ചിന്ത ജെറോം ഡി.വൈ.എഫ്‌.ഐ ജാഥാ മാനേജരായത്‌ അധാര്‍മികം…യുവജന കമ്മീഷന്‍ അധ്യക്ഷസ്ഥാനത്ത്‌ നിന്നും പുറത്താക്കണം-ഗവര്‍ണര്‍ക്ക്‌ പരാതി

സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം ഡി വൈ എഫ് ഐയുടെ തെക്കൻ മേഖലാ ജാഥയുടെ മാനേജരായത് ധാർമികതയ്ക്ക് നിരക്കാത്തതെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്. സിവിൽ കോടതിക്കുള്ള അധികാരങ്ങൾ ഉള്ള കമ്മീഷൻ ചെയ്തത് നിയമവിരുദ്ധ പ്രവർത്തനമാണെന്ന് കാട്ടി സംഘടന ഗവർണർക്ക് പരാതി നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ആണ് പരാതി സമർപ്പിച്ചത്. സംസ്ഥാന യുവജന ക...

കലാപ ആഹ്വാനം: ഇ പി ജയരാജനെതിരെ കേസെടുക്കണം:കെ.സുധാകരന്‍

എ.കെ.ജി സെന്റര്‍ അക്രമണത്തിന്റെ പേരില്‍ കലാപ ആഹ്വാനം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജനെതിരെ കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിലും പ്രതിയെ പിടിക്കുമെന്ന വിശ്വാസമില്ല. എ.കെ.ജി സെന്റര്‍ ആക്രണം എല്‍....

സഹകരണ മേഖലയിൽ നിക്ഷേപിച്ച ഒരു രൂപ പോലും നഷ്ടപ്പെടുകയില്ല : മന്ത്രി വാസവൻ

സഹകരണ മേഖലയിൽ നിക്ഷേപിച്ച ഒരു രൂപ പോലും ആർക്കും നഷ്ടപ്പെടുകയില്ലെന്നും കാലഘട്ടത്തിൽ നടക്കുന്ന തെറ്റായ പ്രചാരണങ്ങൾ കൃത്യമായി പരിശോധിച്ചാൽ വ്യക്തമാകുന്നതാണെന്നും സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവൻ പറഞ്ഞു. നോട്ട് നിരാേധിക്കൽ വലിയ പ്രതിസന്ധി രാജ്യമെമ്പാടും സൃഷ്ടിച്ചപ്പോൾ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന ശിലയാണ് സഹകരണ മേഖല എന്ന തെളിയിക്ക...

യു ട്യൂബില്‍ നോക്കി വീട്ടില്‍ രഹസ്യമായി മുന്തിരി വൈനുണ്ടാക്കി സഹപാഠികള്‍ക്കു നല്‍കിയ സ്‌കൂള്‍ വിദ്യാര്‍ഥി കുടുങ്ങി

വീട്ടിലിരുന്ന്‌ യൂട്യൂബ്‌ നോക്കി മുന്തിരിവൈനുണ്ടാക്കി സ്‌കൂളില്‍ സഹപാഠികള്‍ക്ക്‌ നല്‍കി 12-വയസ്സുകാരന്റെ പ്രവൃത്തി സ്‌കൂളിനെയും നാടിനെയും ഞെട്ടിച്ചു. വൈന്‍ കുടിച്ച ഒരു വിദ്യാര്‍ഥി ഛര്‍ദ്ദിച്ച്‌ അവശനായി ആശുപത്രിയിലായതോടെയാണ്‌ സംഭവം പുറം ലോകം അറിഞ്ഞത്‌. വെള്ളിയാഴ്‌ച രാവിലെ ചിറയിന്‍കീഴ്‌ മുരുക്കുംപുഴ വെയിലൂര്‍ ഗവ.ഹൈസ്‌കൂളിലാണ്‌ സംഭവം. വീട്ടില്‍ രക...

ആദ്യത്തെ മങ്കിപോക്‌സ്‌ രോഗി സുഖം പ്രാപിച്ചു

രാജ്യത്ത്‌ ഏറ്റവും ആദ്യത്തെ കുരങ്ങുവസൂരി കേസ്‌ സ്ഥിരീകരിച്ച തിരുവനന്തപുരത്ത്‌ ചികില്‍സയിലായിരുന്ന രോഗി സുഖം പ്രാപിച്ചു. 35 വയസ്സുള്ള കൊല്ലം സ്വദേശിയാണ്‌ രോഗ വിമുക്തി നേടിയത്‌. ആരോഗ്യവകുപ്പു മന്ത്രി വീണാ ജോര്‍ജ്ജാണ്‌ ഈ വിവരം അറിയിച്ചത്‌. ത്വക്കിലെ തടിപ്പുകള്‍ പൂര്‍ണമായി ദേദമായി. മാനസികമായും ശാരീരികമായും രോഗി പൂര്‍ണ ആരോഗ്യം പ്രാപിച്ചുകഴിഞ്ഞതായും ...

സിവിക്‌ ചന്ദ്രനെതിരെ വീണ്ടും ലൈംഗികപീഢന പരാതി…മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി…സിവിക് ഒളിവിലിരിക്കുന്നത് ചെന്നൈയിൽ ?

ആക്ടീവിസ്‌റ്റും എഴുത്തുകാരനുമായ സിവിക്‌ ചന്ദ്രനെതിരെ വീണ്ടും ലൈംഗികപീഢന പരാതി.. 2020ൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കോഴിക്കോട് സ്വദേശിനിയായ യുവ എഴുത്തുകാരിയുടെ പരാതിയിൽ കൊയിലാണ്ടി പൊലീസ് കേസ് രജിസ്റ്റ‌ർ ചെയ്തു. 2020-ല്‍ കവിതാ ക്യാമ്പില്‍ വെച്ച്‌ പീഢിപ്പിക്കാന്‍ ശ്രമിച്ചെന്നാണ്‌ യുവ എഴുത്തുകാരിയുടെ പരാതി. സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്...

പിണറായിക്ക്‌ തമിഴ്‌നാട്ടില്‍ നിറയെ ഫാന്‍സ്‌ ഉണ്ടെന്ന് എം.കെ.സ്റ്റാലിന്‍ .. സഖാവ് വിജയൻ തനിക്കു മാതൃകയെന്നും തമിഴ്നാട് മുഖ്യമന്ത്രി

സഖാവ് പിണറായി വിജയൻ തനിക്കു മാതൃകയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. തനിക്ക് കേരളത്തിൽ ഫാൻസ് ഉള്ളത് പോലെ പിണറായി വിജയന് തമിഴ്നാട്ടിലും ഫാൻസ് ഉണ്ടെന്നും സ്റ്റാലിൻ പറഞ്ഞു . തൃശ്ശൂരിൽ മനോരമ ന്യൂസ് കോൺക്ലേവിൽ മുഖ്യാതിഥിയായി ചെന്നൈയിൽനിന്ന് ഓൺലൈനിലൂടെ പങ്കെടുത്തു സംസാരിക്കവെയായിരുന്നു സ്റ്റാലിന്റെ പരാമർശം. കണ്ണൂരില്‍ നടന്ന സി.പി.എം. അഖി...

തദ്ദേശ സ്ഥാപനങ്ങള്‍ക്കും വ്യക്തികൾക്കും ഇനി ഇഷ്ട റൂട്ടുകളിലേക്ക്‌ കെ.എസ്‌.ആര്‍.ടി.സി. ബസ്സ്‌ ഓടിക്കാം …ഗ്രാമവണ്ടി പദ്ധതി തുടങ്ങി

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക്‌ ഇനി അവര്‍ക്കിഷ്ടപ്പെട്ട ഉള്‍നാടന്‍ റൂട്ടില്‍ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ ഓട്ടിക്കാം-അതിനുള്ള ഇന്ധനച്ചെലവ്‌ വഹിച്ചാല്‍ മാത്രം മതി. ബസ്സും ഒപ്പം ഡ്രൈവറെയും കണ്ടക്ടറെയും കെ.എസ്‌.ആര്‍.ടി.സി. നല്‍കും. സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ​ഗ്രാമവണ്ടി ബസുകൾ സ്പോൺസർ ചെയ്യാനാകും. ഗ്രാമവണ്ടി പദ്ധതിയുടെ സംസ്ഥാന തല ഉദ്...

കാക്കനാട്ട്‌ മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍…കാറില്‍ ഇടിച്ച്‌ പ്രതിഷേധം

കാക്കനാട്ട്‌ ഔദ്യോഗിക പരിപാടിക്കെത്തിയ മുഖ്യമന്ത്രിയുടെ കാറിനു മുന്നില്‍ ചാടിവീണ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ പ്രവര്‍ത്തകനു മുന്നില്‍ കാര്‍ നിര്‍ത്തേണ്ടി വന്നു. പ്രവര്‍ത്തകന്‍ മുഖ്യമന്ത്രി ഇരുന്ന ഭാഗത്തെ ചില്ലില്‍ ഇടിച്ച്‌ പ്രതിഷേധിച്ചതും നാടകീയ സംഭവങ്ങള്‍ക്കിടയാക്കി. ക്കറ്റ് റോഡിൽ നിന്നു കയറിവന്ന അകമ...

കരുവന്നൂര്‍ ബാങ്ക് : ജൂണ്‍ 28ന് പണം ആവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് നല്‍കാന്‍ കഴിയാതിരുന്നത്-വി.എൻ.വാസവൻ

കരുവന്നൂര്‍ സഹകരണ സംഘത്തില്‍ 38.75 കോടി രൂപ നിക്ഷേപം തിരികെ നല്‍കിയിട്ടുണ്ടെന്ന് സഹകരണ മന്ത്രി വി.എൻ.വാസവൻ. മരിച്ച ഫിലോമിനയ്ക്ക്, അവരുടെയും ഭര്‍ത്താവ് ദേവസിയുടെയും പേരിലുള്ള നിക്ഷേപത്തില്‍നിന്നും 4.60 ലക്ഷം രൂപ തിരികെ നല്‍കിയിരുന്നു. മകന്റെ ലിഗ്മന്റ് ചികിത്സാര്‍ത്ഥം പണം തിരികെ ചോദിച്ചപ്പോഴും നല്‍കി. ജൂണ്‍ 28ന് പണം ആവശ്യപ്പെട്ട് സമീപച്ചപ്പോഴാണ് ...