മോന്‍സന്റെ ശബരിമല ചെമ്പോല പുരാവസ്തുവല്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ പക്കലുള്ള ചെമ്പോല പുരാവസ്തുവല്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തി. ശബരിമല വിവാദവുമായി ബന്ധപ്പെട്ട ചെമ്പോലയാണ് ഇപ്പോള്‍ പുരാവസ്തുവല്ലെന്ന് തെളിഞ്ഞിരിക്കുന്നത്. ഇത് നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണെന്നായിരുന്നു മോന്‍സന്റെ അവകാശ വാദം. മോന്‍സന്‍ മാവുങ്കലിന്റെ കയ്യില്‍ നിന്ന്...