മെയ്‌ ആറ്‌ മുതല്‍ 28 വരെ കോട്ടയം വഴി ട്രെയിന്‍ യാത്ര ചെയ്യാന്‍ നിയന്ത്രണം

കോട്ടയം വഴിയുള്ള റെയില്‍ പാതയില്‍ യാത്ര ചെയ്യാനുള്ളവര്‍ ശ്രദ്ധിക്കുക...മെയ്‌ ആറ്‌ മുതല്‍ 28 വരെ അറ്റകുറ്റപ്പണിക്കായി ഗതാഗതം നിയന്ത്രിക്കുന്നുണ്ട്‌. മെയ്‌ 6 മുതല്‍ 22 വരെ രാവിലെയാണ്‌ നിയന്ത്രണം. മൂന്നു മണിക്കൂര്‍ മുതല്‍ അഞ്ച്‌ മണിക്കൂര്‍ വരെ നിയന്ത്രണമുണ്ട്‌. എന്നാല്‍ മെയ്‌ 23 മുതല്‍ 28 വരെ അഞ്ച്‌ ദിവസം രാവിലെ മുതല്‍ പത്ത്‌ മണിക്കൂര്‍ നേരം പ...