കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം

കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സംസ്ഥാനത്ത് പാലക്കാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം .ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ചയും ഇടുക്കിയിലും കണ്ണൂരിലും ശക്തമായ മഴയ്ക്ക് സാധ...

മാധ്യമപ്രവര്‍ത്തകന്‌ തിരൂര്‍ സി.ഐ.യുടെ ഭീകര മര്‍ദ്ദനം:കാലിനും കൈക്കും തോളത്തും സാരമായ പരിക്ക്‌

മാദ്ധ്യമം ദിനപത്രം മലപ്പുറം സ്റ്റാഫ് ലേഖകനും മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറിയുമായ കെ.പി.എം. റിയാസിനെ വീടിനടുത്തു വെച്ച് പോലീസ് ഓഫീസർ നേരിട്ട് അകാരണമായി ലാത്തി കൊണ്ട് ഭീകരമായി തല്ലി പരിക്കേൽപ്പിച്ചു. കൈയിലും തോളിലും കാലിലുമാണ് അടിയേറ്റത് . സാരമായ പരിക്ക് ഉണ്ട്. പുതുപ്പള്ളി കനാൽപാലം പള്ളിക്ക് സമീപം വച്ച് തിരൂർ സി.ഐ ടി.പി. ഫർഷാദാണ് ലാത്തി കൊണ്ട...

സിക്ക വൈറസ് മനുഷ്യരിലൂടെ പകരില്ല… എങ്ങനെ പകരുന്നു, എന്തൊക്കെ ശ്രദ്ധിക്കണം…വിശദാംശങ്ങൾ

തിരുവനന്തപുരത്ത്‌ സിക്ക വൈറസ്‌ സ്ഥിരീകരിച്ചതോടെ സംസ്ഥാനം മറ്റൊരു പരിഭ്രാന്തിയിലായി. എന്നാല്‍ സിക്ക രോഗബാധിതര്‍ കൊവിഡ്‌ പോലെ മറ്റുള്ളവര്‍ക്ക്‌ രോഗം പരത്തില്ല. കൊതുകുകള്‍ മുഖേനയാണ്‌ രോഗം പകരുക. ഇത്‌ തടയുകയാണ്‌ വേണ്ടത്‌. ചിക്കൻഗുനിയയും ഡെങ്കിയും പടർത്തുന്ന ഈഡിസ് കൊതുകുകളാണ് സിക്കയ്ക്കും കാരണം.പകൽ സമയത്താണ് ഈഡിസ് കൊതുകുകൾ കടിക്കുന്നത്. ഗർഭിണികളിലെ ...

ജമ്മു കാശ്മീരിൽ ഭീകരാക്രമണത്തിൽ കോഴിക്കോട് സ്വദേശിയായ സൈനികനു വീരമൃത്യു

ജമ്മു കാശ്മീരിൽ ഭീകരാക്രമണത്തിൽ മലയാളി സൈനികൻ ഉൾപ്പെടെ രണ്ടുപേർ വീരമൃത്യു വരിച്ചു. കോഴിക്കോട് സ്വദേശി എം. ശ്രീജിത്താണ് മരിച്ച മലയാളി സൈനികൻ. ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം തടയുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലിലാണ് അപായം. രണ്ടു ഭീകരരെ സൈന്യം വധിച്ചു,​ കാശ്മീരിലെ രജൗരി സെക്ടറിലെ സുന്ദർബൻ മേഖലയിലായിരുന്നു ഭീകരാക്രമണം. ഉണ്ടായത്.

കൊവിഡും കുറയുന്നില്ല, ടി.പി.ആറും കുറയുന്നില്ല, മരണവും കുറയുന്നില്ല…കേരളം വേറിട്ടു തന്നെ

ഇതര സംസ്ഥാനങ്ങളില്‍ കൊവിഡ്‌ വ്യാപനം ഗണ്യമായി കുറയുകയും ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ കാര്യമായി താഴുകയും ചെയ്‌തിട്ടും കേരളം ആഴ്‌ചകളായി ഇതൊന്നിലും കാര്യമായ കുറവില്ലാതെ നില്‍ക്കുന്നതിന്‌ കാരണമെന്തെന്ന ചോദ്യം ഉയരുന്നു. സംസ്ഥാനത്ത് ഇന്ന് 13,772 പേർക്ക്കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1981, കോഴിക്കോട് 1708, തൃശൂർ 1403, എറണാകുളം 1323, കൊല്ലം 1151, പ...

കേന്ദ്രത്തിലെ ആദ്യത്തെ സഹകരണവകുപ്പു മന്ത്രി ഗുജറാത്തില്‍ ചെയ്‌തതെന്ത്‌ ?രാജ്യത്താകെ ചെയ്യാനിരിക്കുന്നതെന്ത്‌ ? ഉത്തരം ഉണ്ട്‌…

സഹകരണ മേഖല ഭരണഘടന പ്രകാരം സംസ്ഥാന വിഷയയമായിട്ടും കേന്ദ്രസര്‍ക്കാര്‍ സഹകരണ വകുപ്പ്‌ പുതിയതായി രൂപീകരിച്ച്‌ അതിന്റെ ചുമതല അമിത്‌ ഷായ്‌ക്ക്‌ നല്‍കിയതില്‍ ബി.ജെ.പി.യുടെ വലിയ അജണ്ട ഒളിഞ്ഞു കിടക്കുന്നു എന്ന ചര്‍ച്ച വ്യാപകമായി. മുൻ ധനകാര്യ മന്ത്രി തോമസ് ഐസക് ഇക്കാര്യം വിശദീകരിച്ച്‌ ഫേസ്‌ബുക്കില്‍ പ്രതികരിച്ചത്‌ ശ്രദ്ധേയമായി. രാജ്യത്തെ ആദ്യ കേന്ദ്ര...

പുതുമുഖത്തോടെ ആദ്യ കാബിനറ്റ്‌ യോഗം ചേര്‍ന്നു, പ്രഖ്യാപനങ്ങളുമായി മന്ത്രിമാര്‍…മുഖം മിനുക്കാൻ തീവ്ര ശ്രമം…എന്തൊക്കെ അവര്‍ പറഞ്ഞു?

പുതുക്കിയ കേന്ദ്ര കാബിനറ്റ്‌ യോഗം സത്യപ്രതിജ്ഞ കഴിഞ്ഞ്‌ 24 മണിക്കൂറിനകം ചേര്‍ന്ന്‌ പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുന്നു. വൈകീട്ട്‌ 5.15-ന്‌ ആരംഭിച്ച്‌ ഒരു മണിക്കൂര്‍ നീണ്ട മന്ത്രിസഭാ യോഗത്തിനു ശേഷം തീരുമാനങ്ങള്‍ വിവിധ മന്ത്രിമാര്‍ പ്രഖ്യാപിച്ചു.1. ഏഴാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള ഡി.എ, ഡി.ആര്‍. എന്നിവയുടെ ആനുകൂല്യങ്ങള്‍ ഉറപ്പാക്കു...

എല്ലാ കാർഡുകാർക്കും ഓണക്കിറ്റ്,ഹർഷാദിന്റെ കുടുംബത്തിന് 20 ലക്ഷം, നിയമസഭാ സമ്മേളനം 21 മുതൽ…ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് മാസത്തിൽ എല്ലാ കാർഡുകാർക്കും സ്പെഷ്യൽ ഓണക്കിറ്റ് നൽകാൻ മന്ത്രിസഭ തീരുമാനിച്ചു ചില്ലറ റേഷൻ വ്യാപാരികള്‍ക്കും സെയില്‍സ്മാന്‍മാര്‍ക്കും കോവിഡ് ഇന്‍ഷുറന്‍സ് സംസ്ഥാനത്തെ ചില്ലറ റേഷൻ വ്യാപാരികള്‍ക്കും സെയില്‍സ്മാന്‍മാര്‍ക്കും കോവിഡ് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പു മു...

എം.എം.മണിയും എം.ബി.രാജേഷും, ശിവന്‍കുട്ടിയും കടകംപള്ളിയും ഉള്‍പ്പെട്ട “വാതുവെപ്പ്‌”പുറത്തായി, ഏറ്റുപിടിച്ച്‌ സോഷ്യല്‍ മീഡിയ

ജൂലൈ 10 ന് കോപ്പ അമേരിക്ക ഫൈനലിന് പന്തുരുളുന്നത് റിയോ ഡി ജനീറോ യിലെ മരക്കാനാ സ്റേഡിയത്തിലാണെങ്കിലും ആവേശം മുഴുവനും കേരളത്തിലാണ്.ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകർ കാത്തിരിക്കുന്ന ബ്രസീൽ -അർജന്റീന സ്വപ്‌നഫൈനൽ പക്ഷേ കേരളത്തിൽ അയ്യപ്പനും കോശിയുമാണ്.14 തവണ കോപ്പ അമേരിക്ക കപ്പ് നേടിയ അർജന്റീനയും 9 തവണ നേടിയ ബ്രസീലും നേർക്കുനേർ വരുന്നതിന്റെ ആവേശത്തിൽ ബ്...

അനധികൃത സ്വത്ത്: കെ.എം.ഷാജിയെ ഇന്നും ചോദ്യം ചെയ്യുന്നു

മുൻ എം.എൽ.എ യും മുസ്ലിം ലീഗ് നേതാവുമായ കെ എം ഷാജിയെ ഇന്നും വിജിലൻസ് ചോദ്യം ചെയ്യുന്നു.അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് ചോദ്യം ചെയ്യൽ. കോഴിക്കോട് ആണ് ഷാജി ഹാജരായിട്ടുള്ളത്.ഇന്നലെയും ഷാജിയെ ചോദ്യം ചെയ്തു വിട്ടയച്ചരുന്നു. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഷാജിയെ നേരത്തേ ചോദ്യം ചെയ്തിരുന്നുവെങ്കിലും മൊഴികളില്‍ ...