സംസ്ഥാന സർക്കാരിൻ്റെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനത്തിൻ്റെ റിസൾട്ട് കൂടിയാണ് തൃക്കാക്കര വിധിയെന്ന് ട്വൻ്റി-20 ചീഫ് കോർഡിനേറ്റർ സാബു എം.ജേക്കബ്

അധികാരം കിട്ടിയാൽ എന്തുചെയ്യാൻ ഉള്ള ലൈസൻസ് ഉണ്ടെന്ന് ഇതെന്ന് വിചാരിക്കുന്നവർക്ക് മറുപടിയാണ് തൃക്കാക്കരയിലെ ഉമയുടെ വൻവിജയം. അക്രമ രാഷ്ട്രീയവും, കൊലപാതകരാഷ്ട്രീയം പ്രോത്സാഹിപ്പിച്ച് ഇവിടുത്തെ വ്യാവസായിക അന്തരീക്ഷവും, ക്രമ സമാധാനനിലയും തകർത്ത ഗവൺമെൻ്റിനുള്ള പ്രതിഫലം കൂടിയാണിത്. ജനങ്ങളെ ഏതുരീതിയിലും അധികാരമുപയോഗിച്ച് അടിച്ചമർത്താനുള്ള രാഷ്ട്ര...

ചരിത്ര ഭൂരിപക്ഷത്തിൽ ഉമാ തോമസ് വിജയിച്ചു

തൃക്കാക്കര മണ്ഡലത്തിൽ ചരിത്ര ഭൂരിപക്ഷവുമായി ഉമാ തോമസ് വിജയിച്ചു.കാൽ ലക്ഷം വോട്ടിന്ൻറെ ലീഡിനാണ് ഉമാ തോമസ് വിജയിച്ചത്. മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായിരുന്ന ബെന്നി ബെഹനാന്റെ ഭൂരിപക്ഷവും ഉമാ തോമസ് മറി കടന്നു. 2011 ൽ ബെന്നി ബെഹനാൻ നേടിയ 22406 വോട്ടിന്റെതായിരുന്നു മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം. ഇതും മറികടന്ന് 25,016 വോട്ടുകളുടെ ലീഡിന...

പരാജയം അംഗീകരിക്കുന്നുവെന്ന് ജോ ജോസഫ്…

പരാജയം അംഗീകരിക്കുന്നുവെന്ന് ഇടത് സ്ഥാനാർഥി ജോ ജോസഫ്. തോൽവിയുടെ കാരണങ്ങൾ പാർട്ടി ഇഴകീറി പരിശോധിക്കുമെന്നും ജോ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പിൽ ജയം മാത്രമല്ല പരാജയവും ഉണ്ടാകും. സ്ഥാനാർഥി എന്ന നിലയിൽ തന്റെ തോൽവിയായി കാണുന്നില്ല. പാർട്ടി ഏല്പിച്ച ഉത്തരവാദിത്വം കഴിവിൻറെ പരമാവധി ചെയ്തിയിട്ടുണ്ട്. പ്രതീക്ഷിക്കാത്ത തോൽവിയാണ് ഉണ്ടായിരിക്കുന്ന...

കെ.വി.തോമസിന്റെ വീടിനു മുന്നില്‍ തിരുത മീനുമായി കോണ്‍ഗ്രസ്‌ പ്രകടനം

തൃക്കാക്കരയില്‍ സി.പി.എം. വേദിയില്‍ പ്രത്യക്ഷപ്പെട്ട്‌ പിന്തുണ പ്രഖ്യാപിച്ച മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കെ.വി.തോമസിന്റെ തോപ്പും പടിയിലെ വീടിനു മുന്നില്‍ തിരുത മീനുമേന്തി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. തന്നെ തിരുത തോമ എന്ന്‌ വിളിച്ച്‌ കോണ്‍ഗ്രസുകാര്‍ ആക്ഷേപിക്കുന്നതിനെ കുറിച്ച്‌ തോമസ്‌ മാഷ്‌ പല തവണ നേരത്തെ പ്രതികരിച്ചിരുന്നു. ...

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ചു

നടിയെ ആക്രമിച്ച കേസ് തുടരന്വേഷണത്തിന് ജൂലൈ 15 വരെ ഹൈക്കോടതി സമയം അനുവദിച്ചു. കോടതി നേരത്തേ അനുവദിച്ച സമയം മേയ് 31ന് അവസാനിച്ച സാഹചര്യത്തിൽ ആവശ്യമുന്നയിച്ച് പ്രോസിക്ക്യൂഷൻ നൽകിയ ഹർജിയിലാണ് നടപടി. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഉള്ള മെമ്മറികാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ ഫോറൻസിക് പരിശോധന വേണമെന്നും ഡിജിറ്റൽ രേഖകളുടെ പരിശോധന പൂർത്തിയായിട്ടില്ലെന്ന...

അഹങ്കാരികള്‍ക്കും പിടിവാശിക്കാര്‍ക്കും നല്‍കിയ ശക്തമായ തിരിച്ചടി- എ.കെ.ആന്റണി…കൊച്ചിക്കാര്‍ക്ക്‌ ആ പഴയ കൊച്ചിയായിരിക്കാനാണ്‌ വിധി-എം.എം.മണി

അഹങ്കാരികള്‍ക്കും പിടിവാശിക്കാര്‍ക്കും ലഭിച്ച ശക്തമായ തിരിച്ചടിയാണ്‌ തൃക്കാക്കരയിലെ ഇടതുപക്ഷത്തിന്റെ പരാജയമെന്ന്‌ സമുന്നത കോണ്‍ഗ്രസ്‌ നേതാവ്‌ എ.കെ.ആന്റണി പ്രതികരിച്ചു. കൂടുതല്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും അതിനുള്ള സമയമല്ല ഇതെന്നും ആന്റണി പറഞ്ഞു.അതേസമയം മുന്‍ മന്ത്രിയും സി.പി.എം സംസ്ഥാന സമിതി അംഗവുമായ എം.എം.മണി തന്റെ ഫേസ്‌ബുക്ക്‌ പോസ്...

സി.പി.എമ്മിന്റെ മൈക്രോ ഇലക്ഷന്‍ മാനേജ്‌മെന്റ്‌ പരാജയപ്പെട്ടു…കൊച്ചി കോര്‍പറേഷന്‍ എണ്ണിയപ്പോള്‍ തന്നെ പി.ടിയുടെ ലീഡ്‌ ഉമ മറികടന്നു

തൃക്കാക്കരയില്‍ ഇത്തവണ നടത്തിയ തിരഞ്ഞെടുപ്പു പ്രചാരണത്തിനെ സി.പി.എം. തന്നെ വിശേഷിപ്പിച്ചത്‌ മൈക്രോ ഇലക്ഷന്‍ മാനേജ്‌മെന്റ്‌ എന്നായിരുന്നു. അതായത്‌ അതിസൂക്ഷ്‌മ തലത്തില്‍ നടത്തിയ പ്രചാരണം. ഓരോ വ്യക്തിയെയും കേന്ദ്രീകരിച്ച്‌ മന്ത്രിമാര്‍ മുതല്‍ മുഖ്യമന്ത്രി വരെയും പാര്‍ടിയുടെ വലുതും ചെറുതുമായ നേതാക്കളും ഏറ്റവും താഴേക്ക്‌ ഇറങ്ങിവന്ന്‌ വോട്ടര്‍ക്ക...

പരാജയം അവിശ്വസനീയം…പ്രചാരണം നയിച്ചത്‌ മുഖ്യമന്ത്രിയല്ലെന്ന്‌ സി.പി.എം. ഏറണാകുളം ജില്ലാ സെക്രട്ടറി

തൃക്കാക്കരയില്‍ ഇടതു പക്ഷത്തിന്‌ ഉണ്ടായ പരാജയം അവിശ്വസനീയമാണെന്നും തോല്‍വി അംഗീകരിക്കുന്നുവെന്നും സി.പി.എം. ഏറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍. മുഖ്യമന്ത്രിയാണ്‌ മണ്ഡലത്തിലെ തിരഞ്ഞെടുപ്പു പ്രചാരണം നയിച്ചതെന്നത്‌ ശരിയല്ലെന്നും ജില്ലാ കമ്മിറ്റിയാണ്‌ പ്രചാരണം നയിച്ചതെന്നും തങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ മുഖ്യമന്ത്രി എത്തുകയാണ്‌ ചെയ്‌ത...

ഉമാ തോമസ് വൻ ഭൂരിപക്ഷത്തോടെ വിജയത്തിലേക്ക്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു.ഉമ തോമസിന്റെ ലീഡ്24,000 കടന്നു.24,116 ലീഡ് മുന്നേറുകയാണ്. 2011 ൽ ബെന്നി ബെഹനാൻ നേടിയ 22406 വോട്ടിന്റെതായിരുന്നു മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം. ഇതും മറികടന്നാണ് ഉമാ തോമസിന്റെ ചരിത്ര മുന്നേറ്റം. 2021ൽ പി.ടി തോമസിന് ലഭിച്ചതിനേക്കാൾ ഇരട്ടിയിലേറെയാണ് ഓരോ റൗണ്ടിലും ഉമയുടെ ലീഡ്. ഇടതു സ്ഥ...

ഉഷ ടീച്ചർ ഇനി മുതൽ ചൂൽ എടുത്ത് കുട്ടികളെ പഠിപ്പിക്കും!

ദശാബ്ദങ്ങളായി കാട്ടിനുള്ളിലെ സ്കൂളിൽ കൂട്ടികൾക്ക് അക്ഷരം പഠിപ്പിച്ചു കൊടുത്ത് മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് നേടിയ ഉഷാകുമാരിക്ക് സർക്കാർ ഈ അധ്യായന വർഷത്തിൽ കയ്യിൽ വെച്ചുകൊടുത്തത് ചൂല്! ഏകാധ്യാപക വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അനിശ്ചിതത്വത്തിലായ 344 പേരില്‍ ഒരാളാണ് ഉഷാകുമാരി. അമ്പൂരിയിലെ കുന്നത്തുമലയിലാണ് ഉഷ...