കൊച്ചിയിലെ ടാറ്റൂ ആർട്ടിസ്റ് സുജീഷിന്റെ അറസ്റ്റ് ഉടൻ..

ലൈംഗീക പീഡന പരാതിയിൽ കൊച്ചിയിലെ ടാറ്റൂ ആർട്ടിസ്റ് സുജീഷിന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. പ്രതി എവിടെയാണുള്ളതെന്ന സൂചന ലഭിച്ചിട്ടുണ്ടെന്ന് കൊച്ചി കമ്മീഷണർ പറഞ്ഞു.സുജീഷിനെതിരേ ബലാത്സംഗത്തിന് 5 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏഴ് യുവതികളാണ് ഇന്നലെ വൈകിട്ട് കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ പരാതി നല്‍കിയത്. ബലാത്സംഗ ശ്രമം, ലൈംഗിക...

ടാറ്റൂ ചെയ്യാനെത്തുന്ന പെൺകുട്ടികളുടെ രഹസ്യഭാഗങ്ങളിൽ സ്പർശിക്കുകയും ബലാത്സംഘം ചെയ്യുകയും ചെയ്തു : കൊച്ചിയിലെ ടാറ്റൂ പാർലറിൽ ഇത് നിത്യ സംഭവം

ഇടുപ്പിനോട് ചേർന്നാണ് ടാറ്റൂ ചെയ്യേണ്ടിയിരുന്നത്. അതുകൊണ്ടുതന്നെ അടച്ചിട്ട മുറിയിൽ വച്ചാണ് ടാറ്റൂ ചെയ്തത്. ടാറ്റൂ ചെയ്യുന്നതിനിടെ ആർട്ടിസ്റ്റ് ലൈംഗിക ചുവയോടെ സംസാരിക്കാൻ ആരംഭിച്ചു.നട്ടെല്ലിൽ ടാറ്റൂ സൂചി ചേർത്ത് വെച്ച് ടാറ്റൂ ആർട്ടിസ്റ്റ് ലൈംഗീക അതിക്രമത്തിന് ഇരയാക്കിയെന്ന് യുവതിയുടെ വെളിപ്പെടുത്തൽ. കൊച്ചിയിലെ ടാറ്റൂ സ്ഥാപനമായ 'ഇങ്ക്ഫെക്റ്റഡ് ടാ...