വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി ; ജാമ്യ വ്യവസ്ഥകളിൽ മാറ്റം…

യുവ നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതികൾക്ക് വ്യത്യസ്ത നിലപാടാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയത്. അതേസമയം, ജാമ്യ വ്യവസ്ഥകളിൽ സുപ...

വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യം റദ്ദാക്കണം ; അതിജീവിത സുപ്രീം കോടതിയിൽ

തന്നെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചു. മുൻകൂർജാമ്യം ലഭിച്ച ശേഷം മാത്രം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുകയാണെന്നും സുപ്രീംകോടതിയിൽ ഫയൽ ചെയ്ത അപ്പീലിൽ അതിജീവിത ആരോപിച്ചു. മുൻകൂർ ജാമ്യത്തിൽ കഴിയുന്ന പ...

കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ഊർജ്ജിത ശ്രമം ; വിജയ് ബാബുവിനെ മറൈൻ ഡ്രൈവിലെ ആഡംബര ഫ്ലാറ്റിൽ എത്തിച്ച് തെളിവെടുത്തു

യുവനടിയെ ബലാത്സംഗംചെയ്ത കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ മറൈൻ ഡ്രൈവിലെ ആഡംബര ഫ്ളാറ്റിലെത്തിച്ച് കൊച്ചി സൗത്ത് പോലീസ് തെളിവെടുത്തു. വിജയ് ബാബു ഈ ഫ്ളാറ്റിൽ വെച്ചും തന്നെ പീഡിപ്പിച്ചതായി യുവനടി പരാതിയിൽ പറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് വിജയ് ബാബുവിനെ ഫ്ളാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. വിജയ് ബാബുവിന് ഹൈക്കോടതി ജാമ്യം അനു...

‘നിശ്ശബ്ദതയാണ് ഏറ്റവും നല്ല മറുപടി’ ഫെയ്സ്ബുക്ക് പോസ്റ്റുമായി വിജയ് ബാബു

യുവനടിയെ ബലാത്സം​ഗം ചെയ്ത കേസിൽ നിയമ നടപടികൾ നേരിട്ടുകൊണ്ടിരിക്കെ ഫെയ്സ്ബുക്ക് പോസ്റ്റുമായി നടനും നിർമാതാവുമായ വിജയ് ബാബു. 'നിശ്ശബ്ദതയാണ് ഏറ്റവും നല്ല മറുപടി' എന്ന വാചകമെഴുതിയ ചിത്രവും കുറിപ്പുമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത് . പോസ്റ്റ് ഇങ്ങനെ:"എന്ത് തന്നെ സംഭവിച്ചാലും പ്രകോപിതനാകില്ല. മാധ്യമങ്ങൾ എന്ത് പ്രകോപനം ഉണ്ടാക്കിയാലും ബഹുമാനപ്പെട്ട...

വിജയ് ബാബുവിന് മുൻകൂർ ജാമ്യം: നടപടി നിരാശാജനകമെന്ന് ഇരയുടെ പിതാവ്

യുവനടിയെ ലൈംഗികമായി പീ‍ഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. 27 മുതൽ അടുത്ത മാസം 3 വരെ ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥരുടെ മുൻപാകെ ഹാജരാകണം, അഞ്ചുലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം, സംസ്ഥാനം വിട്ടുപോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്താൽ ജ...

വിജയ് ബാബുവിന്റെ അറസ്റ്റിന് മേലുള്ള വിലക്ക് തുടരും : മുൻ‌കൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

യുവനടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് തിങ്കളാഴ്ച വരെ തുടരുമെന്ന് കോടതി വ്യക്തമാക്കി. യുവനടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിലും അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കേസിലുമാണ് വിജയ് ബാബു മുൻകൂർ ജാമ്യാപേ...

ഇരയുടെ പേര് മുതൽ ഉഭയസമ്മത ലൈംഗീക ബന്ധം വരെ… : വിജയ് ബാബുവിന്റെ തന്ത്രങ്ങൾ…

യുവനടിയെ പീഡിപ്പിച്ചുവെന്ന നടനും നിർമാതാവുമായ വിജയ് ബാബു പയറ്റുന്ന തന്ത്രപരമായ നീക്കങ്ങൾ എത്ര കണ്ട് വിജയിക്കുമെന്ന് ഉറ്റു നോക്കുകയാണ് കേരളം. പീഡന പരാതി ഉയർന്നത് മുതൽ വിജയ് ബാബു വളരെ തന്ത്രപരമായാണ് നീങ്ങുന്നത്. ഇരയുടെ പേര് വെളിപ്പെടുത്തിയത് മുതൽ ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയതിൽ വരെ ഈ തന്ത്രങ്ങൾ കാണാനാകും. ഇത്തരം ഒരു പരാതിയിൽ ഇരയ...

വിജയ് ബാബു തിരിച്ചെത്തി

നടനും നിർമാതാവുമായ വിജയ് ബാബു നാട്ടിൽ തിരിച്ചെത്തി. രാവിലെ ഒൻപതരയോടെ കൊച്ചി വിമാനത്താവളത്തിലാണ് വിജയ് ബാബു എത്തിയത്.യുവ നടിയെ പീഡിപ്പിച്ചെന്ന നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് വിജയ് ബാബു വിദേശത്തേക്ക് കടന്നത്. വ്യാഴാഴ്ച വരെ അറസ്റ്റിന് ഹൈക്കോടതി വിലക്കുണ്ട്. വിജയ് ബാബുവിന്റെ പാസ്പോർട്ട് ഇമിഗ്രേഷൻ വിഭാഗം പിടിച്ചെടുത്തിട്ടുണ്ട്. ‘കേസിന...

വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി രണ്ട് ദിവസത്തേക്ക്‌ തടഞ്ഞു. വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി അറസ്റ്റ് താൽകാലികമായി തടഞ്ഞത്. വിജയ് ബാബു നാട്ടിൽ തിരികെയെത്തുക എന്നതാണ് പ്രധാനം എന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. കേസ് പരിഗണിക്കുമ്പോൾ പ്രതി നാ...

‘ബിസിനസ് ടൂറിലാണ്’…മുൻ‌കൂർ ജാമ്യം പരിഗണിക്കുന്നതിന് പിറ്റേ ദിവസം നാട്ടിലെത്താമെന്ന് വിജയ് ബാബു;പറ്റില്ലെന്ന് പോലീസ്

നടിയെ പീഡിപ്പിച്ച കേസിൽ പൊലീസിന് മുന്നിൽ മെയ്‌ 19 ന് ഹാജരാകാമെന്ന് നടനും നിർമാതവുമായ വിജയ് ബാബു അറിയിച്ചു. ഇപ്പോൾ ബിസിനസ് ടൂറിൽ വിദേശത്താണ് എന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ അറിയിച്ചിരിക്കുന്നത്. 18 ന് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനാൽ 19 ന് നാട്ടിൽ എത്താമെന്നാണ് വിശദീകരണം. പോലീസ് നൽകിയ നോട്ടീസിനുള്ള മറുപടിയിലാണ് വിജയ് ബാബ...