തദ്ദേശ സ്ഥാപനങ്ങള്‍ക്കും വ്യക്തികൾക്കും ഇനി ഇഷ്ട റൂട്ടുകളിലേക്ക്‌ കെ.എസ്‌.ആര്‍.ടി.സി. ബസ്സ്‌ ഓടിക്കാം …ഗ്രാമവണ്ടി പദ്ധതി തുടങ്ങി

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക്‌ ഇനി അവര്‍ക്കിഷ്ടപ്പെട്ട ഉള്‍നാടന്‍ റൂട്ടില്‍ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ ഓട്ടിക്കാം-അതിനുള്ള ഇന്ധനച്ചെലവ്‌ വഹിച്ചാല്‍ മാത്രം മതി. ബസ്സും ഒപ്പം ഡ്രൈവറെയും കണ്ടക്ടറെയും കെ.എസ്‌.ആര്‍.ടി.സി. നല്‍കും. സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ​ഗ്രാമവണ്ടി ബസുകൾ സ്പോൺസർ ചെയ്യാനാകും. ഗ്രാമവണ്ടി പദ്ധതിയുടെ സംസ്ഥാന തല ഉദ്...

കാക്കനാട്ട്‌ മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍…കാറില്‍ ഇടിച്ച്‌ പ്രതിഷേധം

കാക്കനാട്ട്‌ ഔദ്യോഗിക പരിപാടിക്കെത്തിയ മുഖ്യമന്ത്രിയുടെ കാറിനു മുന്നില്‍ ചാടിവീണ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ പ്രവര്‍ത്തകനു മുന്നില്‍ കാര്‍ നിര്‍ത്തേണ്ടി വന്നു. പ്രവര്‍ത്തകന്‍ മുഖ്യമന്ത്രി ഇരുന്ന ഭാഗത്തെ ചില്ലില്‍ ഇടിച്ച്‌ പ്രതിഷേധിച്ചതും നാടകീയ സംഭവങ്ങള്‍ക്കിടയാക്കി. ക്കറ്റ് റോഡിൽ നിന്നു കയറിവന്ന അകമ...

കരുവന്നൂര്‍ ബാങ്ക് : ജൂണ്‍ 28ന് പണം ആവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് നല്‍കാന്‍ കഴിയാതിരുന്നത്-വി.എൻ.വാസവൻ

കരുവന്നൂര്‍ സഹകരണ സംഘത്തില്‍ 38.75 കോടി രൂപ നിക്ഷേപം തിരികെ നല്‍കിയിട്ടുണ്ടെന്ന് സഹകരണ മന്ത്രി വി.എൻ.വാസവൻ. മരിച്ച ഫിലോമിനയ്ക്ക്, അവരുടെയും ഭര്‍ത്താവ് ദേവസിയുടെയും പേരിലുള്ള നിക്ഷേപത്തില്‍നിന്നും 4.60 ലക്ഷം രൂപ തിരികെ നല്‍കിയിരുന്നു. മകന്റെ ലിഗ്മന്റ് ചികിത്സാര്‍ത്ഥം പണം തിരികെ ചോദിച്ചപ്പോഴും നല്‍കി. ജൂണ്‍ 28ന് പണം ആവശ്യപ്പെട്ട് സമീപച്ചപ്പോഴാണ് ...

കര്‍ക്കടക വാവുബലി: പി.ജയരാജനെ സി.പി.എം. സംഘടനകള്‍ അനുസരിച്ചില്ലെന്ന്‌ മനോരമ…വല്ലാത്ത കഷ്ടമായി ജയരാജാ

കര്‍ക്കകടവാവു ദിവസം മലയാളികള്‍ നടത്തുന്ന ബലിതര്‍പ്പണം എന്ന ജനകീയമായ ചടങ്ങിനെ സംബന്ധിച്ചുള്ള സി.പി.എം. നേതാവ്‌ പി.ജയരാജന്റെ കാഴ്‌ചപ്പാട്‌ ആരും അനുസരിച്ചില്ല എന്നാണ്‌ പ്രമുഖ മാധ്യമമായ മനോരമയുടെ കണ്ടെത്തല്‍. ആഹ്വാനം വെറുതെയായി എന്നാണ്‌ വാര്‍ത്ത. എന്നാല്‍ ജയരാജന്റെ കഴിഞ്ഞ ദിവസത്തെ ഫേസ്‌ബുക്ക്‌ കുറിപ്പ്‌ കമ്മ്യൂണിസ്റ്റ്‌ വൃത്തങ്ങളില്‍ തന്നെ ചില ആശയക...

ഇത്തവണയും ഓണക്കിറ്റ്, പുതിയ 5 ശതമാനം ജി എസ് ടി സംസ്ഥാനം ഒഴിവാക്കും

ഓണത്തിന് ഈ വർഷം 14 ഇനങ്ങൾ ഉൾപ്പെടുന്ന ഭക്ഷ്യക്കിറ്റ് നൽകുമെന്നും അടുത്തിടെ നിത്യോപയോഗ സാധനങ്ങൾക്ക് ഏർപ്പെടുത്തിയ 5 ശതമാനം ജി.എസ്.ടി. കേരളത്തിൽ ഈടാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി സംസാരിച്ച കാര്യങ്ങൾ വിശദമായി: സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടെങ്കിലും ഈ വര്‍ഷവും ഓണകിറ്റ് നല്‍കുവാനാണ് സർക്കാർ ഉദ...

ഇടതുവിരുദ്ധത മാത്രം ചിന്തിക്കാനായി ഒരു ശിബിരം…കോൺഗ്രസിനെ പ്രഹരിച്ച് മുഹമ്മദ് റിയാസ്

പാര്‍ടിയുടെ പരാജയങ്ങളുടെ യഥാര്‍ഥ കാരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു പകരം ഇടതുപക്ഷത്തു നിന്നും കക്ഷികളെ അടര്‍ത്തിയെടുത്ത്‌ അധികാരത്തിലെത്താനുള്ള ആര്‍ത്തിയും കൊതിയും നിറഞ്ഞ ചിന്ത മാത്രമാണ്‌ കോണ്‍ഗ്രസിന്റെ കോഴിക്കോട്ടു സമാപിച്ച ചിന്തന്‍ ശിബിരത്തില്‍ ഉണ്ടായതെന്ന്‌ വിമര്‍ശിച്ച്‌ മന്ത്രി പി.എ. മുഹമ്മദ്‌ റിയാസിന്റെ കുറിപ്പ്‌. ഫേസ്‌ ബുക്കിലാണ്‌ മന്ത്രി ക...

സ്വപ്‌നയുടെ മൊഴിപ്പകര്‍പ്പ്‌ ആവശ്യപ്പെടാന്‍ സരിതയ്‌ക്ക്‌ എന്തവകാശമെന്ന്‌ ഹൈക്കോടതി

സ്വർണക്കടത്തു കേസിൽ രണ്ടാം പ്രതി സ്വപ്ന സുരേഷ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നല്‍കിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടാൻ സോളാർ കേസ് പ്രതി സരിത എസ്.നായർക്ക് എന്തവകാശമെന്ന് ഹൈക്കോടതി സരിതയോട് ചോദിച്ചു.. കേസുമായി ബന്ധമില്ലാത്ത ആൾക്കെങ്ങനെ രഹസ്യമൊഴി ആവശ്യപ്പെടാനാകുമെന്നും ഹൈക്കോടതി ചോദിച്ചു. രഹസ്യമൊഴിയുടെ പകർപ്പിനായി ...

ബി.ജെ.പി. പ്രവര്‍ത്തകന്‍ ആശുപത്രിയില്‍ കുഴഞ്ഞുവീണു മരിച്ചു…സി.പി.എം.മര്‍ദ്ദിച്ചതാണ്‌ കാരണമെന്ന്‌ ബി.ജെ.പി

സി.പി.എം.-ബി.ജെ.പി. സംഘര്‍ഷത്തില്‍ പരിക്കേറ്റ യുവാവിന്‌ ആശുപത്രിയില്‍ കൂട്ടിരിക്കാനായി എത്തിയ സഹോദരന്‍ ആശുപത്രിക്കകത്ത്‌ കുഴഞ്ഞു വീണു മരിച്ചു. എന്നാല്‍ സി.പി.എം. മര്‍ദ്ദിച്ചതു കാരണം മരിച്ചു എന്ന്‌ ബി.ജെ.പി. ആരോപിച്ചു. പിണറായി പോലീസ്‌ സ്‌റ്റേഷന്‍ അതിര്‍ത്തിയിലുള്ള പാനുണ്ട എന്ന സ്ഥലത്തെ ബി.ജെ.പി. പ്രവര്‍ത്തകന്‍ ജിമ്‌നേഷ്‌ (32)ആണ്‌ മരിച്ചത്‌. പാനു...

ഏഴു വയസ്സുകാരന്‍ മരിച്ചത്‌ ഹൃദയാഘാതം മൂലമല്ല, ശ്വാസം മുട്ടിച്ചു കൊന്നതെന്ന്‌ പൊലീസ്‌

കോഴിക്കോട് ജില്ലയിലെ അത്തോളിയിൽ കഴിഞ്ഞ ദിവസം ഏഴു വയസ്സുകാരൻ ഹംദാൻ മരിച്ചതു സ്വന്തം അമ്മ തലയണ വച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നു കണ്ടെത്തിയതായി പോലീസ് . അത്തോളി സ്വദേശിനി ജുമൈലയാണ് മകൻ ഹംദാനെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഹംദാൻ. ഹൃദയാഘാതം മൂലം കുട്ടി മരിച്ചെന്നാണ് ആദ്യം പറഞ്ഞത്. സംശയം ത...

മാണിവിഭാഗം കേരള കോണ്‍ഗ്രസിനെ തിരികെയെത്തിക്കണം…മനസ്സിലിരിപ്പുമായി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയം

ഇടതു മുന്നണിയിലേക്കു പോയ കേരള കോണ്‍ഗ്രസ്‌ എമ്മിനെ തിരികെ യു.ഡി.എഫിലേക്ക്‌ എത്തിക്കണമെന്ന ആഗ്രഹം മനസ്സില്‍ സൂക്ഷിച്ചുകൊണ്ടുള്ള രാഷ്ട്രീയ പ്രമേയം കോഴിക്കോട്‌ നടക്കുന്ന കോണ്‍ഗ്രസ്‌ ചിന്തന്‍ ശിബിരത്തില്‍ അവതരിപ്പിച്ചു. വി.കെ.ശ്രീകണ്‌ഠന്‍ എം.പി. അവതരിപ്പിച്ച പ്രമേയത്തില്‍ യു.ഡി.എഫ്‌. വിപുലീകരിക്കണമെന്നും ന്യൂനപക്ഷവിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ ശ്രമിക...