കേരള ഹൈക്കോടതിയിൽ ഹർജി തീർപ്പിനായി വീണ്ടും രാത്രി സിറ്റിങ്

വീണ്ടും രാത്രി പ്രത്യേക സിറ്റിംങ് നടത്തി കേരള ഹൈക്കോടതി. ഭുവനേശ്വര്‍ എയിംസില്‍ മലയാളി ഡോക്ടര്‍ക്ക് അഡ്മിഷന്‍ നിഷേധിച്ച സംഭവത്തിൽ നൽകിയ ഹര്‍ജിയിന്മേലാണ് ഹൈക്കോടതി ഇടപെട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഓൺലൈൻ ആയാണ് സിറ്റിങ് നടത്തിയത്. വയനാട് സ്വദേശി ശരത് ദേവസ്യയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. മതിയായ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയില്...

അർദ്ധ രാത്രി സിറ്റിങ് നടത്തി വിധി പറഞ്ഞ് കേരള ഹൈക്കോടതി ചരിത്രം കുറിച്ചു…

കപ്പലിന് വെള്ളം നൽകിയ സ്വകാര്യ കമ്പനിക്ക് പണം നൽകാതെ തീരം വിടാനൊരുങ്ങിയ ചരക്ക് കപ്പലിന്റെ യാത്ര തടഞ്ഞ് ഹൈക്കോടതി. അർദ്ധ രാത്രി സിറ്റിങ് നടത്തിയാണ് കൊച്ചി തുറമുഖത്തുള്ള എം വി ഓഷ്യൻ റൈസ് എന്ന ചരക്ക് കപ്പലിന്റെ യാത്ര ഹൈക്കോടതി തടഞ്ഞത്.കേരള ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ അർധരാത്രി സിറ്റിങ് നടത്തി ഉത്തരവ് പുറപ്പെടുവിക്കുന്നത്. കപ്...

മുഴുവൻ അംഗങ്ങൾക്കും വോട്ടവകാശം; കോട തിയിൽ നിന്നും വെള്ളാപ്പള്ളി ക്ക് തിരിച്ചടി

എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പിലുണ്ടായിരുന്ന പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി. ഫെബ്രുവരി 5 ന് എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സുപ്രധാന തീരുമാനം. ഫലത്തിൽ ഇത് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടിയാകും. ഇതോടെ മുഴുവൻ അംഗങ്ങൾക്കും വോട്ടവകാശം ലഭിക്കും. നേരത്തെ 200 അംഗങ്ങൾ ഉള്ള ശാഖകൾക്ക് ഒരു വോട്...

50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾക്ക് ഹൈക്കോടതി വിലക്ക്…

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊതുയോഗങ്ങൾ നടത്തുന്നതിൽ കേരള ഹൈക്കോടതിയുടെ ഇടപെടൽ. 50 പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്ന പൊതുയോഗങ്ങൾ കേരള ഹൈക്കോടതി വിലക്കി. കോവി‍ഡ് നിയന്ത്രണങ്ങൾ പിൻവലിച്ച കാസർകോഡ് ജില്ലാ കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്തുളള ഹർജിയിലാണ് ഇടക്കാല ഉത്തരവ്. രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനത്തിന് എന്താണ് പ്രത്യേകതയെന്ന് കോട...

വിവാഹസമയത്ത് മാതാപിതാക്കൾ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനമല്ലെന്ന് ഹൈക്കോടതി

ആരും ആവശ്യപ്പെടാതെ വിവാഹസമയത്ത് മാതാപിതാക്കൾ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി. വിവാഹസമയത്ത് തനിക്കു ലഭിച്ച ആഭരണങ്ങൾ ഭർത്താവിൽനിന്ന് തിരിച്ചു കിട്ടാൻ യുവതി നൽകിയ പരാതിയിൽ ഇവ തിരിച്ചുനൽകാൻ കൊല്ലം ജില്ലാ സ്ത്രീധന നിരോധന ഒാഫീസർ ഉത്തരവിട്ടതിനെതിരേ തൊടിയൂർ സ്വദേശിയായ ഭർത്താവ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എം.ആർ. അനിത...