തനിക്ക് മാനസികരോഗമെന്ന് ശ്രീജിത്ത് രവി…

കുട്ടികൾക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവി റിമാൻഡിൽ. 14 ദിവസത്തേക്കാണ് തൃശ്ശൂർ പോക്സോ കോടതി റിമാൻഡ് ചെയ്തത്. താൻ മാനസിക രോഗത്തിന് ചികിത്സയിലാണെന്നും മാനസികാസ്വാസ്ഥ്യം കൊണ്ടാണ് കുട്ടികൾക്ക് നേരെ ലൈംഗീക അതിക്രമം ഉണ്ടായതെന്നും നടൻ ശ്രീജിത്ത് രവി കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ പ്രതിക്ക് ജാമ്യം നൽകരുതെന്ന് പൊലീസ് കോ...