തീവ്രവാദ കുറ്റം ചുമത്തി മഞ്ചേരിയിലെ പിഎഫ്ഐയുടെ ഉടമസ്ഥതയിലുള്ള ഗ്രീൻ വാലി അക്കാദമി എൻഐഎ കണ്ടുകെട്ടി

മലപ്പുറം മഞ്ചേരിയിലെ പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആയുധ പരിശീലനകേന്ദ്രം എന്‍ഐഎ കണ്ടുകെട്ടി.ആയുധപരിശീലനം, ശാരീരിക പരിശീലനം, സ്ഫോടകവസ്തുക്കളുടെ ഉപയോഗം എന്നിവയെക്കുറിച്ചുള്ള പരിശീലന സെഷനുകള്‍ക്കായി പിഎഫ്ഐ ഈ കെട്ടിടം ഉപയോഗിച്ചതായി എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്...

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പോപ്പുലർ ഫ്രണ്ട് നടത്തിയ മാർച്ചിൽ വൻ സംഘർഷം: പോലീസ് ഗ്രനേഡ് പ്രയോഗിച്ചു

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻറെ വസതിയിലേക്ക് നടത്തിയ പോപ്പുലർ ഫ്രണ്ടിന്റെ മാർച്ചിൽ വൻ സംഘർഷം. മാർച്ചിന് നേരെ പൊലീസ് കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു. ആലപ്പുഴയിൽ കൊച്ചുകുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ നിരവധി പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ക്ലിഫ് ഹ...

കാണ്‍പൂര്‍ കലാപത്തിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്‌, എസ്‌.ഡി.പി.ഐ എന്ന്‌ പൊലീസ്‌

കാണ്‍പൂരില്‍ രണ്ടു ദിവസമായി നടന്നു വരുന്ന കലാപത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരും ഗൂഢാലോചന നടത്തിയവരും പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയുമായി ബന്ധപ്പെട്ടവരാണെന്ന്‌ പൊലീസ്‌ കമ്മീഷണര്‍. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്‌ഡിപിഐ), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്‌ഐ) എന്നിവയുമായി ബന്ധപ്പെട്ട രേഖകളും സഫർ ഹയാത്ത് ഹാഷ്മിയുടെ താമസ സ്ഥലത്ത...

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം: യഹിയ തങ്ങളെ റിമാൻഡ് ചെയ്തു, പുതിയ കേസ് കൂടെ…

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കൊച്ചുകുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം യഹിയ തങ്ങളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. സമ്മേളനത്തിന്റെ സംഘാടക സമിതി ചെയർമാനായിരുന്നു യഹിയ. റാലിയിൽ പങ്കെടുക്കുന്നവർ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചാൽ സംഘാടകർക്ക് ഉത്തരവാദിത്തമുണ്ടെന്നു ഹൈക്കോ...

വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ വീട്ടിൽ പോലീസ് പരിശോധന…

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ കൊച്ചി പള്ളുരുത്തിയിലെ തറവാട്ടു വീട്ടിൽ പോലീസ് പരിശോധന നടത്തി. മുദ്രാവാക്യം വിളിച്ച കുട്ടി പള്ളുരുത്തി സ്വദേശിയാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. ആലപ്പുഴയിലെ പോലീസ് സംഘമാണ് ഇന്ന് ഉച്ചയോടെ പരിശോധനക്കെത്തിയത്. തറവാട്ടു വീടിനോട് ചേർന്നുള്ള വാടക വീട്ടിലാണ് കുട്ടിയും കുട...

മതനിരപേക്ഷ മുഖഛായ ഉയർത്തിക്കാട്ടുക മാത്രമോ സർക്കാർ ലക്ഷ്യം??

മത വിദ്വേഷം പ്രചരിപ്പിക്കുന്ന എല്ലാ പ്രവർത്തികളും അടിച്ചമർത്തി മതേതര കേരളത്തിന്റെ മുഖഛായ സംരക്ഷിക്കാൻ ശ്രമിക്കുകയാണ് എൽഡിഎഫ് സർക്കാർ. തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗത്തിൽ മത സ്പർദ്ധ വളർത്തുന്ന പരാമർശങ്ങളുടെ പേരിൽ പി.സി ജോർജിനെ ഇപ്പോൾ റിമാന്റ് ചെയ്‌തതും, ആലപ്പുഴ പോപുലർ ഫ്രണ്ട് റാലിക്കിടെ കൊച്ചുകുട്ടി 'കൊലവിളി' നടത്തിയ കേസിൽ കുട്ടിയെ ത...

എസ്‌ഡിപിഐയും പോപ്പുലർ ഫ്രണ്ടും തീവ്രവാദ സംഘടനകൾ : ഹൈക്കോടതി

എസ്ഡിപിഐയ്ക്കും പോപ്പുലർ ഫ്രണ്ടിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും ഗുരുതരമായ അക്രമങ്ങളിൽ ഏർപ്പെടുന്ന തീവ്ര വാദ സംഘടനകളാണെന്ന് കോടതി നിരീക്ഷിച്ചു. സഞ്ജിത്ത് വധക്കേസ് അന്വേഷണം സിബിഐയ്ക്ക് വിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശം. എസ്ഡിപിഐയെയും പോപ്പുലർ ഫ്രണ്ടിനെയും പ്...