ആര്യന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

മുംബൈ ക്രൂയിസ് മയക്കുമരുന്ന് കേസിൽ റിമാൻഡിൽ കഴിയുന്ന ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇപ്പോൾ ആർതർ റോഡ് ജയിലിലാണ് ആര്യൻ കിടക്കുന്നത് . മുംബൈയിലെ പ്രത്യേക എൻസിബി കോടതി ആര്യൻ, അർബാസ് ഉൾപ്പെടെ എട്ട് പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 30 വരെ നീട്ടിയിരുന്നു. എന്നാൽ ജാമ്യത്തിനായി ഹൈ കോടതിയെ സമീപിക്കാമെന്നും പറഞ്ഞിരുന്നു. ...

അനുപമയുടെ കുഞ്ഞിനെ ദത്ത്‌ നല്‍കിയത്‌ സ്റ്റേ ചെയ്‌തു…കുഞ്ഞിനെ ഉപേക്ഷിച്ചതാണോ കൈമാറിയതാണോ എന്ന്‌ കോടതി

പേരൂര്‍ക്കട സ്വദേശി അനുപമ എസ്‌.ചന്ദ്രന്റെ കുഞ്ഞിനെ ശിശുക്ഷേമസമിതി ദത്ത്‌ നല്‍കിയ നടപടി തിരുവനന്തപുരം കുടുംബ കോടതി സ്‌റ്റേ ചെയ്‌തു. കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാണോ സമര്‍പ്പിക്കപ്പെട്ടതാണോ എന്ന് കാര്യത്തില്‍ വ്യക്തത വേണമെന്ന് കോടതി നിരീക്ഷിച്ചു. സര്‍ക്കാരിന്റെ ഹര്‍ജിയിലാണ്‌ നടപടി. സര്‍ക്കാരും ശിശുക്ഷേമ സമിതിയും ദത്ത്‌ നടപടി അവസാനിപ്പിക്കണമെന്ന നില...

മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ എന്തിനായിരുന്നു സന്ദർശനം… ബീറ്റ് ബോക്സ് വെച്ചത് എന്തിന് …ഉത്തരം തേടി ബെഹ്‌റയെ ചോദ്യം ചെയ്ത് ക്രൈം ബ്രാഞ്ച്

പുരാവസ്‌തു തട്ടിപ്പുവീരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ എന്തിനാണ്‌ സംസ്ഥാന പൊലീസ്‌ മേധാവിയായിരിക്കെ സന്ദര്‍ശിച്ചതെന്നും എന്തിനാണ്‌ മോന്‍സന്റെ വീട്ടില്‍ പൊലീസ്‌ ബീറ്റ്‌ ഏര്‍പ്പാടാക്കിയതെന്നും രേഖപ്പെടുത്താനായി മുന്‍ പൊലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റയെ ക്രൈംബ്രാഞ്ച്‌ ചോദ്യം ചെയ്‌തു മൊഴി രേഖപ്പെടുത്തി. മോന്‍സന്റെ വീട്ടില്‍ ബീറ്റ്‌ ബോക്‌സ്‌ വെച...

പത്തു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ : യുപിയിലെ ജനത്തിനായി മനം മയക്കുന്ന തിരഞ്ഞെടുപ്പ് വാഗ്‌ദാനം

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്തര്‍പ്രദേശിൽ കോണ്‍ഗ്രസ് മനം മയക്കുന്ന തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളാണ് നൽകുന്നത്. അതും കോവിഡ് കാലത്തെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി വളരെ മനഃശാസ്ത്രപരമായ സമീപനം ആണ് കൊണ്ഗ്രെസ്സ് സ്വീകരിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ജനങ്ങള്‍ക്ക് പത്ത് ലക്ഷംരൂപ വരെയുള്ള ചികിത്സ സൗജന്യമായിരിക്കുമെന്ന് പ...

പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിന് പരിഹാരം

പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിന് പരിഹാരം കാണുന്നതിനു നടപടികള്‍ സ്വീകരിച്ചുവെന്ന് മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയിൽ അറിയിച്ചു. ആവശ്യമെങ്കില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സീറ്റ് വര്‍ധിപ്പിക്കും. കുട്ടികള്‍ ഏറ്റവും കൂടുതല്‍ താല്‍പര്യപ്പെടുന്ന സയന്‍സ് വിഷയങ്ങള്‍ക്ക് ആവശ്യമെങ്കില്‍ താത്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. 20 ശതമാനം സീറ്റ് ...

അമ്മയറിയാതെ കുഞ്ഞിനെ ദത്തുനല്‍കിയ കേസ്‌: അനുപമയുടെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

തന്റെ കുഞ്ഞിനെ നിര്‍ബന്ധപൂര്‍വ്വം തന്നില്‍ നിന്നും വേര്‍പെടുത്തി ദത്ത്‌ നല്‍കിയന്ന്‌ പേരൂര്‍ക്കട സ്വദേശി അനുപമ പൊലീസില്‍ നല്‍കിയ പരാതിയില്‍ അനുപമയുടെ അമ്മ സ്‌മിത, സഹോദരി അഞ്‌ജു, അഞ്‌ജുവിന്റെ ഭര്‍ത്താവ്‌ അരുണ്‍, അനുപമയുടെ പിതാവ്‌ ജയചന്ദ്രന്റെ സുഹൃത്തുക്കളായ രമേശന്‍, അനില്‍കുമാര്‍ എന്നിവര്‍ മുന്‍കൂര്‍ ജാമ്യത്തിന്‌ അപേക്ഷ നല്‍കി. ജില്ലാ പ്രിന്‍സിപ...

എം.പി.യൊക്കെ(സുധാകരന്‍) ആകുമ്പോള്‍ എന്തുമാകാം, അനു യായികള്‍ക്കും അധിക്ഷേപമാകാം….ഇന്‍ഡിഗോ വിമാനത്തില്‍ ഞായറാഴ്‌ച സംഭവിച്ചത്‌

ഞായറാഴ്‌ച കൊച്ചി-കണ്ണൂര്‍ ഇന്‍ഡിഗോ വിമാനത്തില്‍ കെ.പി.സി.സി. പ്രസിഡണ്ട്‌ കെ.സുധാകരന്‍ എം.പി.യും ഒപ്പമുള്ള രണ്ട്‌ അനുയായികളും സൃഷ്ടിച്ച ധിക്കാര പെരുമാറ്റവും ബഹളവും വിമാനത്തിലെ ജീവനക്കാര്‍ക്ക്‌ നേരെ നടത്തിയ ആക്ഷേപവും വിവാദമാകുന്നു. സംഭവം നേരില്‍ അനുഭവിച്ച്‌ സഹയാത്രികനായിരുന്ന റേഡിയോ ജോക്കി സൂരജ്‌ തന്റെ ഫേസ്‌ ബുക്കില്‍ പോസ്‌റ്റ്‌ ചെയ്‌ത വിശദമായ വി...

മുല്ലപ്പെരിയാർ ഡാമിൽനിന്ന് കൂടുതൽ വെള്ളം കൊണ്ടുപോകണം : എം.കെ.സ്റ്റാലിന് പിണറായി കത്തയച്ചു

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിൽനിന്ന് കൂടുതൽ വെള്ളം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കത്തയച്ചു. നിലവിലെ അളവിൽ നീരൊഴുക്ക് തുടർന്നാൽ അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം ഉയരാൻ സാധ്യതയുണ്ട്. ഡാമിന്റെ ഷട്ടറുകൾ തുറക്കേണ്ടി വന്നാൽ 24 മണിക്കൂർ മുൻപ് അറിയിക്കണ...

ജമ്മു-ശ്രീനഗര്‍ മെട്രോ രണ്ടു വര്‍ഷത്തിനകം, എല്ലാ ജില്ലകളിലും ഹെലികോപ്‌റ്റര്‍, വിമാനത്താവളം വികസനം…വാഗ്‌ദാനം വാരിയെറിഞ്ഞ്‌ അമിത്‌ ഷാ

ജമ്മു-കാശ്‌മീര്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമായ ഞായറാഴ്‌ച ജമ്മുവില്‍ ഭഗവതി നഗറില്‍ പൊതുയോഗത്തില്‍ കേന്ദ്രആഭ്യന്തര മന്ത്രി അമിത്‌ ഷാ ജമ്മു-കാശ്‌മീരിന്‌ വാഗ്‌ദാനങ്ങള്‍ വാരിച്ചൊരിഞ്ഞു. ജമ്മുവില്‍ നിന്ന്‌ ശ്രീനഗറിലേക്ക്‌ മെട്രോ റെയില്‍വേ രണ്ടു വര്‍ഷത്തിനകം തുടങ്ങുമെന്നും എല്ലാ ജില്ലകളിലും ഹെലികോപ്‌ടര്‍ സര്‍വ്വീസ്‌ ആരംഭിക്കുമെന്നും അമിത്‌ ഷാ പ്രഖ്...

പദവികളില്‍ നിന്നും മാറ്റിയതു കൊണ്ട്‌ കുറ്റം തീരില്ല, ഗാര്‍ഹിക പീഢനം മുതല്‍ മൗലികാവകാശ ലംഘനം വരെയുണ്ട്‌…ശക്തമായ നടപടി വേണമെന്ന്‌ അനുപമ

തന്റെ കുഞ്ഞിനെ തന്നില്‍ നിന്നകറ്റുകയും തനിക്ക്‌ തിരികെ തരാതെ എവിടേക്കോ അയക്കുകയും ചെയ്‌ത സംഭവത്തില്‍ തന്റെ പിതാവിനെയോ ശിശുക്ഷേമ സമിതി ഭാരവാഹിയെയോ പദവിയില്‍ നിന്നും മാറ്റിയതു കൊണ്ട്‌ മാത്രം ഇല്ലാതാക്കാവുന്ന കുറ്റമല്ല നടന്നതെന്ന്‌ അനുപമ എസ്‌. ചന്ദ്രന്‍. പിതാവ്‌ ജയചന്ദ്രനെതിരെയും ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജുഖാനെതിരെയും സി.പി.എം. നടപടിയെടുത്ത്‌ ...