കലൂരിൽ കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാൻസ്‌ജെൻഡേർസിനെ കസ്റ്റഡിയിലെടുത്തു

മുഖ്യമന്ത്രി പിണറായി വിജയന്റെ പൊതു പരിപാടി നടക്കുന്ന കൊച്ചി കലൂരിൽ കറുത്ത വസ്ത്രം ധരിച്ചെത്തിയ രണ്ട് ട്രാൻസ്ജെൻഡേഴ്സിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കലൂർ മെട്രോ സ്റ്റേഷന് സമീപം കറുത്ത വസ്ത്രം ധരിച്ചെത്തിയ ഇവരെ പോലീസ് ചോദ്യം ചെയ്തു. മെട്രോ സ്റ്റേഷനിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോൾ തങ്ങൾ കൊണ്ടുവിടാം എന്ന് പോലീസ് അറിയിക്കുകയായിരുന്നു. എന്നാൽ ഇത് ...