ബസ്‌ ചാര്‍ജ്ജ്‌ വര്‍ധന ഉറപ്പായി : സ്ഥിതിക്ക്‌ ഇക്കാര്യത്തില്‍ സര്‍ക്കാരിനു മുന്നിലുള്ള ശുപാര്‍ശ ഇങ്ങനെ…

ബസ്‌ ചാര്‍ജ്ജ്‌ വര്‍ധന ഉറപ്പായ സ്ഥിതിക്ക്‌ ഇക്കാര്യത്തില്‍ സര്‍ക്കാരിനു മുന്നിലുള്ള ശുപാര്‍ശയില്‍ എന്ത്‌ മാറ്റമാണ്‌ അവസാന നിമിഷം സംഭവിക്കുക എന്നതാണ്‌ കേരളം ഉറ്റു നോക്കുന്നത്‌. ബസ്‌ ഉടമകളെ പിണക്കാത്ത വര്‍ധന ഉണ്ടാവും എന്നാണ്‌ പൊതുവെ കരുതപ്പെടുന്നത്‌. കെഎസ്ആർടിസി ഓർഡിനറി, സ്വകാര്യ ബസുകളിൽ കുറഞ്ഞ ടിക്കറ്റ് നിരക്ക് എട്ടു രൂപയിൽനിന്ന് 10 രൂപയായി വർധി...