ഡിസംബര്‍ ആറ്‌… ബാബ്‌റി മസ്ജിദ് തകര്‍ത്ത ദിവസം.. അംബേദ്കര്‍ അന്തരിച്ച ദിവസവും

പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയില്‍ അംബേദ്കര്‍ പ്രതിമയുടെ മുന്നില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു ഇന്ത്യ വേദനയോടെ മാത്രം ഓര്‍ക്കുന്ന ദിവസമാണ് ഡിസംബര്‍ ആറ്. രണ്ട് ഇല്ലാതാവലുകളുടെ ദിവസം. ഒന്ന്, 1956 സപ്തംബര്‍ ആറിന് ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിയും രാജ്യം കണ്ട ഏറ്റവും മഹാനായ വിപ്ലവകാരികളിലൊരാളുമായ ബാബാ സാഹേബ് അംബേദ്കര്‍ അന്തരിച്ചതിന്റെ ഓര്‍...

കര്‍ഷകസമരം: അഞ്ചാംവട്ട ചര്‍ച്ചയും പരാജയം…വിശദാംശങ്ങള്‍

ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ കര്‍ഷകനേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ അഞ്ചാംവട്ട ചര്‍ച്ച ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ കര്‍ഷകനേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ അഞ്ചാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കര്‍ഷകവിരുദ്ധമായ നിയമം മുഴുവനായി പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കര്‍ഷകസംഘടനാ നേതാക്കള്‍ വ്യക്തമാക്കി. ഡിസംബര്‍ ഒന്‍പതിന് വീണ്ടും ചര...

മധ്യപ്രദേശിന് പകരം വീട്ടാന്‍ കോണ്‍ഗ്രസ് നീക്കം… ഹരിയാനയിലെ ബി.ജെ.പി.സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസില്‍ കരുനീക്കം

ഭൂപീന്ദര്‍ സിങ് ഹൂഡ കര്‍ണാടകയിലും മധ്യപ്രദേശിലും കോണ്‍ഗ്രസിന്റെയും സഖ്യസര്‍ക്കാരുകളെ വീഴ്ത്തി ഭരണം പിടിച്ചെടുത്ത ബി.ജെ.പി.യുടെ ചാണക്യ തന്ത്രങ്ങള്‍ക്ക് പ്രതികാരമെന്നോണം കോണ്‍ഗ്രസ് ഹരിയാനയെ നോട്ടമിടുന്നു. ഹരിയാനയില്‍ മനോഹര്‍ലാല്‍ ഖട്ടറിന്റെ ബി.ജെ.പി. സര്‍ക്കാരിനെ കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലം ഉപയോഗിച്ച് അവിശ്വാസത്തിലൂടെ പുറത്താക്കാനാണ് കോ...

ചിരാഗ് പാസ്വാന്റെ തമിഴ്‌നാട് എഡിഷന്‍…രജനിയെ പരിഹസിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ കമന്റുകളുടെ ചുഴലി…

തമിഴരുവി മണിയന്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിനൊപ്പം രജനികാന്ത് ചേരില്ലെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് തമിഴരുവി മണിയന്‍. തന്റെത് ആത്മീയ രാഷ്ട്രീയമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം പുതിയ രാഷ്ട്രീയപാര്‍ടി രൂപീകരിക്കുന്ന കാര്യം പ്രഖ്യാപിക്കവേ രജനി പറഞ്ഞിരുന്നു. ഇത് പല തരം വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കിയതോടെയാണ് വിശദീകരണവുമായി തമിഴരുവി മണിയന്‍ രം...

മരണ ഒസ്യത്തെഴുതി ആക്ടീവിസ്റ്റ് മൈത്രേയന്‍… മരണത്തിന്റെ കാലൊച്ച കേട്ടു തുടങ്ങി… മരിക്കാറായെങ്കില്‍ മരിപ്പിക്കാനും മടിക്കേണ്ടതില്ല

മൈത്രേയന്‍, ഡോ. ഏ.കെ. ജയശ്രീ, മകള്‍ കനി കുസൃതി മരണത്തിന്റെ കാലൊച്ച താന്‍ കേട്ടു തുടങ്ങിയെന്ന് പ്രമുഖ ആക്ടീവിസ്റ്റ് മൈത്രേയന്റെ 'ആസന്നമരണ ചിന്ത'. സാമൂഹ്യമാധ്യമങ്ങളില്‍ ഡിസംബര്‍ അഞ്ചാം തീയതി വെച്ചെഴുതിയ ദീര്‍ഘമനോഹരമായ കത്തിലാണ് മൈത്രേയന്‍ തന്റെ ചിന്തകള്‍ പങ്കുവെക്കുന്നത്. തനിക്ക് 68 വയസ്സായി. ഓരോ നിമിഷവും ആസ്വദിച്ച്, അതീവ രസകരമായി ജീവിച്ചു കഴി...

ഹൈദരാബാദില്‍ വിജയിക്കാന്‍ ബി.ജെ.പി. പ്രയോഗിച്ച തന്ത്രം എന്തായിരുന്നു–വിശദാംശങ്ങള്‍

ഹൈദരാബാദില്‍ ബി.ജെ.പി പച്ചയ്ക്ക് വിതച്ച മുസ്ലീം വിരുദ്ധ വിദ്വേഷ പ്രചാരണം ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്തത്ര അപകടകരമായി വിധമായിരുന്നു. പച്ചവര്‍ഗീയത ഹിന്ദുവോട്ട് ധ്രുവീകരണത്തിന് സാഹചര്യമൊരുക്കി എന്നതാണ് 2016-ല്‍ ഉണ്ടായിരുന്ന വെറും നാല് സീറ്റില്‍ നിന്നും 48 സീറ്റിലേക്ക് ബി.ജെ.പി.യെ നയിച്ചത്. ഇന്ത്യയില്‍ എവിടെ ഭരണം പിടിക്കാനും ബി.ജെ.പി. പയറ്റിക്ക...

പണത്തട്ടിപ്പ് : വിജയ്മല്യയുടെ ഫ്രാന്‍സിലെ 14 കോടിയുടെ സ്വത്ത് കണ്ടുകെട്ടി…

ഇന്ത്യയില്‍ ബാങ്കുകളില്‍ നിന്നും 9000 കോടി രൂപയുടെ സാമ്പത്തികത്തട്ടിപ്പ് നടത്തി ഇംഗ്ലണ്ടിലേക്ക് മുങ്ങിയ മദ്യരാജാവ് വിജയ്മല്യയ്ക്ക് വിദേശത്ത് ആദ്യ തിരിച്ചടി. ഫ്രാന്‍സിലുണ്ടായിരുന്ന 1.6 മില്യന്‍ യൂറോ അതായത് 14 കോടി രൂപ മൂല്യമുള്ള ആസ്തികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ആന്റി മണി ലോണ്ടറിങ് ആക്ട് പ്രകാരമാണ് സ്വത്ത് കണ്ടുകെട്ടിയത്...

കര്‍ഷകസമരം 13-ാം ദിവസം : ഇന്ന്‌ ഭാരത് ബന്ദ്, കേരളത്തില്‍ തിരഞ്ഞെടുപ്പ് കാരണം ഹര്‍ത്താല്‍ ഇല്ല

മോദി സര്‍ക്കാരിനെ ഞെട്ടിച്ച ഡെല്‍ഹി കര്‍ഷക സമരം ഇന്ന് ഭാരത് ബന്ദിലൂടെ നിര്‍ണായകമായ ബഹുജനസമരരൂപം ആര്‍ജിക്കുകയാണ്. തുടര്‍ച്ചയായ 13-ാം ദിവസവും ഡല്‍ഹിയിലെ അതിര്‍ത്തികള്‍ സമരഭടന്‍മാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. രാജ്യത്തെ പ്രതിപക്ഷപാര്‍ടികള്‍ ബഹുഭൂരിപക്ഷവും അഖിലേന്ത്യാ ഹര്‍ത്താലിന് പിന്തുണയുമായി എത്തിയത് കേന്ദ്രസര്‍ക്കാരിനെതിരായ ശക്തമായ മുന്നറിയിപ്പാ...

മഹാരാഷ്ട്രയില്‍ ശിവസേനാ സഖ്യത്തിന് വീണ്ടും വിജയം.. ബി.ജെ.പി.ക്ക് കനത്ത തിരിച്ചടിയായി ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പു ഫലം

മഹാരാഷ്ട്ര നിയമസഭയിലെ ബിരുദധാരികളുടെയും, അധ്യാപകരുടെയും സംവരണ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ മഹാവികാസ് അഖാഡിക്ക് വന്‍ വിജയം. ആകെയുള്ള ആറ് സീററില്‍ നാലെണ്ണവും സഖ്യം നേടി. എന്‍.സി.പി.യുടെ രണ്ടും കോണ്‍ഗ്രസിന്റെ രണ്ടും സ്ഥാനാര്‍ഥികളാണ് ജയിച്ചത്. ബി.ജെ.പിക്ക് ഒരു സീറ്റില്‍ മാത്രമാണ് വിജയം. ഒരു സീറ്റില്‍ സ്വതന്ത്രന്‍ മുന്നേറുന്നു...

ഹൈദരാബാദ് കോര്‍പ്പറേഷനില്‍ ടി.ആര്‍.എസിന്റെ സീറ്റുകള്‍ തൂത്തുവാരി ബി.ജെ.പി… ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല.. ടി.ആര്‍.എസിന് ഭരിക്കണമെങ്കില്‍ ഒവൈസിയുടെ സഖ്യം വേണം

നാലില്‍ നിന്നും നാല്‍പത്തെട്ടിലേക്ക് സീറ്റുകള്‍ ഉയര്‍ത്തി ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഭരണകക്ഷിയായ ടി.ആര്‍.എസിനെ ഞെട്ടിച്ചു. ടി.ആര്‍.എസിന് പാതിയോളം സീറ്റുകള്‍ നഷ്ടമായപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയത പരസ്യമായി എടുത്തിട്ട് പ്രചാരണം നടത്തിയ ബി.ജെ.പി.ക്കും അതിനെ അതേ നാണയത്തില്‍ നേരിട്ട അസദുദ്ദീന്‍ ഒവൈസിയുടെ പാര്...