പഞ്ചാബിൽ കോൺഗ്രസ്സിന് ഭരണം നഷ്ടപ്പെടും, യുപി ബിജെപി നിലനിർത്തുമെങ്കിലും ഭൂരിപക്ഷം കുറയും: 5 സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കുമ്പോൾ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. പഞ്ചാബില്‍ ആം ആദ്മി പാർട്ടി ​ ഭരണത്തിലേറുമെന്നാണ് മിക്ക എക്സിറ്റ്​ പോളുകളും സൂചിപ്പിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന ഗോവയില്‍ ഇഞ്ചോടിഞ്ച്​ പോരാട്ടമാണ്​ പ്രതീക്ഷിക്കുന്നത്. യു.പിയില്‍ ബി.ജെ.പി ഭരണം തുടരുമെങ്കിലും ഭൂരിപക്ഷം കുറയുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്...

ഡ്യൂട്ടി തർക്കത്തിൽ രോഷാകുലനായ സൈനികൻ നാല്‌ സൈനികരെ വധിച്ച ശേഷം സ്വയം വെടിവെച്ചു മരിച്ചു

ഡ്യൂട്ടി സംബന്ധിച്ച തര്‍ക്കത്തില്‍ അസ്വസ്ഥനായ ബി.എസ്‌.എഫ്‌.ജവാന്‍ തലങ്ങും വിലങ്ങും വെടിയുതിര്‍ത്ത്‌ നാല്‌ സൈനികരെ വധിച്ചു, പിന്നീട്‌ സ്വയം വെടിവെച്ച്‌ മരിക്കുകയും ചെയ്‌തു. പഞ്ചാബിലെ അമൃത്‌സർ ജില്ലയിലെ അതിർത്തി സുരക്ഷാ സേന ആസ്ഥാനത്ത് ഞായറാഴ്ച രാവിലെയാണ് സംഭവം. വെടിവെപ്പിൽ 4 ജവാന്മാർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു....

വിദേശത്ത് മെഡിക്കൽ ഇന്‍റേൺഷിപ് മുടങ്ങിയ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പൂർത്തിയാക്കാമെന്ന് മെഡിക്കൽ കമ്മീഷൻ…. വിശദാംശങ്ങൾ

യുദ്ധത്തിന്‍റെയും കോവിഡിന്‍റെയും പശ്ചാത്തലത്തിൽ വിദേശത്ത് മെഡിക്കൽ ഇന്‍റേൺഷിപ് മുടങ്ങിയ മെഡിക്കൽ വിദ്യാർഥികൾക്ക് അവശേഷിക്കുന്ന ഭാഗം ഇന്ത്യയിൽ പൂർത്തിയാക്കാൻ അനുമതി നൽകി ദേശീയ മെഡിക്കൽ കമ്മീഷന്‍റെ ഉത്തരവ്. വിദ്യാർഥികൾ ഇന്ത്യയിൽ ഇന്‍റേൺഷിപ്പിന് അപേക്ഷിക്കുന്നതിന് മുമ്പ് നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻ (എൻ.ബി.ഇ) നടത്തുന്ന ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്...

കണ്ണൂർ തെക്കീബസാർ സ്വദേശിയായ സിആർപിഎഫ് ജവാൻ യുപി യിൽ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മലയാളി ജവാൻ ആത്മഹത്യ ചെയ്‌തു. സിആർപിഎഫ് ജവാനായ കണ്ണൂർ സൗത്ത് ബസാർ ഗോകുൽ സ്‌ട്രീറ്റിൽ എം.എൻ വിപിൻദാസ്(37) ആണ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിത്. ഉത്തർപ്രദേശിലെ ചന്ദൗലിയിൽ ഡ്യൂട്ടിക്കെത്തിയ വിപിൻദാസ് സർവീസ് റൈഫിൾ ഉപയോഗിച്ചാണ് സ്വയം വെടിവെച്ചത്. വിപിൻദാസിന്റെ നാട്ടിൽ വീടിന്റെ കുറ്റിയടിക്കൽ കർമ്മത്തിന് പങ...

എംബസി തിരിഞ്ഞു നോക്കുന്നില്ല…എന്നെ ഇവിടെ നിന്ന് രക്ഷിക്കണമേ.. ; കീവിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി കരഞ്ഞു പറയുന്നു…

കീവിൽ വെടിയേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർത്ഥിയെ ഇന്ത്യൻ എംബസി ബന്ധപ്പെട്ടില്ലെന്ന് പരാതി.ഡൽഹിയിലെ ഛത്തർപൂർ സ്വദേശിയായ ഹർജോതിനാണു വെടിയേറ്റത്. തന്നെ എത്രയും പെട്ടെന്ന് ഇവിടെ നിന്ന് രക്ഷിക്കണമെന്നും താൻ ഇവിടെ കിടന്ന് മരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വിദ്യാർത്ഥി പറഞ്ഞു. ഉപരിപഠനത്തിനായാണ് ഹർജോത് ഉക്രൈനിലേക്ക് പോയത്. ലിവീവി...

യുദ്ധം നിർത്താൻ പുടിനോട് പറയാൻ എനിക്ക് കഴിയുമോ ?? സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ചോദ്യം

റഷ്യയും ഉക്രെയിനും തമ്മിലുള്ള സംഘർഷത്തിൽ സുപ്രീം കോടതിക്ക് ഇടപെടാൻ കഴിയുമോയെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ. യുക്രെയിനിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. 'കോടതി എന്ത് ചെയ്യും? യുദ്ധം അവസാനിപ്പിക്കാൻ എനിക്ക് റഷ്യൻ പ്രസിഡന്റിന് നിർദേശം ...

ഉക്രെയിനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ റഷ്യസഹായിക്കും : കീവിലെ ആക്രമണത്തിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

ഉക്രെയിനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ റഷ്യ സഹായിക്കുമെന്ന് ഉറപ്പ് നൽകി.പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും തമ്മിൽ നടന്ന ചർച്ചയ്ക്ക്‌ ശേഷമാണ് ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ തയാറാണെന്ന് റഷ്യ അറിയിച്ചത്. റഷ്യ വഴി ഇന്ത്യയിലേക്ക് എത്തിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. ഖർകിവിൽ നിന്ന് റഷ്യ വഴി ഇന്ത്...

യുദ്ധം ശക്തമായി തുടരുന്ന മേഖലയിലെ വിദ്യാര്‍ത്ഥിളെയും രക്ഷിക്കാനുള്ള നടപടി ഉണ്ടാകണം : വിദേശകാര്യ മന്ത്രിക്ക് എളമരം കരീമിന്റെ കത്ത്..

ഉക്രെയിനില്‍ റഷ്യന്‍ ആക്രമണം തുടരുമ്പോള്‍ ആക്രമണംശക്തമാകുന്ന മേഖലകളിലെ വിദ്യാര്‍ത്ഥിളെയും തിരികെയെത്തിക്കാനുള്ള നടപടി കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് എളമരം കരീം എംപി. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന് അയച്ച കത്തിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നിലവില്‍ യുദ്ധം ബാധിച്ചിട്ടില്ലാത്ത മേഖലയിലെയും സ്വന്തം നിലയ്ക്ക് അതിര്‍ത്തിയിലെത്ത...

ഉക്രെയിനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ സഹായിക്കുമെന്ന് റഷ്യ

ഉക്രെയിനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സഹായ വാഗ്ദാനവുമായി റഷ്യ.യുക്രെയ്നിലെ ഇന്ത്യക്കാര്‍ക്ക് സുരക്ഷിതപാത ഒരുക്കുമെന്ന് റഷ്യന്‍ സ്ഥാനപതി അറിയിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി നവീന്റെ മരണം അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.യുഎന്നിലെ നിഷ്പക്ഷ നിലപാട് തുടരണമെന്നും റഷ്യന്‍ സ്ഥാനപതി അഭ്യര്‍ഥിച്ചു. ഇന്ത്യക്കാരുടെ റഷ്യൻ അ...

വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില കുത്തനെ ഉയർത്തി

രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ നിരക്ക് വർധിപ്പിച്ചു.19 കിലോ വരുന്ന സിലിണ്ടറിന് 105 രൂപയാണ് വർധിപ്പിച്ചത്. ഇതനുസരിച്ച് വാണിജ്യ പാചകവാതകത്തിന് കൊച്ചിയിൽ 2009 രൂപയാണ് ഇന്നത്തെ വില. അഞ്ചു കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് 27 രൂപയും വർധിപ്പിച്ചിട്ടുണ്ട്. 569 രൂപയാണ് ഡൽഹിയിൽ അഞ്ചു കിലോ പാചക വാതക സിലിണ്ടറിന് വരിക. ഗ...