പഴനി പീഢനക്കേസ്‌ ആന്റി ക്ലൈമാക്‌സിലേക്ക്‌… വാദികള്‍ പ്രതികളാകുന്നു…ദമ്പതിമാര്‍ക്കെതിരെ പഴനി പോലീസ്‌ കേസെടുത്തു..കാണാമറയത്ത്‌ മറ്റൊരു കഥ

തലശ്ശേരിയില്‍ സ്ഥിരതാമസക്കാരായ സേലം സ്വദേശികളായ തമിഴ്‌ ദമ്പതിമാര്‍ ജൂണ്‍ 19-ന്‌ പഴനി കോവില്‍ സന്ദര്‍ശിക്കാനായി പോയപ്പോള്‍ ഭര്‍ത്താവ്‌ നോക്കി നില്‍ക്കെ ഭാര്യയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗം ചെയതു എന്ന കേസിലെ ഇതുവരെ പറയപ്പെട്ട കഥ പൊളിയുകയാണെന്നാണ്‌ അവസാന സൂചന. ബ്ലാക്ക്‌മെയിലിങ്ങിന്‌ ദമ്പതിമാര്‍ക്കെതിരെ പഴനി പോലീസ്‌ കേസെടുത്തിരിക്കുകയാണ്‌ എന്നതാണ...

സോണിയയ്‌ക്ക്‌ അമരീന്ദറിന്റെ ഭീഷണിക്കത്ത്‌…ഉള്ളടക്കം എന്താണ്? പണി പാളുമോ…

പഞ്ചാബ്‌ മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായി ഇടഞ്ഞു നില്‍ക്കുന്ന നവജോത്‌ സിദ്ദുവിനെ സംസ്ഥാനത്തെ കോണ്‍ഗ്രസ്‌ പ്രസിഡണ്ടായി നിയമിക്കാന്‍ സോണിയാഗാന്ധി തീരുമാനമെടുത്തതോടെ വലിയ പൊട്ടിത്തെറിയാണ്‌ ഉള്‍പാര്‍ടിതലത്തില്‍ ഉണ്ടായിരിക്കുന്നത്‌. തീരുമാനം പുറത്തു വന്നതിന്റെ തൊട്ടുപിറകെ അമീരന്ദര്‍ സിങ്‌ സോണിയാ ഗാന്ധിക്ക്‌ ഒരു ഭീഷണിക്കത്തെഴുതിയതാണ്‌ പുതിയ സംഭവവികാസ...

ലോകത്ത്‌ കൊവിഡ്‌ മൂന്നാം തരംഗം വന്നുവോ…ഊഹാപോഹങ്ങള്‍ക്കപ്പുറത്തെ യാഥാര്‍ഥ്യം എന്ത്‌…

കൊവിഡ്‌ മൂന്നാം തരംഗം ലോകത്ത്‌ വന്നു കഴിഞ്ഞു എന്നാണ്‌ ലോകാരോഗ്യസംഘടന ബുധനാഴ്‌ച വ്യക്തമാക്കിയത്‌. ലോക രാജ്യങ്ങളിലെ ഇപ്പോഴത്തെ സ്ഥിതി എന്താണ്‌...അതാണ്‌ ഈ വാര്‍ത്തയില്‍ പരിശോധിക്കുന്നത്‌.നമ്മള്‍ ഇ്പ്പോള്‍ ലോകത്തു നടക്കുന്ന കൊവിഡ്‌ വാര്‍ത്തകളില്‍ പലതും അറിയുന്നില്ല. അമേരിക്കയില്‍ സംഭവിക്കുന്നത്‌ ഗുരുതരമായ സംഗതി തന്നെയാണ്‌.അമേരിക്കയിലെ ജനസംഖ്യയില്‍ ...

എ.സമ്പത്തിനെ മന്ത്രി കെ.രാധാകൃഷ്‌ണന്റെ പ്രൈവറ്റ്‌ സെക്രട്ടറിയാക്കുന്നു

മുന്‍ എം.പി.യും കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാരിന്‍രെ കാലത്ത്‌ ഡെല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക ലെയ്‌സന്‍ ഓഫീസറുമായിരുന്ന എ.സമ്പത്തിന്‌ പുതിയ പദവി. ദേവസ്വം-പട്ടികജാതി ക്ഷേമ മന്ത്രി കെ.രാധാകൃഷ്‌ണന്റെ പ്രൈവറ്റ്‌ സെക്രട്ടറിയായാണ്‌ പാര്‍ടി നിയോഗിക്കുന്നത്‌. ഡെല്‍ഹിയില്‍ ലെയ്‌സന്‍ ഓഫീസറായിരുന്ന സമ്പത്ത്‌ കൊവിഡ്‌ മഹാമാരി തുടങ്ങിയതിനു ശേഷം ഡ...

മൂന്ന്‌ ഓണക്കാലത്തെ കച്ചവടം പോയെന്ന്‌ വ്യാപാരികള്‍, ഭീഷണിസ്വരമല്ല ഉണ്ടായതെന്ന്‌ മുഖ്യമന്ത്രിയും, ചര്‍ച്ച ശുഭം, സമരം നിര്‍ത്തി

വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികളും മുഖ്യമന്ത്രിയും മുഖാമുഖം കണ്ടപ്പോള്‍ പ്രതിഷേധത്തിന്റെ മഞ്ഞുരുകി. ചര്‍ച്ചയില്‍ പൂര്‍ണ തൃപ്‌തിയുണ്ടെന്ന്‌ സംഘടനയും വ്യാപാരികളോട്‌ അനുഭാവമെന്ന്‌ മുഖ്യമന്ത്രിയും പ്രഖ്യാപിച്ചതോടെ എല്ലാം ശുഭം.താന്‍ ഡല്‍ഹിയില്‍ വെച്ച്‌ നടത്തിയ പ്രതികരണം യഥാര്‍ഥത്തില്‍ ഭീഷണിയുടെ രൂപത്തിലല്ലായിരുന്നെന്ന്‌ പിണറായി വിജയന്‍ പറഞ്ഞതോ...

ബക്രീദ് പ്രമാണിച്ച് 18, 19, 20 തീയതികളില്‍ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ്… തുണി-ചെരുപ്പ് സ്വര്‍ണ്ണക്കടകള്‍ ഇലക്ട്രോണിക്ഫാന്‍സി ഷോപ്പുകള്‍ തുറക്കാം

ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളില്‍ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് വരുത്താൻ സർക്കാർ തീരുമാനിച്ചു. ഡി വിഭാഗം ഒഴിച്ചുള്ള പ്രദേശങ്ങളിലാണ് ഇളവ്. ഈ ദിവസങ്ങളില്‍ എ,ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിൽ അവശ്യവസ്തുക്കള്‍ വിൽക്കുന്ന ( പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി ) കടകൾക്കുപുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോ...

പുലിറ്റ്‌സര്‍ ജേതാവായ ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്‌റ്റ്‌ അഫ്‌ഗാനില്‍ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു, മുംബൈ സ്വദേശിയാണ്‌ ഡാനിഷ്‌

അഫ്‌ഗാനിസ്ഥാനിലെ താലിബാന്‍ ശക്തികേന്ദ്രമായ കാണ്ടഹാറില്‍ താലിബാന്‍ ആക്രമണത്തില്‍ റോയിട്ടേഴ്‌സിന്റെ ഫോട്ടോഗാഫര്‍ ആയ ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്‌റ്റ്‌ ഡാനിഷ്‌ സിദ്ദിഖി കൊല്ലപ്പെട്ടു. അഫ്‌ഗാന്‍ സുരക്ഷാസേനയുമായി ചേര്‍ന്ന്‌ നീങ്ങുകയായിരുന്നു ഡാനിഷിനെ താലിബാന്‍ ആക്രമിക്കുകയാണുണ്ടായതെന്നാണ്‌ പ്രാഥമിക വിവരം. മാധ്യമപ്രവര്‍ത്തകര്‍ക്കായുള്ള ലോക പ്രശസ്‌തമായ...

കൊടകര കേസില്‍ നിഗൂഢമായ പലതും പുറത്ത് വരാനുണ്ടെന്ന് ഹൈക്കോടതി, പണത്തിന്റെ ഉറവിടം എവിടെ, എന്തിനായി കൊണ്ടുവന്നു തുടങ്ങിയവ കണ്ടെത്തണം

കൊടകര കുഴല്‍പ്പണ കേസില്‍ നിഗൂഢമായ പലതും പുറത്ത് വരാനുണ്ടെന്ന് ഹൈക്കോടതി. പ്രധാനപ്രതികളെ പിടികൂടാനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി കവര്‍ച്ച മുന്‍കൂട്ടി ആസൂത്രണം ചെയ്‌തതാണെന്ന് നിരീക്ഷിച്ചു. കുഴല്‍പ്പണത്തിന്‍റെ ഉറവിടം എവിടെ, എന്തിനായി കൊണ്ടുവന്നു തുടങ്ങിയവ കണ്ടെത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. ആറ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് കോട...

കെ ബി ഗണേശ് കുമാറിന്റെ ഓഫീസില്‍ അക്രമം : പാർട്ടി പ്രവർത്തകന് വെട്ടേറ്റു

കെ ബി ഗണേശ് കുമാർ എം എൽ എയുടെ പത്തനാപുരത്തെ ഓഫീസില്‍ ഇന്ന് രാവിലെ നടന്ന അക്രമത്തിൽ പാർട്ടി പ്രവർത്തകന് വെട്ടേറ്റു. രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ ഓഫീസ് ജീവനക്കാർ പിടികൂടി പൊലീസിന് കൈമാറി. ബിജു എന്നയാൾക്കാണ് വെട്ടേറ്റത്. ഇയാളെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . രാവിലെ ആറുമണിയോടെ പ്രദേശവാസിയാണ് അക്രമം നടത്തിയത്. ഓഫീസിന്റെ വാതിലി...

കൊടകര ‘കുഴല്‍പ്പണ’ കേസ്‌ ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറുന്നു…

കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട്‌ കെ.സുരേന്ദ്രനെ വിട്ടയച്ചതോടെ അന്വേഷണസംഘത്തിന്റെ എല്ലാ ചലനങ്ങളും അവസാനിച്ചതു പോലെയാണ്‌. കൊടകരയില്‍ നിന്നും ഒരു സംഘം തട്ടിയെടുത്ത മൂന്നര കോടി രൂപ യഥാര്‍ഥത്തില്‍ കള്ളപ്പണമാണോ എന്നും പോലും തീര്‍ച്ചയാക്കാന്‍ ഇതുവരെ ഒരു തെളിവും സംഘടിപ്പിക്കാന്‍ അന്വേഷകര്‍ക്ക്‌ ആയിട്ടില്ല. ബി.ജെ.പി. പ്രസിഡണ്ട്‌ ധ...