ശബരിമലയില്‍ നിന്നും തിരുവാഭരണം തിരിച്ച് കൊണ്ടുപോകുമ്പോള്‍ പാതയില്‍ സ്‌ഫോടക വസ്തുക്കള്‍…

ശബരിമല തിരുവാഭരണ പാതയിൽ മാരകമായ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി. ആറ് ജലാറ്റിൻ സ്റ്റിക്കുകളാണ് കണ്ടെടുത്തത്. മകരവിളക്കിന് ശേഷം തിരുവാഭരണം തിരികെ കൊണ്ടുപോകേണ്ട വടശ്ശേരിക്കര പേങ്ങാട്ട് പാലത്തിന് അടിയിലാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ഈ മാസം ഇരുപത്തിയൊന്നിന് വെളുപ്പിന് നാലു മണിക്കാണ് തിരുവാഭരണം തിരികെ കൊണ്ടു പോകേണ്ടത്. ബോംബ് സ്‌ക്വാഡ് ഉൾപ്പെടെ ഉള...

പ്രശസ്ത സംഗീത സംവിധായകൻ ആലപ്പി രംഗനാഥ് അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് (70) അന്തരിച്ചു. കോവിഡ് ബാധിതനായ അദ്ദേഹത്തെ ശ്വാസംമുട്ടലിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1973ല്‍ പുറത്തിറങ്ങിയ ജീസസ് എന്ന സിനിമയ്ക്കാണ് ആദ്യമായി ഗാനമൊരുക്കിയത്. രണ്ടായിരത്തോളം ഗാനങ്ങള്‍ ചിട്ടപ്പെടുത്ത...