Tag: keezhvaipooru police
സജി ചെറിയാനെതിരെ പൊലീസ് കേസെടുത്തു, തിരുവല്ല കോടതി നിര്‍ദ്ദേശ പ്രകാരം
ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചതിന്റെ പേരില്‍ മുൻ മന്ത്രി സജി ചെറിയാനെതിരായ പരാതിയിൽ കീഴ്വായ്പൂര് പൊലീസ് കേസെടുത്തു. സജി ചെറിയാന്റെ പ്രസംഗത്തിൽ കേസെടുക്കാൻ കീഴ്വായ്പൂര് സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവു നൽകിയിരുന്നു. 1971 ലെ പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്സ് ടു നാഷനല്‍ ഓണര്‍ ആക്ട് സെക്ഷന്‍ ...