തൃശ്ശൂർ പൂരം : വെടിക്കെട്ട് വീണ്ടും മാറ്റി

കനത്ത മഴയെ തുടർന്ന് തൃശ്ശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു. വെടിക്കെട്ട് ഞായറാഴ്ച നടത്താനാണ് തീരുമാനം. ഇന്നു പുലർച്ചെ നടത്തേണ്ടിയിരുന്ന വെടിക്കെട്ട് മഴ മൂലമാണ് വൈകിട്ടത്തേക്ക് മാറ്റിയത്. എന്നാൽ മഴ വീണ്ടുമെത്തിയതോടെ വെടിക്കെട്ട് മാറ്റിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. പകൽ കാലാവസ്ഥ അനുകൂലമായതിനാൽ പകൽപൂരവും പകൽ വെടികെട്ടും മറ്റ് ചടങ്ങ...

തൃശ്ശൂർ പൂരം : വെടിക്കെട്ട് ഇന്ന് തന്നെ നടക്കും…

പതിനായിരങ്ങൾ ആവേശത്തോടെ കാത്തിരുന്ന തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് തന്നെ നടത്തുമെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു.കാലാവസ്ഥ അനുകൂലമായാൽ വൈകിട്ട് ഏഴ് മണിക്ക് വെടിക്കെട്ട് നടക്കും. ഇന്ന് പുലർച്ചെ മൂന്നിന് വെടിക്കെട്ട് നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനുള്ള ഒരുക്കങ്ങളും പൂർത്തിയായിരുന്നു. എന്നാൽകനത്ത മഴയെ തുടർന്ന് മാറ്റിവെക്കുകയായിര...