈം വിദഗ്‌ധ അംഗമായി ഉള്‍പ്പെടുത്തിക്കൊണ്ട്‌ സംസ്ഥാന ആസൂത്രണ ബോര്‍ഡ്‌ പുനസ്സംഘടിപ്പിച്ചു. മുന്‍ മന്ത്രിയും സി.പി.എം.നേതാവുമായ എ.കെ. ബാലന്റെ ഭാര്യ ആരോഗ്യവകുപ്പ്‌ മുന്‍ റിട്ട.ഡയറകര്‍ കൂടിയായ ഡോ. പി.കെ. ജമീലയും പുതിയ ആസൂത്രണ ബോര്‍ഡില്‍ അംഗമാണ്‌. ...

സെക്രട്ടറിയറ്റിലെ പ്രതിപക്ഷ സംഘടനാ നേതാവിനെ സ്ഥലം മാറ്റിയത്‌ റദ്ദാക്കി സര്‍ക്കാര്‍ തലയൂരി

സെക്രട്ടറിയേറ്റ് എംപ്ലോയീസ്അസോസിയേഷൻ പ്രസിഡന്റ് ജെ ബെൻസിയുടെ സ്ഥലമാറ്റ ഉത്തരവ് സർക്കാർ റദ്ദാക്കി. റവന്യു വകുപ്പിൽ നിന്നും കാർഷിക കടാശ്വാസ കമ്മീഷനിലേക്കായിരുന്നു മാറ്റം. പാർലമെന്ററി കാര്യ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയാണ് പുതിയ നിയമനം.ബെൻസിയുടെ സ്ഥലംമാറ്റത്തിനെതിരെ പ്രതിപക്ഷ സംഘടനകൾ സമരം നടത്തി വരികയായിരുന്നു. പ്രതിഷേധം കടുത്ത സാഹചര്യത്തിലാണ് പുതി...

കുണ്ടറയിലെ ‘കൈ പിടുത്തം’ : ജി. പത്മാകരനെ എന്‍.സി.പി. സസ്‌പെന്‍ഡ്‌ ചെയ്‌തു

കുണ്ടറയില്‍ യുവതിയുടെ കൈക്ക്‌ കയറിപ്പിടിച്ച്‌ അപമാനിച്ചുവെന്ന ആരോപണം നേരിടുന്ന എന്‍.സി.പി. സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ജി. പത്മാകരനെ പാര്‍ടിയില്‍ നിന്നും സസ്‌പെന്‍ഡ്‌ ചെയ്‌തു. എന്‍.സി.പി.യുടെ തൊഴിലാളി സംഘടനയായ നാഷണലിസ്റ്റ്‌ ലേബര്‍ കോണ്‍ഗ്രസ്‌ കൊല്ലം ജില്ലാ പ്രസിഡണ്ട്‌ എസ്‌.രാജീവിനെയും സസ്‌പെന്‍ഡ്‌ ചെയ്‌തിട്ടുണ്ട്‌. പാര്‍ടി നിയോഗിച്ച അന്വേഷണ ...

കരുവന്നൂര്‍ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി

വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണമുയർന്ന സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. കെ.കെ. ദിവാകരന്‍ പ്രസിഡന്റായുള്ള ഭരണസമിതിയാണ് ജില്ലാ രജിസ്ട്രാര്‍ പിരിച്ചുവിട്ടത്. മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) എം.സി. അജിത്തിനെ അഡ്മിനിസ്‌ട്രേറ്ററായി ചുമതലപ...

ദൈനിക്‌ ഭാസ്‌കര്‍ അങ്ങനെ എഴുതണ്ട…ആദായ നികുതി വകുപ്പ്‌ രാജ്യവ്യാപകമായി കേറി മേഞ്ഞു, വൈരാഗ്യം തീര്‍ക്കാന്‍ കേന്ദ്ര ഏജന്‍സിയുണ്ട്‌..

ഉത്തരേന്ത്യയിലെ ഏറ്റവും പ്രചാരമുള്ള വാര്‍ത്താ പത്രമായ ദൈനിക്‌ ഭാസ്‌കറിനോട്‌ കേന്ദ്രസര്‍ക്കാരിന്റെ പ്രതികാരം. പത്രത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ ഓഫീസുകളില്‍ രാജ്യവ്യാപകമായി ആദായ നികുതി റെയ്‌ഡ്‌ അരങ്ങേറി. ആദായനികുതിപരമായി ഒരു ബന്ധവുമില്ലാത്ത എഡിറ്റോറിയല്‍, പ്രിന്റിങ്‌ വിഭാഗത്തിലുള്ള ജീവനക്കാരെ രാത്രി ഷിഫ്‌റ്റ്‌ കഴിഞ്ഞ്‌ പുറത്തേക്കു പോകാന്‍ പോലും അ...

ആദ്യ ദിനം, ആദ്യ ഇനം ഇറങ്ങിപ്പോക്ക്‌… പ്രതിപക്ഷ നീക്കങ്ങള്‍ ദുര്‍ബലം

കേരള നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കില്‍ പ്രതിഷേധ ബഹുലമായി. മന്ത്രി ശശീന്ദ്രന്‍ സ്‌ത്രീപീഡനം ഒത്തു തീര്‍പ്പാക്കാന്‍ അധികാര പദവി ദുരുപയോഗം ചെയ്‌ത്‌ സ്വാധീനിച്ചെന്ന ആരോപണം മുന്‍ നിര്‍ത്തി പ്രതിപക്ഷത്തെ പി.സി. വിഷ്‌ണുനാഥ്‌ നല്‍കിയ അടിയന്തിരപ്രമേയത്തിന്‌ സ്‌പീക്കര്‍ അനുമതി നിഷേധിച്ചതോടെയാണ്‌ പ്രതിപക്ഷ വാക്കൗട...

മന്ത്രിക്കെതിരെ പൊലീസിന്‌ മൊഴി നല്‍കിയെന്ന്‌ യുവതി, ഗവര്‍ണര്‍ക്ക്‌ പരാതി നല്‍കും, മന്ത്രിക്കെതിരെ കേസ്‌ വരുമോ…

തന്നെ എന്‍.സി.പി നേതാവ്‌ പത്മാകരന്‍ അപമാനിക്കാന്‍ ശ്രമിച്ച സംഭവം ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന്‌ താന്‍ പൊലീസിന്‌ മൊഴി നല്‍കിയതായി കുണ്ടറയിലെ യുവതി. പത്മാകരനെതിരെയും മൊഴി നല്‍കി. മന്ത്രിക്കെതിരെ ഗവര്‍ണര്‍ക്കും പരാതി നല്‍കുമെന്ന്‌ യുവതി പറഞ്ഞു. മുഖ്യമന്ത്രി മന്ത്രിയെ സംരക്ഷിക്കുകയാണെന്നും യുവതി ആരോപിച...

മന്ത്രി ശശീന്ദ്രനെതിരായ വിവാദം: പി.സി.വിഷ്ണുനാഥിന്റെ അടിയന്തിര പ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി

അടിയന്തരപ്രമേയത്തില്‍ സൂചിപ്പിക്കുന്ന പരാതിക്കാരി 28.06.2021ല്‍ കുണ്ടറ പോലീസ് സ്റ്റേഷനില്‍ ഹാജരായി പരാതി നല്‍കുകയായിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ തന്നെ മോശമായി ചിത്രീകരിക്കുന്ന സന്ദേശങ്ങളും പത്മാകരന്‍ എന്നയാളുടെ വോയിസ് ക്ലിപ്പും രാജീവ് എന്നയാളുടെ ഫോണില്‍ നിന്നും NCP കൊല്ലം എന്ന വാട്സാപ്പ് ഗ്രൂപ്പില്‍ പ്രചരിക്കുന്നതായും പരാതിപ്പെട്ടു. മുന്‍പ് ഫെ...

കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും 80 ലക്ഷം വായ്പയെടുത്ത മുൻ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തു

തൃശ്ശൂര്‍ ജില്ലയിലെ കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്ത മുൻ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തു. ടി എം മുകുന്ദൻ (59) ആണ് ജീവനൊടുക്കിയത്. ബാങ്കിൽ നിന്നും 80 ലക്ഷം രൂപ വായ്പയെടുത്തത് തിരിച്ചടയ്ക്കാത്തതിന് മുകുന്ദന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. കരുവന്നൂര്‍ സര്‍വ്വീസ്‌ സഹകരണ ബാങ്കില്‍ 100 കോടിയിലധികം രൂപയുടെ വായ്‌പാത്തട്ടിപ്പ്‌ കഴിഞ്ഞ ദിവസമാ...