kerala

എ.കെ.ജി സെന്ററിനു നേരെ സ്‌ഫോടക വസ്‌തു : പ്രതി യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ എന്ന് പുതിയ നിഗമനം

എ.കെ.ജി സെന്ററിനു നേരെ സ്‌ഫോടക വസ്‌തു എറിഞ്ഞ കേസില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ സംശയിക്കപ്പെടുന്നതായി പൊലീസിന്റെ വെളിപ്പെടുത്തല്‍. ഇതോടെ…

Sep 10, 2022

സിദ്ദീഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

2020-ല്‍ ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ ദളിത്‌ പെണ്‍കുട്ടിയുടെ കൊലപാതകം നടന്നപ്പോള്‍ അത്‌ റിപ്പോര്‍ട്ട്‌ ചെയ്യാനായി അവിടേക്കു പോയ വഴിക്ക്‌ ഉത്തര്‍പ്രദേശ്‌…

Sep 9, 2022

കോ​ടി​യേ​രിയെ സന്ദർശിക്കാൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ചെ​ന്നൈ​യിൽ

ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന സി​പി​എ​മ്മി​ന്‍റെ മു​തി​ര്‍​ന്ന നേ​താ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ സന്ദർശിക്കാനായി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ചെ​ന്നൈ​യിലെത്തി. ചെ​ന്നൈ​ അ​പ്പോ​ളോ…

Sep 9, 2022

മണിമല്ലിക സ്മാരക സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു

തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജ് മലയാള വിഭാഗത്തിലെ പൂർവ വിദ്യാർത്ഥിനിയും അദ്ധ്യാപികയുമായിരുന്ന മണിമല്ലികയുടെ സ്മരണാർത്ഥം ബ്രണ്ണൻ മലയാളം സമിതി ഏർപ്പെടുത്തിയ…

Sep 6, 2022
Image Not Found

ഡോക്ടറുടെ കൊല: രാജ്യത്ത് മറ്റൊരിടത്തും നടക്കാത്ത സംഭവം; ഡോക്ടര്‍മാരെ സംരക്ഷിക്കാനാവില്ലെങ്കില്‍ അടച്ചുപൂട്ടു: ഹൈക്കോടതി

വനിതാ ഡോക്ടര്‍ ആശുപത്രിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. രാജ്യത്ത് മറ്റൊരിടത്തും നടക്കാത്ത സംഭവങ്ങളാണ്. ഒരു ഡോക്ടര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഇതിലും മോശപ്പെട്ടത്…

ByBypolitical editor May 10, 2023

വൈദ്യപരിശോധനയ്ക്ക്‌ എത്തിച്ച പ്രതിയുടെ കുത്തേറ്റ വനിതാ ഡോക്ടർ മരിച്ചു

കൊട്ടാരക്കരയിൽ വൈദ്യ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിലെത്തിച്ച സ്കൂൾ അധ്യാപകന്റെ കുത്തേറ്റ് വനിതാ ഡോക്ടർ കൊല്ലപ്പെട്ടു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ…

ByBypolitical editor May 10, 2023