മുന്‍ ഹോക്കി താരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ വരീന്ദര്‍ സിങ് അന്തരിച്ചു

ഇന്ത്യയുടെ മുൻ ഹോക്കി താരവും ഒളിമ്പിക് മെഡൽ ജേതാവുമായ വരീന്ദർ സിങ് അന്തരിച്ചു. 75 വയസ്സായിരുന്നു. ചൊവ്വാഴ്ച ജലന്ധറിലായിരുന്നു അന്ത്യം. 1970-കളിലെ ശക്തരായ ഇന്ത്യൻ ഹോക്കി ടീമിലെ പ്രധാനിയായിരുന്ന വരീന്ദർ. 1972 മ്യൂണിക്ക് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ടീമംഗമായിരുന്നു.1975-ൽ ക്വലാലംപുർ ലോകകപ്പിൽ സ്വർണ മെഡൽ നേടിയ ടീമിലും വരീന്ദർ അംഗമായിരുന്നു. ഹോ...