ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊന്ന 13 ആർഎസ്എസ്സുകാരെ വെറുതെ വിട്ടു…

ഡിവൈഎഫ്ഐ നേതാവും സിപിഎം ബ്രാഞ്ച് അംഗവുമായിരുന്ന വഞ്ചിയൂർ സ്വദേശി വിഷ്ണുവിനെ വെട്ടിക്കൊന്ന കേസിൽ ആർഎസ്എസ് പ്രവർത്തകരായ 13 പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു. 2008 ഏപ്രിൽ ഒന്നിനാണ് സംഭവം. കൈതമുക്ക് പാസ്പോർട്ട് ഓഫീസിന് മുന്നിലിട്ട് വിഷ്ണുവിനെ വെട്ടിയും അടിച്ചും കൊലപ്പെടുത്തുകയായിരുന്നു. വിചാരണ നേരിട്ട മുഴുവൻ പ്രതികളും ആർഎസ്എസ് നേതാക്കളും പ്രവർത്തക...

കേരളത്തിൽ കോൺഗ്രസ്സ്- ആർഎസ്എസ് യുദ്ധം..

പ്രതിപക്ഷ നേതാവ് ആർഎസ്എസ്സുമായി വേദി പങ്കിട്ടുവെന്ന വാർത്തകൾക്ക് പിന്നാലെ കേരളത്തിൽ ഇപ്പോൾ കോൺഗ്രസും ആർഎസ്എസ്സും തമ്മിലുള്ള യുദ്ധം മുറുകുകയാണ്. ആർഎസ്എസ് പരിപാടിയിൽ വി.ഡി സതീശൻ പങ്കെടുത്തു എന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രങ്ങൾക്ക് വിശദീകരണവുമായി പ്രതിപക്ഷ നേതാവ് രംഗത്ത് വന്നു. ഭാരതീയ വിചാര കേന്ദ്രം ഡയറക്ർ ആയിരുന്ന പി പരമേശ്വരന്‍റെ പുസ്തക പ്രകാ...

സഞ്ജിത് കൊലക്കേസ് സിബിഐക്ക്‌ വിടണമെന്ന ഹർജി തള്ളി

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സഞ്ജിത്തിന്റെ ഭാര്യയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണത്തിൽ സംസ്ഥാന പൊലീസ് മേധാവി മേൽനോട്ടം വഹിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അവസാന പ്രതിയെ വരെ പിടികൂടും വരെ രണ്ടാഴ്ച കൂടുമ്...

ശ്രീനിവാസൻ വധം : കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാൾ ഉൾപ്പടെ 4 പേർ കൂടെ അറസ്റ്റിൽ

പാലക്കാട്‌ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകത്തിൽ നാല് പേരെ കൂടെ അറസ്റ്റു ചെയ്തു.കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാൾ ഉൾപ്പടെയാണ് നാല് പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തത്. കൃത്യത്തിനുപയോഗിച്ച രണ്ട് ബൈക്കുകൾ പൊളിക്കാനും ആക്രികടയിൽ വിൽപനയ്ക്കും സഹായിച്ച പട്ടാമ്പി മരുതൂർ സ്വദേശികളായ അബ്‌ദുൾ നാസർ (40), കാജാഹുസൈൻ (33), കൊടലൂർ ഹനീഫ (28), കൊ...

ബിജെപിയുടെ വടക്കേ ഇന്ത്യൻ തന്ത്രങ്ങളിൽ വീഴുമോ കേരളവും???

ബിജെപിയും സംഘപരിവാറും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നടപ്പിലാക്കി വരുന്ന രാഷ്ട്രീയ തന്ത്രത്തിൽ മതേതര കേരളവും വീഴുകയാണോ?സംശയം ഉളവാക്കുന്ന സംഭവങ്ങളാണ് കേരളത്തിൽ ഇപ്പോൾ നടന്നു വരുന്നത്. കേരളം പോലൊരു സംസ്ഥാനത്ത് നിന്ന്, 'മുസ്ലീംകൾ വന്ധ്യകരണത്തിനുള്ള മരുന്ന് പാനീയത്തിൽ കലക്കികൊടുക്കുന്നു'എന്ന് പറയാൻ എവിടെ നിന്ന് പി സി ജോർജ് എന്ന രാഷ്ട്രീയ നേതാവിന് ...

ശ്രീനിവാസൻ വധക്കേസ് പ്രതിയുടെ വീടിന് നേരെ ബോംബാക്രമണം

പാലക്കാട് ആർ.എസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വീടിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞു. എസ്ഡിപിഐ പ്രവര്‍ത്തകന്‍ കാവില്‍പ്പാട് സ്വദേശി ഫിറോസിന്റെ വീടിനുനേരെയാണ് ബോംബേറുണ്ടായത്. തീപിടിക്കാത്തതിനാല്‍ അപകടം ഒഴിവായി. പുലര്‍ച്ചെ ഒന്നര മണിയോടെയാണ് വാഹനങ്ങളിലെത്തിയ സംഘം പെട്രോൾ നിറച്ച കുപ്പികൾ വീടിന് നേരെ എറിഞ്ഞത്.സംഭവത്തെ തുടർന...

വിഷുനാളില്‍ തന്നെ അരുംകൊല: ആലപ്പുഴയിലും ഇപ്പോൾ പാലക്കാട്ടും നടന്നത് ഒരു പദ്ധതിയാണ്

ആലപ്പുഴയക്കു ശേഷം പാലക്കാട്-എസ്.ഡി.പി.ഐ.പ്രവര്‍ത്തകരുടെ കൊലപാതകത്തിന്റെ തുടര്‍ച്ചയായി എലപ്പുള്ളി കൊലപാതകം മാറുകയാണ്. നാല് മാസം മുമ്പ് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത് കൊല്ലപ്പെടുന്നു, തിരിച്ച് മറുപടിയെന്ന് സംശയിക്കാവുന്നവിധം ഇപ്പോള്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകനെ വെട്ടിക്കൊല്ലുന്നു. പ്ലാന്‍ ചെയ്ത് കാത്തിരുന്ന കൊലപാതകമെന്ന് ആദ്യവിശകലനത്തില്‍ തന...

ഹരിദാസന്റേത് ആസൂത്രിത രാഷ്ട്രീയ കൊലപാതകം തന്നെ…

തലശ്ശേരിയിലെ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ആർ ഇളങ്കോ. രാഷ്ട്രീയ വിദ്വേഷം മൂലം ആസൂത്രിതമായി കൊലപാതകം നടത്തുകയായിരുന്നു. ഗൂഢാലോചന നടത്തിയ നാലുപേരാണ് കസ്റ്റഡിയിലുള്ളതെന്നും കമ്മീഷണര്‍ പറഞ്ഞു.ഇവരിൽ നിന്നും ഫോറന്‍സിക് തെളിവുകള്‍, ഫോണ്‍ രേഖകള്‍ എന്നിവ പൊലീസ് ശേഖരിച്ചിട്ടുണ്ട്. https://thepolit...