വേസ്റ്റ് വേസ്റ്റ്ബിന്നിൽ തന്നെയിട്ടാണ് തൃക്കാക്കരയുടെ ശീലം: എംഎം മണിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ

തൃക്കാക്കരയിൽ കോൺഗ്രസ് ചരിത്ര വിജയം കുറിച്ചതിന് പിന്നാലെ എംഎം മണിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ. എം എം മണിയെയും പിസി ജോർജിനെയും പേരെടുത്ത് പറഞ്ഞാണ് വിമർശനം. നാവ് കൊണ്ട് മാലിന്യം തള്ളി കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്നതിൽ പിസി ജോർജ്ജിനോട് ഇഞ്ചോടിഞ്ച് പോരാടുന്ന എംഎം മണിക്ക് കൂടിയുള്ള താക്കീതാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നാണ് രാഹു...

തൃക്കാക്കരയിലെ ഇടത് തന്ത്രങ്ങൾ പരാജയം: സെബാസ്റ്റ്യൻ പോൾ

തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് തന്ത്രത്തെ തുറന്ന് വിമർശിച്ച് തൃക്കാക്കരയിലെ മുൻ സിപിഎം സ്വതന്ത്ര സ്ഥാനാർഥിയും, മുൻ എറണാകുളം എംപിയും സിപിഎം സഹായാത്രികനുമായ സെബാസ്റ്റ്യൻ പോൾ. ഇടത് സ്ഥാനാര്‍ത്ഥിയെ അതരിപ്പിച്ച രീതിയും, പ്രചാരണ രീതിയും ശരിയായില്ലെന്ന് സെബാസ്റ്റ്യന്‍ പോൾ പറഞ്ഞു. പ്രദേശിക പ്രവര്‍ത്തകരെ മാറ്റി നിര്‍ത്തി പുറത്തുനിന്നുള്ളവര്‍ പ്രചരണത...

തൃക്കാക്കരയില്‍ പ്രവർത്തനത്തിനൊത്തുള്ള വർധനവ് വോട്ടിൽ ഉണ്ടായില്ല: സിപിഎം വിശദീകരണം

ജനവിധി അംഗീകരിച്ച് തുടര്‍പ്രവര്‍ത്തനം നടത്തുക എന്നതാണ് പാര്‍ടി ഉദ്ദേശിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണ‌ന്‍. എല്‍ഡിഎഫ് വോട്ടില്‍ കഴിഞ്ഞ തവണത്തേക്കാള്‍ വര്‍ധനവുണ്ടായിട്ടുണ്ടെങ്കിലും തൃക്കാക്കരയില്‍ നടത്തിയ പ്രവര്‍ത്തനം കണക്കിലെടുക്കുമ്പോള്‍ ഈ വര്‍ധനവ് പോരാ എന്നാണ് പാര്‍ടി വിലയിരുത്തുന്നതെന്നും കോടിയേരി വ്യക്തമാക്കി. തൃ...

തൃക്കാക്കരയ്ക്ക് പിന്നാലെ എന്തെല്ലാം…?

ദേശീയ തലത്തിൽ വലിയ വെല്ലുവിളി നേരിടുന്ന കോൺഗ്രസിന് ആശ്വാസം ഏകുന്ന ഒന്ന് തന്നെയാണ് തൃക്കാക്കരയിലെ ചരിത്ര വിജയം. പി.ടി തോമസിന്റെയും മണ്ഡലം പിറന്നത് മുതലുള്ള റെക്കോർഡ് ആയ ബെന്നി ബെഹനാൻറെയും ലീഡ് മറികടന്നാണ് ഉമാ തോമസ് 25,016 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു കേറിയത്. കോൺഗ്രസിനെ പോലും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊണ്ടാണ് ഉമാ തോമസിന്റെ വിജയം. പി....

ഉമാ തോമസ് വൻ ഭൂരിപക്ഷത്തോടെ വിജയത്തിലേക്ക്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു.ഉമ തോമസിന്റെ ലീഡ്24,000 കടന്നു.24,116 ലീഡ് മുന്നേറുകയാണ്. 2011 ൽ ബെന്നി ബെഹനാൻ നേടിയ 22406 വോട്ടിന്റെതായിരുന്നു മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം. ഇതും മറികടന്നാണ് ഉമാ തോമസിന്റെ ചരിത്ര മുന്നേറ്റം. 2021ൽ പി.ടി തോമസിന് ലഭിച്ചതിനേക്കാൾ ഇരട്ടിയിലേറെയാണ് ഓരോ റൗണ്ടിലും ഉമയുടെ ലീഡ്. ഇടതു സ്ഥ...

തൃക്കാക്കരയിൽ എൽഡിഎഫ്‌ സ്ഥാനാർഥിക്കെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നു..

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിനെതിരെ അശ്ലീല വീഡിയോ യുഡിഎഫ് പ്രചരിപ്പിക്കുന്നുവെന്ന് സിപിഎം. ഇത് സംബന്ധിച്ച് പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയതായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി.രാജീവും എം.സ്വരാജും അറിയിച്ചു. സ്റ്റീഫൻ ജോൺ, ഗീതാ പി.തോമസ് എന്നീയാളുകളുടെയും ഞാൻ ആനങ്ങാടൻ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയുമാണ് അപകീ...

തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എസ് അരുൺ കുമാർ

കെ.എസ് അരുണ്‍ കുമാറിനെ തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗമാണ് അരുണ്‍കുമാര്‍. ഹൈക്കോടതി അഭിഭാഷകനും ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്‍റും കൂടിയാണ് അരുണ്‍. ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടനുണ്ടായേക്കും.സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. ടെലിവിഷന്‍ ചാനലുകളിലെ ചര്‍ച്...