വ്യവസായം തുടങ്ങാന്‍ പറ്റിയില്ലെങ്കില്‍ വാങ്ങിയ സ്ഥലത്ത്‌ വാഴ വെക്കുമെന്ന്‌ കിറ്റക്‌സ്‌ ചെയര്‍മാന്‍ സാബു ജേക്കബ്‌

വ്യവസായം തുടങ്ങാന്‍ പറ്റിയില്ലെങ്കില്‍ അതിനായി വാങ്ങിയ സ്ഥലത്ത്‌ വാഴ വെക്കുമെന്ന്‌ കിറ്റക്‌സ്‌ ചെയര്‍മാന്‍ സാബു എം. ജേക്കബ്‌. 3500 കോടി രൂപയുടെ പദ്ധതിക്കായി സ്ഥലം വാങ്ങി കെട്ടിടത്തിന്റെ പ്ലാനും വ്യവസായത്തിന്റെ മുഴുവന്‍ രൂപരേഖയുമായി അനുമതിക്കായി കാത്തു നില്‍ക്കുകയാണ്‌. അനുമതി കിട്ടിയില്ലെങ്കില്‍ വാങ്ങിയ സ്ഥലം നിങ്ങള്‍ എന്തു ചെയ്യും എന്ന്‌ വ്യവസാ...

വലിയ മാധവൻകുട്ടി ചരിഞ്ഞു

ഗുരുവായൂർ ദേവസ്വം കൊമ്പൻ വലിയ മാധവൻകുട്ടി ചരിഞ്ഞു. പുലർച്ചെ 4.30 നാണ് ചരിഞ്ഞത്.

ഒരു ഇന്ത്യന്‍ “നിര്‍മിത” വസ്‌തു ഇപ്പോള്‍ ലോകത്തിലെ നൂറിലേറെ രാജ്യങ്ങളില്‍ ഉണ്ട്‌…!

മെയ്‌ക്ക്‌ ഇന്‍ ഇന്‍ഡ്യ എന്നത്‌ കേന്ദ്രസര്‍ക്കാരിന്റെ ഒരു മുദ്രാവാക്യമാണ്‌. എന്നാല്‍ ഇന്ന്‌ നൂറിലേറെ രാജ്യങ്ങളില്‍ പ്രചരിക്കുന്ന ഒരു ഇന്ത്യന്‍ സാധനത്തെ പറ്റി ഓര്‍മിക്കുമ്പോള്‍ കരുതലാണ്‌ എല്ലാവര്‍ക്കും വേണ്ടതെന്ന്‌ നമ്മോട്‌ സൂചിപ്പിക്കുന്നത്‌ മറ്റാരുമല്ല ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ആണ്‌.കൊവിഡിന്റെ ഡെല്‍റ്റ വേരിയന്റ്‌ ലോകത്തിലെ നൂറിലേറെ ...

കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേര് വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഇന്ന് മുതൽ പുനരാരംഭിക്കും

കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേര് വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഇന്ന് മുതൽ പുനരാരംഭിക്കും. കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരും വയസും സ്ഥലവും ജില്ലാ അടിസ്ഥാനത്തിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനാണ് തീരുമാനം എന്ന് ഇന്നലെ വൈകിട്ട് സർക്കാർ അറിയിച്ചു. ഇന്ന് മുതൽ പ്രതിദിന കൊവിഡ് വിവര പട്ടികയിലും പേരുകളുണ്ടാകും.ആദ്യ കാലത്ത്‌ പ്രതിദിന മരണപട്ടികയില്‍ മരണസംഖ...

ഉത്ര വധക്കേസില്‍ അന്തിമവാദം തുടങ്ങി, പാമ്പിനെക്കൊണ്ട്‌ ഭാര്യയെ കൊത്തിച്ച്‌ കൊന്നത്‌ അത്യപൂര്‍വ്വ കേസെന്ന്‌ വാദം

അഞ്ചലില്‍ ഉത്ര എന്ന യുവതിയെ ഭര്‍ത്താവ്‌ സൂരജ്‌ പാമ്പിനെ കൊണ്ട്‌ കൊത്തിച്ച്‌ കൊന്ന കേസില്‍ അന്തിമവാദം ആരംഭിച്ചു. ഉത്രയുടെത്‌ കൊലപാതകം തന്നെയെന്ന്‌ സ്ഥാപിക്കുന്ന വിദഗ്‌ധസമിതി റിപ്പോര്‍ട്ട്‌ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. സ്വ്‌ത്ത്‌ തട്ടിയെടുക്കാനാണ്‌ സൂരജ്‌ ഉത്രയെ കൊലപ്പെടുത്തിയത്‌ എന്ന്‌ കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു. 2020 മേയി...

കൊടകര കുഴല്‍പ്പണക്കേസില്‍ കെ. സുരേന്ദ്രന്‍ ചൊവ്വാഴ്‌ച ചോദ്യം ചെയ്യലിന്‌ ഹാജരാകാനിടയില്ല

കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം. ഒരു പാര്‍ടിയുടെ സംസ്ഥാന അധ്യക്ഷനെ പൊലീസ്‌ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്ന അസാധാരണ നടപടിയിലേക്കാണ്‌ പൊലീസ്‌ കടന്നിരിക്കുന്നത്‌. ചൊവ്വാഴ്‌ച രാവിലെ പത്തുമണിക്ക്‌ തൃശ്ശൂര്‍ പൊലീസ്‌ ക്ലബ്ബില്‍ ഹാജരാകാനുള്ള നോട്ടീസ്‌ കോഴിക്കോട്ടെ സുരേന്ദ്രന്റെ വീട്ടില...

വാഹനമോടിക്കുമ്പോൾ ബ്ലൂടൂത്ത് ഉപയോഗിച്ചാൽ കനത്ത നടപടിയെന്ന് ഡിജിപി

വാഹനമോടിക്കുമ്പോൾ ബ്ലൂടൂത്ത് വഴി സംസാരിക്കാൻ പാടില്ലെന്ന് ഡി.ജി.പി. വൈ.അനിൽ കാന്ത് പറഞ്ഞു. ആദ്യമായി പിടികൂടിയാൽ 2000 രൂപയും പിന്നീട് 5000 രൂപയും പിഴ ചുമത്തും. തുടർന്നും കുറ്റം പിടിക്കപ്പെട്ടാൽ ആ വ്യക്തിയുടെ ഡ്രൈവിംഗ് ലൈസെൻസ് റദ്ദു ചെയ്യുമെന്നും അനിൽ കാന്ത് പറഞ്ഞു.

വ്യാപാരികൾ സമരത്തിലേക്ക്, ഈ മാസം ആറിന് കടകളടച്ച് പ്രതിഷേധം- ഏകോപന സമിതി

കൊവിഡ് മാനദണ്ഡങ്ങളുടെ പേരിൽ ദ്രോഹിക്കുന്നതായി ആരോപിച്ച് വ്യപാരികൾ പണിമുടക്കുന്നു. ജൂലായ്ആറിന് സംസ്ഥാന വ്യാപകമായി കടകൾ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് ടി.നസറുദീൻ അറിയിച്ചു. സമരത്തിൻ്റെ ഭാഗമായി സംസ്ഥാന ഭാരവാഹികൾ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം നടത്തും. പരിഹാരം ഉണ്ടായില്ലെങ്കിൽ വ്യാഴാഴ്ച്ച മുതൽ കടക...

സുപ്രീംകോടതി വിധി കേരളസര്‍ക്കാരിനേറ്റ കനത്ത ആഘാതമാണെന്ന്‌ കെ. സുധാകരന്‍

കൊവിഡ്‌ ബാധിച്ചു മരിച്ചവരുടെ നഷ്ടപരിഹാരം സംബന്ധിച്ച സുപ്രീംകോടതി വിധി കേരളസര്‍ക്കാരിനേറ്റ കനത്ത ആഘാതമാണെന്ന്‌ കെ.പി.സി.സി. പ്രസിഡണ്ട്‌ കെ. സുധാകരന്‍ പ്രസ്‌താവിച്ചു. 'ചക്ക വീണ് മരിച്ചവരുടെ പേരും കൊവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തണോ ?' എന്നാണ് ആരോഗ്യമന്ത്രി നിയമസഭയില്‍ ചോദിച്ചത്. അന്നവരെ പിന്തുണച്ച് ബെഞ്ചിലടിക്കാത്ത ഭരണപക്ഷ എം എല്‍ എമാര്‍ കുറവായിരിക...

കൊവിഡ് മരണങ്ങളിൽ സർക്കാർ രേഖയിലുള്ളത് യഥാർത്ഥ മരണങ്ങളുടെ മൂന്നിൽ ഒന്ന് മാത്രം- കെ.സുരേന്ദ്രൻ

കൊവിഡ് മരണങ്ങളിൽ സർക്കാർ രേഖയിലുള്ളത് യഥാർത്ഥ മരണങ്ങളുടെ മൂന്നിൽ ഒന്ന് മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കൊവിഡ് മരണങ്ങൾ സർക്കാർ മറച്ചുവെച്ചുവെന്ന് ആരോഗ്യമന്ത്രി പോലും സമ്മതിച്ചിരിക്കുകയാണ്. പരാതികൾ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി പറയുന്നത് എങ്ങനെയാണെന്ന് മനസിലാവുന്നില്ല. മരിച്ചത് കോവിഡ് മൂലമെന്ന്തെളിയിക്കാൻ ബന്ധുക്കൾ എന്ത് ...