മുല്ല ഒമറിന്റെ വാഹനം താലിബാൻ ‘കുഴിച്ചെടുത്തു’…

2001 ലെ യുഎസ് ആക്രമണത്തെ തുടർന്ന് രക്ഷപ്പെടാനായി താലിബാൻ സ്ഥാപകൻ മുല്ല ഒമർ ഉപയോഗിച്ച കാർ താലിബാൻ ഭരണകൂടം വീണ്ടെടുത്തു. യുഎസ് സൈന്യത്തിന്റെ കണ്ണിൽ പെടാതെ കുഴിച്ചിട്ട വാഹനമാണ് കഴിഞ്ഞ ദിവസം താലിബാൻ ഭരണകൂടം കുഴിച്ചെടുത്തത്. ഏതാണ്ട് രണ്ടു പതിറ്റാണ്ടിലധികം മണ്ണിനടിയിലായിരുന്നു വാഹനം. വാഹനത്തിന് കാര്യമായ കേടുപാടുകളില്ലെന്നാണ് റിപ്പോർട്ട്.വാഹനത്തിന്...