Tag: mangalore landslide
മംഗലാപുരത്തിനടുത്ത് ഉരുള്‍ പൊട്ടല്‍, മൂന്ന് മലയാളികള്‍ മരിച്ചു…കണ്ണൂര്‍ സ്വദേശിക്ക് ഗുരുതര പരിക്ക്
ദക്ഷിണ കന്നഡ ജില്ലയിലെ മംഗലാപുരം പഞ്ചിക്കല്ലുവില്‍ ഉണ്ടായ ഉരുൾപൊട്ടലിൽ മൂന്ന് മലയാളികൾ മരിച്ചു. പാലക്കാട് സ്വദേശി ബിജു, ആലപ്പുഴ സ്വദേശി സന്തോഷ്, കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. കണ്ണൂർ സ്വദേശി ജോണിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോട്ടം തൊഴിലാളികളാണ് ഇവരെല്ലാം.ഇന്നലെ രാത്രി പത്തരയോടെയാണ് ഉരുൾപൊട്ടലുണ്ടായത്....