മുഖ്യമന്ത്രി രാജിവെക്കണം: കെ സുധാകരൻ

തൃക്കാക്കരയിലെ ജനഹിതം കേരളത്തിന്റെ ജനഹിതമാണെന്നും, അതംഗീകരിച്ച് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ക്യാപ്റ്റൻ നിലംപരിശായെന്നും കെ.സുധാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവ് ഈ തിരഞ്ഞെടുപ്പിലൂടെ ഉണ്ടായി. എല്ലാ ജില്ലകളിൽനിന്നുമുള്ള കോൺഗ്രസ് പ്രവർത്തകർ തൃക്കാക്ക...

ഉമാ തോമസിന് ഭൂരിപക്ഷം കുറയുമെന്ന് ഡൊമനിക് പ്രസന്റേഷൻ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭൂരിപക്ഷം കുറയുമെന്ന് ജില്ലാ കൺവീനർ ഡൊമനിക് പ്രസന്റേഷൻ. ഉമാ തോമസ് 5000 മുതൽ 8000 വരെ വോട്ടുകൾ നേടി വിജയിക്കുമെന്നാണ് തന്റെ കണക്കുക്കൂട്ടലെന്ന് ഡൊമനിക് പ്രസന്റേഷൻ പറഞ്ഞു. അതേസമയം കോണ്‍ഗ്രസ്‌ 4000 വോട്ടിന്‌ തോല്‍ക്കുമെന്നാണ്‌ സി.പി.എം. ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ പ്രതികരിച്ചിരിക്കുന്നത്‌. ജോ ജോസഫ്‌ 4000...

തൃക്കാക്കരയിൽ പോളിങ് അവസാനിച്ചു : വിശദാംശങ്ങൾ വായിക്കുക

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തൃക്കാക്കരയിൽ 66.78 ശതമാനത്തോടെ പോളിങ് അവസാനിച്ചു. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയായിരുന്നു പോളിങ്.തൃക്കാക്കര മുനിസിപ്പാലിറ്റിയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. കനത്ത സുരക്ഷാ സജ്ജീകരണങ്ങൾക്കിടെയും കള്ളവോട്ടിനു ശ്രമം നടന്നിരുന്നു. വൈറ്റില പൊന്നുരുന്നി സ്കൂളിലെ പോളിംഗ് ബൂത്തിലാണ് കള്ളവോട്ട് ചെയ്യാൻ ശ്ര...

തൃക്കാക്കരയിൽ കനത്ത പോളിങ്

കേരളത്തിന്റെ വികസന കാഴ്ചപ്പാട് വെളിവാക്കുമെന്ന് വിലയിരുത്തപ്പെടുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പിൽ 66.78 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തൃക്കാക്കര മുനിസിപ്പാലിറ്റിയിലാണ് ശക്തമായ പോളിംഗ് രേഖപ്പെടുത്തിയത്. ഇതിനിടെ മോട്ടിച്ചോട് ബൂത്തില്‍ പ്രിസൈഡിങ് ഓഫീസര്‍ മദ്യപിച്ചെത്തിയെന്ന ആരോപണം ഉയര്‍ന്നു. ഇയാ...

ജോ ജോസഫിനെതിരെ അശ്ലീല വ്യാജ വീഡിയോ : കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അടക്കം അഞ്ചിലേറെ പേർ പിടിയിൽ

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വ്യാജ അശ്ലീല വിഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അടക്കം അഞ്ചിലേറെ പേർ പിടിയിലായി. പാലക്കാട് കൊപ്പം ആമയൂര്‍ മണ്ഡലം പ്രസിഡന്റ് ഷുക്കൂറിനെയാണ് തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്തിന്റെ...

ട്രാക്കിൽ നിന്ന് മാറിയോ തൃക്കാക്കര പ്രചാരണം??

തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ നടകീയമായ രംഗങ്ങൾ പലതും കേരളക്കര കണ്ടതാണ്.എൽഡിഎഫ് സ്ഥാനാർഥിയായി ആദ്യം അഡ്വ.കെ എസ് അരുൺ കുമാറാണെന്ന വാർത്ത വരികയും പിന്നീട് സിപിഎം നാടകീയമായി ഹൃദ് രോഗ വിദഗ്ധൻ ഡോ. ജോ ജോസഫിനെ ഔദ്യോഗികമായി എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയുമായിരുന്നു. ഐടി മേഖലയിലും ബിസിനസ് രംഗത്തുമുള്ളവർ കൂട്ടമായി താമസിക്കുന്...

ജനക്ഷേമ സഖ്യം നിലപാടെടുത്ത് കഴിഞ്ഞുവെന്ന് സാബു എം ജേക്കബ് : സർക്കാർ നടപടിയിൽ വിമർശനം

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ജനക്ഷേമ സഖ്യം രാഷ്ട്രീയ നിലപാടെടുത്ത് കഴിഞ്ഞുവെന്ന് ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്. നിലപാട് ഞായറാഴ്ച പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ലോ ഫ്ലോര്‍ ബസ് ക്ലാസ് മുറിയാക്കാനുള്ള നീക്കം നാസയെ വെല്ലുന്ന കണ്ടുപിടിത്തമാണെന്ന് സബ് പരിഹസിച്ചു. ലോകത്തിലാദ്യമായി സംഭവിക്കുന്ന കാര്യമാണിത്. വിദ്യാഭ്യാ...

തൃക്കാക്കരയിൽ 8 സ്ഥാനാർഥികൾ

തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ മത്സരിക്കുക 8 സ്ഥാനാർഥികൾ. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞതോടെയാണ് തൃക്കാക്കരയിൽ മത്സര രംഗത്തുള്ള സ്ഥാനാർഥികളുടെ എണ്ണം പൂർത്തിയായത്. യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ്, എൽ.ഡി.എഫ് സ്ഥാനാർഥിയായി ഡോ.ജോ.ജോസഫ്, ബി.ജെ.പി സ്ഥാനാർഥി എ.എൻ രാധാകൃഷ്ണൻ എന്നിവരാണ് മൂന്ന് മുന്നണികളുടെ സ്ഥനാർഥികളായിട്ടുള്ളത്. അഞ്ചുപേർ...

തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു ; ട്വിസ്റ്റ്

തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ഡോ.ജോ ജോസഫിനെ പ്രഖ്യാപിച്ചു. ലിസ്സി ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ധനാണ് ഡോ.ജോ ജോസഫ്. ഡോ.ജോ ജോസഫ്. എൽ.ഡി.എഫ് നേതാക്കൾ നടത്തിയ വാർത്താസമ്മേളനത്തിൽ കൺവീനർ ഇ.പി ജയരാജനാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. കോതമംഗലം സ്വദേശിയാണ്. സിപിഎം പാർട്ടി ചിഹ്നത്തിലാകും അദ്ദേഹം തൃക്കാക്കരയിൽ മത്സരിക്കുക. തൃക്കാക്കരയി...

സ്ഥാനാർഥിയെ തങ്ങൾ ഇനിയും തീരുമാനിച്ചിട്ടില്ലെന്ന് എൽഡിഎഫ് കൺവീനവർ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിയെ ഞങ്ങൾ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍. മാധ്യമങ്ങളാണ്‌ പലതും പ്രഖ്യാപിക്കുന്നതെന്നും ഇ പി ജയരാജൻ ആരോപിച്ചു. എന്തിനാണ്‌ മാധ്യമങ്ങൾക്ക്‌ ഇത്ര തിടുക്കം. സ്ഥാനാർഥിയെ ഞങ്ങൾ തീരുമാനിച്ചിട്ട്‌ നിങ്ങൾ കൊടുത്തുകൊള്ളൂ , അതിനെ വിമർശിച്ചുകൊള്ളൂ. എന്നാൽ ഞങ്ങൾ തീരുമാനിക്കാത്ത ...