Tag: telengana highcourt
ഒസ്മാനിയ സർവകലാശാലയിൽ രാഹുൽ ഗാന്ധി പോകുന്നതിന് വിലക്ക്
ഒസ്മാനിയ സർവകലാശാലയിൽ രാഹുൽ ഗാന്ധിയുടെ പരിപാടിക്ക് തെലങ്കാന ഹൈക്കോടതിയുടെ വിലക്ക്.കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുമായി വിദ്യാർത്ഥികളും തൊഴിൽരഹിതരായ യുവാക്കളും ടാഗോർ ഓഡിറ്റോറിയത്തിൽ മുഖാമുഖം സംവദിക്കാൻ അനുവദിക്കണമെന്ന് വൈസ് ചാൻസലറോട് നിർദേശിക്കണമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം. ക്യാംപസില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കാത്ത സാഹചര്യത്തില്‍...