കാശ്‌മീരില്‍ വീണ്ടും ഭീകരരുടെ വെടിയേറ്റ്‌ രണ്ട്‌ സൈനികര്‍ക്ക്‌ വീരമൃത്യു…

ജമ്മു-കാശ്‌മീരില്‍ തിങ്കളാഴ്‌ച അഞ്ച്‌ സൈനികരുടെ വീരമൃത്യുവിന്‌ കാരണമായ ആക്രമണം നടന്ന അതേ പ്രദേശത്ത്‌ വീണ്ടും രണ്ട്‌ സൈനികര്‍ക്ക്‌ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു. ഒരു ജൂനിയര്‍ കമ്മീഷന്‍ഡ്‌ ഓഫീസറും മറ്റൊരു ജവാനുമാണ്‌ കൊല്ലപ്പെട്ടത്‌. ഇവരുടെ വിശദാംശം അറിവായിട്ടില്ല. ജമ്മു-രജൗരി-പൂഞ്ച്‌ ദേശീയപാതയ്‌ക്കടുത്തുള്ള ഭീംബര്‍ ഗാലി മേഖലയിലായി...

ചര്‍ച്ചയുടെ കാലം കഴിഞ്ഞു, ഇനി മറുപടി സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെയെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രി

ചര്‍ച്ചയുടെ കാലം കഴിഞ്ഞു, ഇനി സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ കാലമാണെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ ഗോവയില്‍ മുന്നറിയിപ്പു നല്‍കി. ജമ്മു-കാശ്‌മീരില്‍ അടുത്ത കാലത്തായി വലിയ തോതില്‍ തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പാകിസ്‌താനുള്ള മുന്നറിയിപ്പായിട്ടാണ്‌ ഷാ ഇതു പറഞ്ഞത്‌. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ ...

ബംഗ്ലാദേശില്‍ ദുര്‍ഗാ പന്തലുകള്‍ തകര്‍ത്തു, നാല്‌ പേര്‍മരിച്ചു

ബംഗ്ലാദേശിലെ ചിറ്റഗാവില്‍ കോമില മേഖലയില്‍ ദുര്‍ഗാ പൂജയോടനുബന്ധിച്ച്‌ ഉയര്‍ത്തിയ പന്തലുകള്‍ക്കു നേരെ ആക്രമണം. ബുധനാഴ്‌ചയാണ്‌ അക്രമം തുടങ്ങിയത്‌. ദുര്‍ഗാപന്തലുകള്‍ തകര്‍ത്ത സംഭവങ്ങളില്‍ നാല്‌ പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്‌. മരണസംഖ്യ ഉയര്‍ന്നേക്കാം. ഹിന്ദുക്കളുടെ വീടുകളും കടകളും അക്രമികള്‍ ലക്ഷ്യമിട്ടതായി ആരോപണം ഉയര്‍ന്നു ഖുര്‍ ആന്‍-നെ അപമ...

തായ്‌ വാനില്‍ 13 നില കെട്ടിടത്തില്‍ തീപിടുത്തം, 46 പേര്‍ മരിച്ചു

തെക്കന്‍ തായ്‌ വാനിലെ കൗസിയുങ്‌ നഗരത്തിലെ 13 നില കെട്ടിടത്തില്‍ വ്യാഴാഴ്‌ചയുണ്ടായ വന്‍ തീപിടുത്തത്തില്‍ 46 പേര്‍ മരിച്ചു, 79 പേര്‍ക്ക്‌ പൊള്ളലേല്‍ക്കുകയും ചെയ്‌തു. ഇതില്‍ 14 പേരുടെ നില ഗുരുതരമാണ്‌. കെട്ടിടത്തിന്റെ മുകള്‍ നിലകള്‍ കത്തിനശിച്ചു. തീ പിടുത്തത്തിന്റെ കാരണം കണ്ടുപിടിക്കാനായിട്ടില്ല. പുലര്‍ച്ചെ മൂന്നു മണിയോടെ സ്‌ഫോടന ശബ്ദം കേട്ടതായാണ്‌...

സോളാർ തട്ടിപ്പ്: സരിതയുടെ പരാതിയിൽ ആര്യാടനെതിരെ വിജിലന്‍സ് അന്വേഷണം

മുന്‍ വൈദ്യുതി വകുപ്പു മന്ത്രി ആര്യാടന്‍ മുഹമ്മദ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 40 ലക്ഷം രൂപ കൈപ്പറ്റിയെന്ന സരിത എസ്. നായരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നതിന് മുന്‍കൂര്‍ അനുമതിക്കായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ബുധനാഴ്ച ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

തെരുവത്ത് രാമന്‍ മാധ്യമ അവാര്‍ഡ് എ. ടി. മന്‍സൂറിന്

ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് രണ്ടാം തവണയും മാധ്യമം ദിനപത്രത്തിലെ ചീഫ് സബ് എഡിറ്റര്‍ എ.ടി. മന്‍സൂര്‍ അര്‍ഹനായി. 2020 ഫെബ്രുവരി 21 ലെ മാധ്യമം ദിനപത്രത്തിന്റെ ഒന്നാം പേജ് രൂപകല്പനക്കാണ് അവാര്‍ഡ്. 10000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മുതിര...

കൊവിഡ്‌ : മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ കേരളം പ്രത്യേക ധനസഹായം പ്രഖ്യാപിച്ചു….പ്രതിമാസം 5000 രൂപ മൂന്നു വര്‍ഷത്തേക്ക്‌

കോവിഡ് ബാധിച്ച് മരണപ്പെട്ട/മരണപ്പെടുന്ന വ്യക്തികളുടെ ആശ്രിത കുടുംബങ്ങള്‍ക്ക് നിലവിലുള്ള ധനസഹായങ്ങള്‍ക്കു പുറമേ സമാശ്വാസ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രതിമാസം 5000 രൂപ വീതം ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ ആയി ആദ്യം സമാശ്വാസം ലഭിക്കുന്ന മാസം മുതല്‍ മൂന്നു വര്‍ഷത്തേയ്ക്കാണ് ഇത് നല്‍കുക. ഇതിനാവശ്യമായ തുക ബജറ്റില്‍ വകയിരുത്തു...

പാക്‌ പ്രധാനമന്ത്രിയും പട്ടാളമേധാവിയും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടൽ

പാകിസ്‌താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ്‌ ബജ്‌ വയും തമ്മില്‍ രൂക്ഷമായ അധികാരത്തര്‍ക്കത്തിലെന്ന്‌ മാധ്യമറിപ്പോര്‍ട്ട്‌. പാക്‌ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്‌.ഐ.യുടെ മേധാവി ഫായീസ്‌ ഹമീദിനെ മാറ്റുന്നതുമായി ബന്ധപ്പെട്ടാണ്‌ അധികാരത്തര്‍ക്കം. ഫായീസ്‌ ഹമീദിനെ മാറ്റാന്‍ ബജ്‌വ തീരുമാനിച്ചത്‌ ഇമ്രാന്‍ ഇടപെട്ട്‌ തടഞ്ഞുവെന...

“ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു ബി ജെ പിയിൽ ചേർന്നത്”

തന്റെ പേരും കുടുംബപ്പേരും വെച്ച് ബി ജെ പി മാർക്കറ്റിംഗ് തന്ത്രം നടത്തുകയായിരുന്നെന്ന് ഇന്നലെ ബിജെപി വിട്ട താഹ ബാഫഖി തങ്ങൾ ഒരു സ്വകാര്യ ചാനലിൽ തുറന്നു പറഞ്ഞു. മുസ്ലിം ലീഗ് സ്ഥാപക നേതാക്കളില്‍ ഒരാളായ അബ്ദുല്‍ റഹ്മാന്‍ ബാഫക്കി തങ്ങളുടെ പേരക്കുട്ടിയാണ് താഹ ബാഫഖി തങ്ങള്‍.ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന സമിതി അംഗമായിരുന്ന താഹ ബാഫഖി ബിജെപിയില്‍ നിന്ന് രാജി ...

അജയ്‌ മിശ്രയെ കേന്ദ്ര മന്ത്രിസ്ഥാനത്തു നിന്നും പുറത്താക്കണം: രാഹുൽഗാന്ധിയും സംഘവും രാഷ്ട്രപതിയെ കണ്ടു

ലഖിംപൂരില്‍ കര്‍ഷകരെ വാഹനം കയറ്റിക്കൊന്ന കേസിലെ പ്രതിയെ സംരക്ഷിക്കരുതെന്നും പ്രതിയുടെ പിതാവ് അജയ്‌ മിശ്രയെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിസ്ഥാനത്തു നിന്നും പുറത്താക്കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട്‌ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്‌ ഉന്നത പ്രതിനിധി സംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു.ലഖിംപുർ അക്രമവുമായി ബന്ധപ്പെട്ട മെമ്മോറാണ്ടം കോൺ...