പ്രശസ്ത എഴുത്തുകാരൻ ഡോ. സി. ജെ. റോയ് അന്തരിച്ചു

പ്രശസ്ത സാഹിത്യകാരനും ഭാഷാശാസ്ത്ര ഗവേഷകനുമായ ഡോ. സി. ജെ. റോയ് അന്തരിച്ചു.87 വയസായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മധുര കാമരാജ് യൂണിവേഴ്‌സിറ്റി മുന്‍ മലയാള വിഭാഗം മേധാവിയും മുന്‍ മലങ്കരസഭാ മാനേജിംഗ് കമ്മിറ്റിയംഗവും, സുകുമാര്‍ അഴീക്കോ...

യുവാവിനെ കൊന്ന്‌ മൃതദേഹവും ചുമന്ന്‌ പൊലീസ്‌ സ്റ്റേഷനു മുന്നില്‍ കൊണ്ടിട്ട്‌ കോട്ടയത്ത്‌ ഗുണ്ടയുടെ ഭീകര വിളയാട്ടം

യുവാവിനെ കൊന്ന്‌ മൃതദേഹവും ചുമന്ന്‌ പൊലീസ്‌ സ്റ്റേഷനു മുന്നില്‍ കൊണ്ടിട്ട്‌ കോട്ടയത്ത്‌ ഗുണ്ടയുടെ ഭീകര വിളയാട്ടം. താന്‍ ഒരാളെ ഇതാ തീര്‍ത്തിരിക്കുന്നു എന്ന്‌ പൊലീസിന്‌ കാണിച്ചു കൊടുത്ത കൂസലില്ലായ്‌മയും കൊടും ക്രൂരതയും കേരളത്തെ നടുക്കിയിരിക്കയാണ്‌. ഇന്ന്‌ പുലര്‍ച്ചെയാണ്‌ ഈ പൈശാചിക സംഭവം. കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ട ജോമോന്‍ ജോസ്‌ ആണ്‌ ഷാന്‍ എന...

സദാനന്ദന്റെ സമയം തെളിഞ്ഞു, കിട്ടിയത്‌ 12 കോടി

ഇന്ന്‌ രാവിലെ കടയില്‍ പോയപ്പോള്‍ ചില്ലറ ലഭിക്കാനായി ലോട്ടറി ടിക്കറ്റ്‌ എടുത്ത കോട്ടയം കുടയംപടി ഒളിപ്പറമ്പില്‍ സദാനന്ദന്‌ ഉച്ചയോടെ അടിച്ചത്‌ 12 കോടിയുടെ ബമ്പര്‍ സമ്മാനം. ഒട്ടും വിചാരിച്ചിരിക്കാതെ ഭാഗ്യം സദാനന്ദന്റെ മുന്നില്‍ വന്ന്‌ കൈനീട്ടി വളിച്ചതു പോലെയായി കാര്യങ്ങള്‍. ഞായറാഴ്‌ച നറുക്കെടുത്ത ക്രിസ്‌മസ്‌-പുതുവല്‍സര ബമ്പര്‍ ആണ്‌ പെയിന്റിംഗ്‌ ജോല...