പത്തുകൊല്ലം മുമ്പത്തെ കമന്റിന്റെ പേരില്‍ താരദമ്പതിമാര്‍ക്ക്‌ മഹാകാല്‍ ക്ഷേത്രദര്‍ശനത്തില്‍ സംഭവിച്ചത്‌

താന്‍ ഒരു "ബീഫ്‌ ബോയ്‌" ആണെന്ന്‌ ഒരു ദശാബ്ദം മുമ്പ്‌ നടത്തിയിരുന്ന കമന്റിന്റെ പേരില്‍ നടന്‍ രണ്‍ബീര്‍ കബീറിനെതിരെയും ഭാര്യയും ഗര്‍ഭിണിയുമായ ആലിയഭട്ടിനെതിരെയും മധ്യപ്രദേശില്‍ ബജ്രംഗ്‌ദള്‍ വിദ്വേഷ പ്രതിഷേധം. ക്ഷേത്രനഗരമായ ഉജ്ജയിനിയില്‍ പ്രശസ്‌തമായ മഹാകാല്‍ ക്ഷേത്രദര്‍ശനത്തിനായി എത്തിയ താര ദമ്പതിമാര്‍ക്ക്‌ അത്‌ സാധിക്കാതെ മടങ്ങേണ്ടി വന്നു. ചൊവ്വാഴ...