മതേതര സ്വഭാവമുള്ള കേരള സമൂഹം സ്വീകരിച്ചോളുമെന്ന് ഹൈക്കോടതി : ‘കേരള സ്റ്റോറി’ പ്രദർശനത്തിന് വിലക്കില്ല

വിവാദ ചിത്രം കേരള സ്റ്റോറി സിനിമാ പ്രദർശനത്തിന് വിലക്കില്ല. സിനിമയുടെ പ്രദർശനം സ്റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ കേരള ഹൈക്കോടതി ഹർജിക്കാരുടെ ആവശ്യം തളളി. ചിത്രം പ്രദർശിപ്പിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ല.മതേതര സ്വഭാവമുള്ള കേരള സമൂഹം സ്വീകരിച്ചോളുമെന്ന് ഹൈക്കോടതി പറഞ്ഞു. വിവാദ പരാർമശമുളള ടീസർ പിൻവലിക്കുന്നതായി നിർമാണ കമ്പന...

ലൈംഗികാതിക്രമ കേസുകളിൽ പരാതി വൈകിയെന്ന കാരണത്താൽ പ്രോസിക്യൂഷൻ നടപടി ഉപേക്ഷിക്കരുത് : ഹൈക്കോടതി

പീഡനക്കേസുകളിൽ പരാതി നൽകാൻ വൈകുന്നതു മറ്റു കേസുകളിലെ പോലെ പ്രതികൂലമായി കണക്കാക്കരുതെന്ന് ഹൈക്കോടതി. ലൈംഗിക കുറ്റകൃത്യങ്ങളിൽ പരാതി വൈകുന്ന സാഹചര്യം വേറിട്ടു കാണണമെന്നും, പല കാര്യങ്ങളും കണക്കിലെടുത്ത ശേഷമാണ് അതിജീവിതരും കുടുംബാംഗങ്ങളും പരാതിക്ക്‌ മുതിരുന്നതെന്നും ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് വ്യക്തമാക്കി. മകളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച...

വിജയ് ബാബുവിന് മുൻകൂർ ജാമ്യം: നടപടി നിരാശാജനകമെന്ന് ഇരയുടെ പിതാവ്

യുവനടിയെ ലൈംഗികമായി പീ‍ഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. 27 മുതൽ അടുത്ത മാസം 3 വരെ ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥരുടെ മുൻപാകെ ഹാജരാകണം, അഞ്ചുലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം, സംസ്ഥാനം വിട്ടുപോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്താൽ ജ...

വിജയ് ബാബുവിന്റെ അറസ്റ്റിന് മേലുള്ള വിലക്ക് തുടരും : മുൻ‌കൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

യുവനടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് തിങ്കളാഴ്ച വരെ തുടരുമെന്ന് കോടതി വ്യക്തമാക്കി. യുവനടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിലും അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കേസിലുമാണ് വിജയ് ബാബു മുൻകൂർ ജാമ്യാപേ...

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ചു

നടിയെ ആക്രമിച്ച കേസ് തുടരന്വേഷണത്തിന് ജൂലൈ 15 വരെ ഹൈക്കോടതി സമയം അനുവദിച്ചു. കോടതി നേരത്തേ അനുവദിച്ച സമയം മേയ് 31ന് അവസാനിച്ച സാഹചര്യത്തിൽ ആവശ്യമുന്നയിച്ച് പ്രോസിക്ക്യൂഷൻ നൽകിയ ഹർജിയിലാണ് നടപടി. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഉള്ള മെമ്മറികാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ ഫോറൻസിക് പരിശോധന വേണമെന്നും ഡിജിറ്റൽ രേഖകളുടെ പരിശോധന പൂർത്തിയായിട്ടില്ലെന്ന...

സിൽവർ ലൈന് അനുമതി നൽകിയിട്ടില്ലെന്ന് ആവർത്തിച്ച് കേന്ദ്രം…കുറ്റി സ്ഥാപിക്കാനും പറഞ്ഞിട്ടില്ല

സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് ഹൈക്കോടതിയില്‍ ആവർത്തിച്ച് കേന്ദ്രസര്‍ക്കാര്‍. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ് കേന്ദ്രം തത്വത്തിലുള്ള അനുമതി നൽകിയത്. സിൽവർലൈനിനുള്ള സമൂഹികാഘാത പഠനത്തിന് അനുമതി നൽകിയിട്ടില്ല. സര്‍വേയുടെ പേരിൽ കുറ്റികൾ സ്ഥാപിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രം...

‘വിവാഹ വാഗ്ദാനം നൽകി സ്ത്രീ കബളിപ്പിച്ചാൽ കേസില്ല’… ബലാത്സംഗ കുറ്റങ്ങളിലെ ലിംഗവിവേചനം ചോദ്യം ചെയ്ത് ഹൈക്കോടതി

ബലാത്സംഗ കുറ്റങ്ങൾ ചുമത്തുന്നതിലെ ലിംഗവിവേചനം ചോദ്യം ചെയ്ത് കേരള ഹൈക്കോടതി. '376-ാം വകുപ്പിൽ ലിംഗ സമത്വമില്ല. വിവാഹ വാഗ്ദാനം നൽകി ഒരു സ്ത്രീ പുരുഷനെ കബളിപ്പിച്ചാൽ, അവൾക്കെതിരെ നടപടിയെടുക്കാൻ കഴിയില്ല. എന്നാൽ ഒരു പുരുഷൻ സമാനമായ കുറ്റം ചെയ്താൽ അയാളുടെ പേരിൽ കേസ് ചുമത്തപ്പെടും. ഇത് എന്ത് നിയമമാണ്. നിയമം ലിംഗ സമത്വമുള്ളതായിരിക്കണം' ജസ്റ്റിസ് മുഹമ്മ...

എസ്‌ഡിപിഐയും പോപ്പുലർ ഫ്രണ്ടും തീവ്രവാദ സംഘടനകൾ : ഹൈക്കോടതി

എസ്ഡിപിഐയ്ക്കും പോപ്പുലർ ഫ്രണ്ടിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും ഗുരുതരമായ അക്രമങ്ങളിൽ ഏർപ്പെടുന്ന തീവ്ര വാദ സംഘടനകളാണെന്ന് കോടതി നിരീക്ഷിച്ചു. സഞ്ജിത്ത് വധക്കേസ് അന്വേഷണം സിബിഐയ്ക്ക് വിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശം. എസ്ഡിപിഐയെയും പോപ്പുലർ ഫ്രണ്ടിനെയും പ്...

വാഹനാപകടത്തിൽ മരിച്ചവരുടെ ഇൻഷുറൻസ് കണക്കാക്കുന്നതിൽ സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ

സർവീസിലിരിക്കെ വാഹനാപകടത്തിൽ മരിച്ച സർക്കാർ ജീവനക്കാരന്റെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം കണക്കാക്കിയുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. വിരമിക്കൽ പ്രായത്തിന് മുൻപും ശേഷവും വ്യത്യസ്ത നിരക്കിൽ നഷ്ടപരിഹാരം കൊടുക്കുന്ന കേരള ഹൈക്കോടതി ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്. വിരമിക്കൽ പ്രായത്തിന് മുമ്പ് ശമ്പളത്തിന്റെ അടിസ്ഥാനത്തിലും വിരമി...

കെ റെയിൽ : സർവേയിൽ ആശങ്കയറിയിച്ച് ഹൈക്കോടതി.. ജനങ്ങൾ എത്ര സർവേ സഹിക്കണമെന്നും കോടതി

സിൽവർ ലൈൻ പദ്ധതി സർവേക്കെതിരെ ഹൈക്കോടതിയുടെ വിമർശനം. നിയമ പ്രകാരമാണോ സർവേ എന്നതിൽ ആശങ്കയുണ്ട്. ജനങ്ങൾ എത്ര സർവേ സഹിക്കണമെന്നും കോടതി ചോദിച്ചു. ഡിപിആറിൽ സർവേ നടത്തിയെങ്കിൽ ഇപ്പോഴത്തെ സർവേയുടെ ആവശ്യകത എന്താണെന്നും ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. നിയമപരമല്ലാത്ത സർവേ നടപടികൾ തടഞ്ഞ സാഹചര്യത്തിൽ ഇപ്പോൾ സർവേയുമായി മുന്നോട്ട് പോകുന്നത് എന്തടിസ്ഥാനത്തി...