Tag: resons for aiswarya divorce
ധനുഷുമായി ഐശ്വര്യ അകന്നിട്ട് നാളേറെയായി…വിവാഹമോചനത്തിലേക്ക് നയിച്ച കാര്യങ്ങള്‍… ഏതു താരദമ്പതിമാര്‍ക്കും പാഠമാണ്
തിങ്കളാഴ്ച രാത്രിയാണ് തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ ധനുഷും രജനികാന്തിന്റെ മകൾ ഐശ്വര്യയും വേർപിരിയുന്ന വാർത്ത പുറത്തു വന്നത്. തെന്നിന്ത്യൻ സിനിമാലോകം ഒന്നടങ്കം ഈ വാർത്തയിൽ ശരിക്കും ഞെട്ടി. സൗത്ത് ഫിലിം ഇൻഡസ്ട്രിയിലെ ഏറ്റവും വിജയകരമായ താരങ്ങളിൽ ഒരാളാണ് ധനുഷ്. ചലച്ചിത്ര സംവിധായികയാണ് ഐശ്വര്യ. എന്തുകൊണ്ടാണ് ഇരുവരും വിവാഹമോചിതരായത്? ഇൻഡസ്ട്രിയ്ക്കൊപ...